രാഷ്ട്രീയം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
അക്ഷരാർഥത്തിൽ, 'രാഷ്ട്രത്തെ സംബന്ധിക്കുന്ന'എന്നാണ് രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം.പക്ഷേ വിപുലമായ അർത്ഥത്തിൽ ഒരു കൂട്ടം ആളുകൾ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പക്രിയയാണ് രാഷ്ട്രീയം.
രാഷ്ട്രപരം എന്നതും ഇതിനു സമാനമയ അർതമാനു
സാധ്യമായ രീതിയിൽ ഒരു സംഘടിത സമൂഹത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് അവരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള കാലാതീതവും,അവസാനിക്കാത്തതും സാർവത്രികവുമായ പ്രവർത്തനങ്ങളെ രാഷ്ട്രീയം എന്ന് വിളിക്കുന്നു.