സുപ്രഭാതം ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുപ്രഭാതം
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)ഇഖ്‌റഅ് പബ്ലിക്കേഷൻസ്
പ്രസാധകർബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
എഡീറ്റർനവാസ് പൂനൂർ
സ്ഥാപിതം2013
ഭാഷമലയാളം
ആസ്ഥാനംKozhikkode
ഔദ്യോഗിക വെബ്സൈറ്റ്www.suprabhaatham.com

മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ദിനപത്രങ്ങളിലൊന്നാണ് സുപ്രഭാതം (Suprabhaatham Daily)[1]. സമസ്തക്ക് കീഴിലുള്ള ഇഖ്‌റഅ് പബ്ലിക്കേഷൻസ്[2] ആണ് സുപ്രഭാതത്തിന്റെ പ്രസാധകർ.[3] തിരുവനന്തപുരം, കൊച്ചി, തൃശൂർ,കോഴിക്കോട്,മലപ്പുറം,കണ്ണൂർ,പാലക്കാട് എഡിഷനുകളാണ് ഉള്ളത്. ആറ് ലക്ഷം വരിക്കാരുമായി തുടങ്ങിയ പത്രം വായനക്കാരുടെ എണ്ണത്തിൽ വളരെ മുൻപന്തിയിലാണ്.[4][5][6][7] [8] കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ സുപ്രഭാതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു.സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ആണ് നിലവിൽ സുപ്രഭാതത്തിന്റെ ചെയർമാൻ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയാണ് പ്രസാധകനും എഡിറ്റർ ഇൻ ചീഫും. കേരളത്തിൽ സത്യസന്ധമായ നിഷ്പക്ഷ നിലപാട് പുലർത്തുന്ന ചുരുക്കം പത്രങ്ങളിൽ ഒന്നാണ് സുപ്രഭാതം.

വാർഷിക പതിപ്പുകൾ[തിരുത്തുക]

  • സുപ്രഭാതം വാർഷികപ്പതിപ്പ്2019
  • സുപ്രഭാതം വാർഷികപ്പതിപ്പ്2018
  • സുപ്രഭാതം നബിദിനപ്പതിപ്പ്2017[9]
Suprabhaatham
തരംDaily newspaper
FormatBroadsheet
ഉടമസ്ഥ(ർ)Kozhikode Iqrau Publications Ltd.
സ്ഥാപക(ർ)Kottumala Bappu Musliyar
പ്രസാധകർDr. Bahauddeen Muhammed Nadwi
പ്രസിഡന്റ്Sayyid Muhammad Jifri Muthukkoya Thangal
എഡീറ്റർA.Sajeevan (Executive Editor)
എഡിറ്റർ-ഇൻ-ചീഫ്Navas Poonoor (Managing Editor)
ജനറൽ മാനേജർMusthafa Mundupara (CEO)
സ്ഥാപിതം2014
ഭാഷMalayalam
ആസ്ഥാനംKozhikode
Circulationabove 602,000 daily
ഔദ്യോഗിക വെബ്സൈറ്റ്www.suprabhaatham.com
Free online archivessuprabhaatham.com/epaper/

അവലംബം[തിരുത്തുക]

  1. Division, Publications. Yojana January 2021 (Malayalam)(Special Edition): A Development Monthly. Publications Division Ministry of Information & Broadcasting.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-06.
  3. http://www.chandrikadailyadmin.com/contentspage.aspx?id=51306. {{cite news}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. https://www.kvartha.com/2013/11/no-suprabhatahm-on-keralappiravi-day.html
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-05-18.
  6. https://timesofindia.indiatimes.com/city/kozhikode/Samastha-to-launch-Malayalam-daily/articleshow/19691753.cms
  7. https://www.academia.edu/12808466/muslim_media_in_kerala_history_and_evolution_an_analytical_study
  8. http://suprabhaatham.com/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%85%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF/
  9. http://www.kvartha.com/2014/07/suprabhatham-news-paper-with-6-editions.html. {{cite news}}: Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Official Facebook page Link: https://www.facebook.com/Suprabhaatham/ സുപ്രഭാതം ഗൾഫ് വായനക്കാരുടെ പേജ് (ഗൾഫ് വാർത്തകൾ) https://www.facebook.com/gulfsuprabhaatham/

"https://ml.wikipedia.org/w/index.php?title=സുപ്രഭാതം_ദിനപ്പത്രം&oldid=3972395" എന്ന താളിൽനിന്ന് ശേഖരിച്ചത്