മിന്നാമിന്നി (വാരിക)
![]() മിന്നാമിന്നി (വാരിക) | |
ഗണം | വാരിക |
---|---|
പ്രധാധകർ | മാതൃഭൂമി |
ആദ്യ ലക്കം | 2010 |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോഴിക്കോട് |
ഭാഷ | മലയാളം |
വെബ് സൈറ്റ് | മാതൃഭൂമി മിന്നാമിന്നി |
കുട്ടികൾക്കായുള്ള മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് മിന്നാമിന്നി. 2010ലാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന മിന്നാമിന്നി കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു. നിലവിൽ 12 രൂപയാണ് മിന്നാമിന്നിയുടെ വില. [2]
അവലംബം[തിരുത്തുക]
- ↑ http://digital.mathrubhumi.com/1159220/Minnaminni/Minnaminni-2017-April-12#dual/1/1
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-11.