മഴവിൽ മനോരമ
Jump to navigation
Jump to search
മലയാള മനോരമ ടെലിവിഷൻ | |
![]() | |
തരം | ഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്‌വർക്ക് |
---|---|
Branding | മഴവിൽ മനോരമ |
രാജ്യം | ![]() |
ലഭ്യത | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്,അമേരിക്ക |
ഉടമസ്ഥത | എം.എം.ടി.വി. |
ആരംഭം | 2011 ഒക്ടോബർ 31 |
വെബ് വിലാസം | മഴവിൽ മനോരമ |
എം.എം.ടി.വി. ലിമിറ്റഡിന്റെ രണ്ടാമത്തെ ടെലിവിഷൻ സംരംഭമാണ് 2011 ഒക്ടോബർ 31-ന് സംപ്രേഷണം ആരംഭിച്ച മഴവിൽ മനോരമ. ആദ്യ സംരംഭമായ മനോരമ ന്യൂസ് ചാനലിൽ വാർത്തയ്ക്കും വാർത്താധിഷ്ഠിതപരിപാടികൾക്കും ആണ് പ്രാമുഖ്യമെങ്കിൽ ഈ ചാനലിൽ മുഴുവൻ സമയവും വിനോദപരിപാടികൾ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുന്നത്. ഒക്ടോബർ 31-ന് വൈകിട്ട് 6:30 മുതലാണ് സംപ്രേഷണം ആരംഭിച്ചത്.
പരിപാടികൾ[തിരുത്തുക]
മഴവിൽ മനോരമ വളരെയധികം വിനോദപരിപാടികൾ സംപ്രേഷണം ചെയ്യുന്നു. അതോടൊപ്പം സാമൂഹിക വിമർശന പരിപാടികളും സംപ്രേഷണം ചെയ്യുന്നു. 'സമദൂരം', 'മറിമായം' എന്നിവ അതിനു ഉദാഹരണമാണ്.
(തിങ്കൾ - വെള്ളി)
- ജീവിതനൗക
- ഹൃദയം സ്നേഹസാന്ദ്രം
- മഞ്ഞിൽ വിരിഞ്ഞ പൂവ്
- നാമം ജപിക്കുന്ന വീട്
- രാക്കുയിൽ
സ്പെഷ്യൽ
- ഉടൻ പണം 3.O (എല്ലാദിവസവും)
- മറിമായം (വെള്ളി)
- തട്ടീം മുട്ടീം (ശനി , ഞായർ)
- സൂപ്പർ 4 (ശനി , ഞായർ)
സിനിമ ലീസ്റ്റുകൾ
- ചാമരം (1980)
- രക്തം (1981)
- കർത്തവ്യം (1982)
- ചക്കരയുമ്മ (1984)
എച്ച്.ഡി ചാനൽ[തിരുത്തുക]
14.ഓഗസ്റ്റ്.2015 മുതൽ മഴവിൽ മനോരമ മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചു