ദർശന ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദർശന ടിവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സത്യധാര കമ്യൂണിക്കേഷൻസ് ലിമിറ്റഡ്
തരംഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Brandingദർശന ടി.വി
രാജ്യംഇന്ത്യ ഇന്ത്യ
ആപ്തവാക്യംകാഴ്ചയുടെ സുകൃതം
പ്രമുഖ
വ്യക്തികൾ
സാദിഖലി ശിഹാബ് തങ്ങൾ
ആരംഭം2012, ജനുവരി 1
വെബ് വിലാസംദർശന ടിവി

2012 ജനുവരി 1 ന് മലയാളത്തിലാരംഭിച്ച വിനോദ ചാനലാണ് ദർശന ടി.വി.[1] കോഴിക്കോട്ടെ സത്യധാര കമ്മ്യൂണികഷന്റെ കീഴിലാണ് ചാനൽ പ്രവർത്തിക്കുന്നത്. മലബാറിൽ നിന്നാരംഭിക്കുന്ന ആദ്യത്തെ ടെലിവിഷൻ ചാനൽ. സി.ഇ.ഒ സിദ്ധീഖ് ഫൈസി. "വിനോദവും വിജ്ഞാനവും ധാർമികതയുടെ കൈയൊപ്പോടെ" എന്നതാണ് ദർശനയുടെ മുദ്രാവാക്യം. മലയാളിയുടെ ടെലിവിഷൻ ശീലങ്ങൾക്ക് പുതിയൊരു തിരുത്തായിരിക്കും ദർശന ചാനലെന്നും അധികൃതർ അവകാശപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-21. Retrieved 2012-01-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-09. Retrieved 2012-01-06.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദർശന_ടി.വി.&oldid=3634849" എന്ന താളിൽനിന്ന് ശേഖരിച്ചത്