സിറാജ് ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിറാജ് ദിനപത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സിറാജ് ദിനപത്രം
തരംദിനപത്രം
Formatബ്രോഡ്‌ഷീറ്റ്
ഉടമസ്ഥ(ർ)തൗഫീഖ് പബ്ലികേഷൻസ്
പ്രസാധകർവി.പി.എം.ഫൈസി വില്ല്യാപള്ളി
സ്ഥാപിതം1984
ഭാഷമലയാളം
ആസ്ഥാനംകോഴിക്കോട്
ഔദ്യോഗിക വെബ്സൈറ്റ്Siraj Daily

മലയാളത്തിലെ ഒരു ദിനപത്രമാണ്‌ സിറാജ്. 1984 ൽ ആരംഭിച്ചു. കോഴിക്കോടു നിന്നാണ്‌ ഈ പത്രം പ്രസിദ്ധീകരിക്കുന്നത്. ഈ പത്രത്തിന്‌ കേരളത്തിൽ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്,കണ്ണൂർ ,മലപ്പുറം എന്നിവിടങ്ങളിലും കർണ്ണാടകയിലെ ബെംഗുളൂലും യു.എ.ഇ.യിലും ഒമാനിലും,ഖത്വറിലും  ശാഖകൾ ഉണ്ട്. [1] വി.പി.എം. ഫൈസി വല്യാപ്പിള്ളി ആണ് പത്രാധിപർ. സി മുഹമ്മദ് ഫൈസിയാണ് പബ്ലിഷർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ചെയർമാനായുള്ള തൗഫീഖ് പബ്ലികേഷനാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. മുസ്ലീം മാനേജ് മെന്റുകൾക്ക് കീഴിൽ മലയാളത്തിൽ നിരവധി പത്രങ്ങളുണ്ടെങ്കിലും അറബിക് പേരുള്ള ഏക ദിനപത്രമാണ് സിറാജ്

പംക്തികൾ[തിരുത്തുക]

 1. പ്രതിവാരം
 2. അക്ഷരം
 3. സംസ്‌കാരം
 4. ലോക വിശേഷം
 5. അനുസ്മരണം

എഡിഷനുകൾ[തിരുത്തുക]

ഇന്ത്യയിൽ

ബെംഗ്ലൂര്

കേരളത്തിൽ

 1. കോഴിക്കോട്
 2. തിരുവനന്തപുരം
 3. കൊച്ചി
 4. കണ്ണൂർ
 5. മലപ്പുറം

അറേബ്യൻ നാടുകളിൽ

 • ഖത്തര്
 • ഒമാന്
 • ദുബായ്

അവലംബം[തിരുത്തുക]

 1. http://www.sirajlive.com/contact-us.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"https://ml.wikipedia.org/w/index.php?title=സിറാജ്_ദിനപ്പത്രം&oldid=3090526" എന്ന താളിൽനിന്ന് ശേഖരിച്ചത്