ജനയുഗം ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജനയുഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജനയുഗം
തരംദിനപ്പത്രം
Formatബ്രോഡ്‌ഷീറ്റ്
ഉടമസ്ഥ(ർ)സി.പി.ഐ
രാഷ്ട്രീയച്ചായ്‌വ്കമ്മ്യൂണിസ്റ്റ്
ഭാഷമലയാളം
ആസ്ഥാനംതിരുവനന്തപുരം
ഔദ്യോഗിക വെബ്സൈറ്റ്janayugomonline.com

മലയാളത്തിലെ ഒരു ദിനപ്പത്രമാണ് ജനയുഗം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ മുഖപത്രമാണിത്.[1] തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ കൊല്ല൦എന്നീ അഞ്ച് എഡീഷനുകൾ നിലവിലുണ്ട്.

ചരിത്രം[തിരുത്തുക]

1947-ൽ കൊല്ലത്ത് നിന്ന് വാരികയായി തുടക്കം കുറിച്ചു. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപ്പത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.[2] 1993-ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മേയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു.[3] പ്രസിദ്ധീകരണം നിർത്തിയപ്പോൾ കൊല്ലത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രം പുറത്തിറങ്ങിയിരുന്ന ജനയുഗം ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.[2]

മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.[4]

അവലംബം[തിരുത്തുക]

  1. "ജനയുഗം ദിനപ്പത്രം പുന:പ്രസിദ്ധീകരിക്കുന്നു" (ഇംഗ്ലീഷ് ഭാഷയിൽ). ടൈംസ് ഓഫ് ഇന്ത്യ. മേയ് 30, 2007. Retrieved നവംബർ 16, 2012. 
  2. 2.0 2.1 "ഇത് പുനഃസമർപ്പണ മുഹൂർത്തം". ജനയുഗം. നവംബർ 16, 2012. Retrieved നവംബർ 16, 2012. 
  3. "സി.പി.ഐ മുഖപത്രം ജനയുഗം മേയ് 31-ന് പുറത്തിറങ്ങുന്നു" (ഇംഗ്ലീഷ് ഭാഷയിൽ). വൺ ഇന്ത്യ ന്യൂസ്. മേയ് 30, 2007. Retrieved നവംബർ 16, 2012. 
  4. "ജനയുഗം വഴികാട്ടിയാണെന്ന് യേശുദാസൻ". ജനയുഗം ഓൺലൈൻ. 28 ഒക്റ്റോബർ 2012. Retrieved 21 ഏപ്രിൽ 2013.  Check date values in: |date= (help)


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"https://ml.wikipedia.org/w/index.php?title=ജനയുഗം_ദിനപ്പത്രം&oldid=2485546" എന്ന താളിൽനിന്നു ശേഖരിച്ചത്