ജീവൻ ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജീവൻ ടി.വി
Jeevan TV.jpg
തരംഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Brandingജീവൻ ടി.വി
രാജ്യംഇന്ത്യ ഇന്ത്യ
വെബ് വിലാസംജീവൻ ടി.വി

മലയാളത്തിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ടെലിവിഷൻ ചാനലാണ്‌ ജീവൻ ടി.വി. 2002 ഓഗസ്റ്റിലാണ്‌ ഈ ചാനൽ പ്രവർത്തനമാരംഭിച്ചത്. ഒരു സമ്പൂർണ്ണ കുടുംബ ചാനൽ എന്നറിയപ്പെടുന്ന ജീവൻ ടി.വി. വിനോദത്തിനും വിജ്ഞാനത്തിനും ഒരു പോലെ പ്രാധാന്യം നൽകിയിരിക്കുന്നു.

ആസ്ഥാനം[തിരുത്തുക]

കൊച്ചിയിലെ പാലാരിവട്ടത്താണ്‌ ചാനലിന്റെ ആസ്ഥാനം.

സാരഥികൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജീവൻ_ടി.വി.&oldid=3804440" എന്ന താളിൽനിന്ന് ശേഖരിച്ചത്