കപ്പ ടി.വി.
Jump to navigation
Jump to search
കപ്പ ടി.വി | |
---|---|
ഉടമ | മാതൃഭൂമി ഗ്രൂപ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, മദ്ധ്യപൂർവേഷ്യ |
മുഖ്യകാര്യാലയം | തിരുവനന്തപുരം, കേരളം |
Sister channel(s) | മാതൃഭൂമി ന്യൂസ് |
വെബ്സൈറ്റ് | www.kappatv.co.in |
ലഭ്യത | |
സാറ്റലൈറ്റ് | |
എയർടെൽ ഡിജിറ്റൽ ടിവി | ചാനൽ 864 |
ടാറ്റ സ്കൈ (ഇന്ത്യ) |
ചാനൽ 1834 |
ഡിഷ് ടിവി (India) |
ചാനൽ 1921 |
വീഡിയോ കോൺ ഡി2എച്ച് (ഇന്ത്യ) |
ചാനൽ 615 |
കേബിൾ | |
കേരള വിഷൻ ഡിജിറ്റൽ ടിവി (ഇന്ത്യ) |
ചാനൽ 029 |
ഏഷ്യാനെറ്റ് ഡിജിറ്റൽ ടിവി | ചാനൽ 143 |
മാതൃഭൂമി തുടങ്ങിയ സ്പെഷ്യാലിറ്റി മലയാളം ചാനൽ ആണ് കപ്പ ടി.വി. 2013 ഫെബ്രുവരി 11-നാണ് ചാനൽ സംപ്രേഷണം ആരംഭിച്ചത്. മാതൃഭൂമി ന്യൂസ് ചാനലിനു ശേഷം അവർ തുടങ്ങിയ രണ്ടാമത്തെ ചാനലാണ് കപ്പ. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലെ പരിപാടികളായിരിക്കും കപ്പ ചാനലിൽ ഉണ്ടാകുക. വിനോദപരിപാടികൾക്കാണ് പ്രാമുഖ്യം. അഞ്ചു മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള പരിപാടികൾ ഉണ്ടാകില്ല എന്നാണ് ചാനലിന്റെ അവകാശവാദം[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-12.