തെളിച്ചം മാസിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തെളിച്ചം മാസിക
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
ഗണംആനുകാലികങ്ങൾ
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസിക
രാജ്യം ഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംമലപ്പുറം, കേരളം, ഇന്ത്യ.
ഭാഷമലയാളം.
വെബ് സൈറ്റ്[1]

മലപ്പുറത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക പ്രസിദ്ധീകരണമാണ് തെളിച്ചം മാസിക. ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയാണ് ഇതിന്റെ പ്രസാധകർ. [1] 1998 ഒക്ബടോബറിൽ പ്രസിദ്ധീകരണമാരംഭിച്ചു. മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം എന്നീ വിഷയങ്ങളാണ് പ്രധാന പ്രതിപാദ്യ വിഷയങ്ങൾ.

ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയിലെ വിദ്യാർത്ഥികളാണ് മാസംതോറും തെളിച്ചം അണിയിച്ചൊരുക്കുന്നത്. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയാണ് മാസികയുടെ പ്രധാന പത്രാധിപർ. [2]

അവലംബം[തിരുത്തുക]

  1. http://darulhuda.com
  2. "ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ ഔദ്യോഗിക വ്യക്തിരേഖ". Retrieved 2011-12-23.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തെളിച്ചം_മാസിക&oldid=2479060" എന്ന താളിൽനിന്ന് ശേഖരിച്ചത്