ജന്മഭൂമി ദിനപ്പത്രം
ദൃശ്യരൂപം
(ജന്മഭൂമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
![]() | |
| തരം | ദിനപത്രം |
|---|---|
| Format | Broadsheet |
| ഉടമസ്ഥ(ർ) | മാതൃകാ പ്രചാരണാലയം. ലി. |
| പ്രസാധകർ | പി. ശിവദാസൻ |
| എഡീറ്റർ | കെ എൻ ആർ നമ്പൂതിരി |
| അസോസിയേറ്റ് എഡിറ്റർ | ജോസഫ് ഡൊമിനിക് |
| മാനേജിങ് എഡിറ്റർമാർ | കെ.ആർ. ഉമാകാന്തൻ |
| സ്ഥാപിതം | 1975 |
| രാഷ്ട്രീയച്ചായ്‌വ് | Rightwing |
| ഭാഷ | മലയാളം |
| ആസ്ഥാനം | കൊച്ചി |
| ഔദ്യോഗിക വെബ്സൈറ്റ് | ജന്മഭൂമി ദിനപത്രം |
ഹൈന്ദവ ആശയങ്ങളോടും സംഘടനകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ് ജന്മഭൂമി[1].[2] മാതൃകാ പ്രചരണലയം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും കേരളത്തിലെ കൊച്ചി ആസ്ഥാനവുമാണ്. 1975 ഏപ്രിൽ 28 ന് കോഴിക്കോട് ഒരു സായാഹ്ന പേപ്പറായി ആരംഭിച്ചു. 1977 നവംബർ 14 മുതൽ എറണാകുളത്ത് നിന്ന് ദിനപത്രമായി പ്രസിദ്ധീകരിച്ചു. നിലവിൽ എട്ട് പതിപ്പുകളുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-02-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-28. Retrieved 2009-06-13.
- മാധ്യമനിഘണ്ടു-ഡി സി വിജ്ഞാനകോശ പരമ്പര 2003
| മലയാള ദിനപ്പത്രങ്ങൾ | |
|---|---|
| മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ് | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]] | |
