Jump to content

വർത്തമാനം ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർത്തമാനം
തരംദിനപത്രം
എഡീറ്റർഡോ: സുകുമാർ അഴീക്കോട്
സ്ഥാപിതം2003
ആസ്ഥാനംകോഴിക്കോട്
ഔദ്യോഗിക വെബ്സൈറ്റ്Varthamanam

വർത്തമാനം ദിനപത്രം മലയാള ഭാഷയിൽ ഫെബ്രുവരി 2003 മുതൽ കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ദിനപത്രമാണ്. തുടർന്ന് 16-ഫെബ്രുവരി-2003ൽ ദോഹ(ഖത്തർ)യിൽ നിന്നും വിദേശ പ്രസിദ്ധീകരണം തുടങ്ങി. ഇപ്പോൾ കൊച്ചിയിലടക്കം രണ്ട് സ്വദേശ പ്രസിദ്ധീകരണവും ഒരു വിദേശ പ്രസിദ്ധീകരണവും നിലവിലുണ്ട്. 2003-ൽ ഡോ: സുകുമാർ അഴീക്കോട് പ്രധാന പത്രാധിപസ്ഥാനം വഹിച്ച് കൊണ്ട് പ്രസിദ്ധീകരണം തുടങ്ങി.[1][2][3][4][5]

അവലംബം

[തിരുത്തുക]
  1. "Varthamanam". State of Kerala. Archived from the original on 2019-12-23. Retrieved 2019-12-31.
  2. "Varthamanam". E-newspapers.
  3. "Varthamanam". newspapers-list.com.
  4. "Varthamanam newspaper". epapersland.com.
  5. "Varthamanam ePaper". epapercatalog.com. Archived from the original on 2020-02-10. Retrieved 2019-12-31.

പുറം കണ്ണികൾ

[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=വർത്തമാനം_ദിനപ്പത്രം&oldid=4023901" എന്ന താളിൽനിന്ന് ശേഖരിച്ചത്