റിപ്പോർട്ടർ (ടെലിവിഷൻ ചാനൽ)
REPORTER | |
---|---|
![]() | |
ആരംഭം | 13 മേയ് 2011 |
Network | ഇന്തോ-ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് |
ഉടമ | ഇന്തോ-ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, മിഡിൽ ഈസ്റ്റ്, ചൈന |
മുഖ്യകാര്യാലയം | കൊച്ചി, കേരള |
വെബ്സൈറ്റ് | reporterlive.com |
കേരളത്തിലെ പ്രശസ്ത ടെലിവിഷൻ അവതാരകൻ എംവി നികേഷ് കുമാറിന്റെ ഉടമസ്ഥതയിൽ ഒരു കൂട്ടം മാധ്യമപ്രവര്ത്തകകർ നയിക്കുന്ന വാര്ത്താ ചാനലാണ് റിപ്പോർട്ടർ. 2011 മെയ് പതിനൊന്നിനാണ് കൊച്ചി ആസ്ഥാനമായാണ് ചാനൽ പ്രവര്ത്തരനം ആരംഭിച്ചത്. പൂര്ണപമായും ഹൈഡെഫനിഷൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്ത്തി ക്കുന്ന കേരളത്തിലെ ആദ്യ വാര്ത്താ ചാനലാണ് റിപ്പോര്ട്ടാർ ടി.വി. എംവി നികേഷ് കുമാറാണ് റിപ്പോര്ട്ട്റിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫും. പ്രവര്ത്ത നം തുടങ്ങി മൂന്ന് വര്ഷ്ത്തിനകം തന്നെ കേരളത്തിൽ ഏറ്റവും അധികം പ്രേക്ഷകർ വാര്ത്തുകള്ക്കാ യി ആശ്രയിക്കുന്ന മാധ്യമസ്ഥാപനങ്ങളിൽ ഒന്നായി റിപ്പോര്ട്ടര് മാറി. സംപ്രേഷണ സമയത്തിന്റെ ഏറ്റവും കൂടുതൽ ഭാഗം വാർത്തകൾക്കായാണ് ചാനൽ മാറ്റിവെക്കുന്നത്. സോളാർ അഴിമതി കേസ്, ആർ ബാലകൃഷ്ണപിള്ളയുടെ ജയില്വാ്സം എന്നിവയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയ വാര്ത്താ പരമ്പരകൾ നല്കിലയാണ് റിപ്പോര്ട്ട്ർ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയത്. മറ്റു ചാനലുകളെ അപേഷിച്ച് ഈ ചാനലിന് നിരീക്ഷക പാനൽ (ഓംബുഡ്സ്മാൻ) ഉണ്ടായിരിക്കും എന്നതാണ് പ്രധാന സവിശേഷത[1].
സംപ്രക്ഷണം ചെയ്യുന്ന പരിപാടികൾ[തിരുത്തുക]
- മോണിംഗ് റിപ്പോർട്ടർ
- സിറ്റിസൺ റിപ്പോർട്ടർ (മാധ്യമ റിയാലിറ്റി ഷോ)
- അടയാളം
- കാണാത്ത കേരളം
- ഇ-റിപ്പോർട്ടർ
- ക്ലോസ് എൻകൌണ്ടർ
- ഡെമോക്രസി
- നേരങ്ങാടി
- പോപ്പിൻസ്
- മീറ്റ് ദി എഡിറ്റേഴ്സ്
- മണ്ണ്
അവതാരകർ[തിരുത്തുക]
- എം.വി.നികേഷ് കുമാർ
- അപർണ സെൻ
- എസ് വിജയകുമാർ
- ആർ അരുൺരാജ്
- അഭിലാഷ് മോഹനൻ
- റാണി നികേഷ്
- അക്ഷയ ദാമോദരൻ
- ലേബി സജീന്ദ്രൻ
- നിവേദിത സൂരജ്
- ഫാരിസ് പാവിട്ടപ്പുറം
- അസിത സഹീർ
ജില്ലാ ലേഖകർ[തിരുത്തുക]
- കാസർഗോഡ് - കെവി ബൈജു ( സ്ട്രിങ്ങർ )
- കണ്ണൂർ - അക്ഷയ്
- വയനാട് - അനഘ ഭരതൻ
- കോഴിക്കോട് - രാഹുൽ മംഗലാട്, എ കെ അഭിലാഷ്, അഞ്ചു ലക്ഷ്മി
- മലപ്പുറം - ഫാരിസ് പാവിട്ടപ്പുറം
- പാലക്കാട് - വിനു
- തൃശ്ശൂർ - നൗഷാദ് അത്തിപ്പറ്റ
- എറണാകുളം - വി എസ് ഹൈദരലി.
- ഇടുക്കി - സന്ദീപ് രാജാക്കാട്
- കോട്ടയം - അശ്വിൻ
- ആലപ്പുഴ - നിഷ
- പത്തനംതിട്ട - പ്രവീൺ പുരുഷോത്തമൻ
- കൊല്ലം - ഷമീർ
- തിരുവനന്തപുരം - ആർ റോഷിപാൽ, മിഥുൻനാഥ്, സീതാലക്ഷ്മി, വിഎസ് അനുരാഗ്
ദേശീയ ലേഖകർ[തിരുത്തുക]
- അപർണ സെൻ
അവാർഡുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-10-22.
പുറംകണ്ണികൾ[തിരുത്തുക]
