മാതൃഭൂമി ന്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മാതൃഭൂമി ന്യൂസ്
Mathrubhumi news.svg
തരം ഉപഗ്രഹചാനൽ ടെലിവിഷൻ ശൃംഖല
രാജ്യം ഇന്ത്യ ഇന്ത്യ
ആപ്തവാക്യം വാസ്തവം തിരിച്ചറിയൂ
ഉടമസ്ഥത മാതൃഭൂമി
ആരംഭം 2013 ജനുവരി 23
വെബ് വിലാസം http://mathrubhuminews.in

മാതൃഭൂമിയുടെ ഉടമസ്ഥതയിലുള്ള ഒരു മലയാള വാർത്താചാനലാണ് മാതൃഭൂമി ന്യൂസ്. തിരുവനന്തപുരത്താണ് മാതൃഭൂമി ന്യൂസ് ചാനലിന്റെ ആസ്ഥാനം[1]. 2013 ജനുവരി 23-നാണ് ചാനൽ പ്രവർത്തനമാരംഭിച്ചത്[1].

2013 ജനുവരി 23-നു രാവിലെ 10.30നു് തിരുവനന്തപുരത്തെ ന്യൂസ് ചാനലിന്റെ ആസ്ഥാനത്ത് മാനേജിങ്ങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറും, മാനേജിങ്ങ് എഡിറ്റർ പി.വി. ചന്ദ്രനും ചേർന്ന് തിരി തെളിച്ച് ചാനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു[1].

സാരഥികൾ[തിരുത്തുക]

  • മോഹനൻ നായർ - സി.ഇ.ഒ
  • ഉണ്ണി ബാലകൃഷ്ണൻ - ചീഫ് ഓഫ് ന്യൂസ്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 പുതിയ വാർത്താ സംസ്‌കാരവുമായി മാതൃഭൂമി ന്യൂസ് മിഴിതുറന്നു മാതൃഭൂമി ഓൺലൈൻ പതിപ്പ് - ശേഖരിച്ചത് 23 ജനുവരി 2013

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാതൃഭൂമി_ന്യൂസ്&oldid=2552907" എന്ന താളിൽനിന്നു ശേഖരിച്ചത്