ടാറ്റ സ്കൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ടാറ്റ സ്കൈ
തരം Joint venture between
* ടാറ്റ ഗ്രൂപ്പ്
* STAR
വ്യവസായം മീഡിയ
സ്ഥാപിതം 2004
ആസ്ഥാനം 3rd Floor, Bombay Dyeing AO building, P B Marg, Worli, Mumbai, India
സേവനം നടത്തുന്ന പ്രദേശം ഇന്ത്യ
പ്രധാന ആളുകൾ വിക്രം കൗശിക് (Managing Director and CEO)
ഉൽപ്പന്നങ്ങൾ ഡയറക്ട് ടു ഹോം സർവീസ് & സാറ്റലൈറ്റ് ടെലിവിഷൻ
വെബ്‌സൈറ്റ് www.tatasky.com

ടാറ്റ സ്കൈ ടാറ്റയുടെ ഡിടി‌എച്ച് സേവനമാണ്. എംപെഗ്-4 കംപ്രഷനും ഡിവിബി-S2 സാങ്കേതികതയും ഈ ഡിടി‌എച്ച് സേവനത്തിൽ ഉപയോഗിക്കുന്നു. ഇൻസാറ്റ് 4എ 83.0°E സാറ്റലൈറ്റാണ് പ്രക്ഷേപണത്തിനായി ഉപയോഗപ്പെടുത്തുന്നത്[1].

ടാറ്റ സ്കൈ പ്ലസ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Tata Sky on Insat 4A". LyngSat. ശേഖരിച്ചത് 2008-08-10. 

പുറം കണ്ണികൾ[തിരുത്തുക]

റ്റാറ്റാ സ്കൈ ഡിഷ് ആന്റിന
"https://ml.wikipedia.org/w/index.php?title=ടാറ്റ_സ്കൈ&oldid=1686418" എന്ന താളിൽനിന്നു ശേഖരിച്ചത്