Jump to content

നവ്‌ഭാരത് ടൈംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Navbharat Times എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെൽഹിയിലേയും മുബൈയിലേയും ഏറ്റവും പ്രചാരമുള്ള ഹിന്ദി ദിനപത്രമാണ് നവ്‌ഭാരത് ടൈംസ്. ഇത് ബെന്നട്, കോൾമാൻ കമ്പനിയാണ് പ്രസിദ്ധീകരിക്കുന്നത്. ദി ടൈംസ് ഓഫ് ഇന്ത്യ എന്നാ‍ണ് ഈ ഗ്രൂപ്പ് ഏറ്റവും കൂടുതലായി അറിയപ്പെടുന്നത്. നവ്‌ഭാരത് ടൈംസ് കൂടാതെ ഇംഗ്ലീഷിലെ പ്രധാന ദിനപത്രമായ ദി ടൈംസ് ഓഫ് ഇന്ത്യയും ഇവർ പ്രസിദ്ധീകരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=നവ്‌ഭാരത്_ടൈംസ്&oldid=3673696" എന്ന താളിൽനിന്ന് ശേഖരിച്ചത്