ശാലോം ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ശാലോം ടെലിവിഷൻ
Shalomtv logo.JPG
തരംഉപഗ്രഹ ചാനൽ, ടി വി മാധ്യമം
Brandingശാലോം ടി.വി
രാജ്യംIndia ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കു ഏഷ്യ, മിഡിൽ ഈസ്റ്റ്
സ്ഥാപകൻബെന്നി പുന്നത്തറ
ഉടമസ്ഥതശാലോം ടെലിവിഷൻ
പ്രമുഖ
വ്യക്തികൾ
ബെന്നി പുന്നത്തറ
വെബ് വിലാസംശാലോം ടി.വി.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ് ശാലോം ടി.വി. ക്രിസ്ത്യൻ ആത്മീയ പരിപാടികൾക്കൊപ്പം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രോഗ്രാമുകൾ ഈ ടെലിവിഷൻ ചാനൽ വഴി സംപ്രേഷണം ചെയ്തു വരുന്നു.

ആസ്ഥാനം[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ആണ് ഈ ചാനലിന്റെ ആസ്ഥാനം.

സാരഥികൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാലോം_ടി.വി.&oldid=3380602" എന്ന താളിൽനിന്ന് ശേഖരിച്ചത്