ക്ലബ് എഫ്.എം.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്ലബ് എഫ്.എം. 94.3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്ലബ് എഫ്.എം
തരംസ്വകാര്യ കമ്പനി
വ്യവസായംറേഡിയോ പ്രക്ഷേപണം
സ്ഥാപിതം2007
സ്ഥലങ്ങളുടെ എണ്ണംകൊച്ചി, തൃശ്ശൂർ, തിരുവനന്തപുരം & കണ്ണൂർ
പ്രധാന ആളുകൾമാതൃഭൂമി
ഉൽപ്പന്നങ്ങൾF.M. Radio
ജീവനക്കാർ200+
വെബ്‌സൈറ്റ്clubfm.in

മാതൃഭൂമിയുടെ എഫ്.എം. റേഡിയോ ആണ് ക്ലബ് എഫ്.എം. തൃശ്ശൂർ,കണ്ണൂർ,തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഇത് പ്രക്ഷേപണം ചെയ്യുന്നു. കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ 94.3 മെഗാ ഹെർ‌ട്‌സ് (MHz) ഫ്രീക്വൻസിയിലും, ത്രിശ്ശൂരിൽ 104.8 മെഗാ ഹെർ‌ട്‌സ് (MHz) ഫ്രീക്വൻസിയിലും ഇത് പ്രക്ഷേപണം ചെയ്യുന്നു.

പുരസ്കാരം[തിരുത്തുക]

ഇന്ത്യ റേഡിയോ ഫോറം നൽകുന്ന എക്‌സലൻസ് ഇൻ റേഡിയോ അവാർഡിൽ മലയാളം വിഭാഗത്തിലെ മികച്ച റേഡിയോ ഷോയ്ക്കുള്ള പുരസ്‌കാരം 2011 ൽ ക്ലബ്ബ് എഫ്.എമ്മിനു ലഭിച്ചു[1].

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലബ്_എഫ്.എം.&oldid=2669849" എന്ന താളിൽനിന്ന് ശേഖരിച്ചത്