ബാലഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാലഭൂമി
Balabhoomi.jpg
ബാലഭൂമി പുറംചട്ട
മാനേജിങ്ങ് എഡിറ്റർപി.വി.ചന്ദ്രൻ
ഗണംബാലപ്രസിദ്ധീകരണം
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
പ്രധാധകർപി.വി.നിതീഷ്
തുടങ്ങിയ വർഷം1996
കമ്പനിമാതൃഭൂമി
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്, കേരളം
ഭാഷമലയാളം
വെബ് സൈറ്റ്http://www.mathrubhumi.com/kids/


മാതൃഭൂമി ദിനപത്രത്തിന്റെ സഹോദരസ്ഥാപനമായ മാതൃഭൂമി പബ്ലിക്കേഷൻസ് പുറത്തിറക്കിയ മലയാളത്തിലുള്ള ഒരു ബാലപ്രസിദ്ധീകരണമാണ് ബാലഭൂമി. 1996-ലാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്[1]. കുട്ടികളെ രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രകഥകൾ, ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ലഘുപുസ്തകമാണ് ഇത്. [2].

ചിത്രകഥകൾ[തിരുത്തുക]

 • മാജിക് മാലു
 • മീശമാർജ്ജാരൻ
 • ഇ - മാൻ
 • മല്ലനുണ്ണിയും വില്ലനുണ്ണിയും
 • വിക്രു & ദുർബലൻ
 • എലിയനും പുലിയനും
 • Team Duster
 • കുഞ്ചൂസ്
 • ജിറാഫുഞ്ചി
 • കോമഡിക്കാട്

പംക്തികൾ[തിരുത്തുക]

 • സ്റ്റാർട്ട് ആക്ഷൻ
 • സേർച്ച് എൻജിൻ
 • എന്തുകൊണ്ട്, എങ്ങനെ
 • പ്രൊജക്റ്റ് ഹെൽപ്പ്
 • That's App

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-06.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-06.
"https://ml.wikipedia.org/w/index.php?title=ബാലഭൂമി&oldid=3638934" എന്ന താളിൽനിന്ന് ശേഖരിച്ചത്