ജയ്‌ഹിന്ദ് ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭാരത് ബ്രോഡ്കാസ്റ്റിങ് നെറ്റ്വർക്ക് ലിമിറ്റഡ് ആന്റ് ജയ്‌ഹിന്ദ് കമ്യൂണിക്കേഷൻസ്
Jai hind tv.jpg
തരം ഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Branding ജയ്‌ഹിന്ദ് ടി.വി.
രാജ്യം ഇന്ത്യ ഇന്ത്യ
ലഭ്യത    ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്
പ്രമുഖ
വ്യക്തികൾ
രമേഷ് ചെന്നിത്തല (പ്രസിഡന്റ്),അനിയൻ‌കുട്ടി (ചെയർമാൻ , ബി.ബി.എൻ.എൽ. ) , വിജയൻ തോമസ് (ചെയർമാൻ, ജയ്‌ഹിന്ദ് കമ്യൂണിക്കേഷൻസ് )സണ്ണിക്കുട്ടി എബ്രഹാം (സി.ഒ.ഒ ആന്റ് ചീഫ് എഡിറ്റർ)
ആരംഭം 2007

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ്‌ ജയ്‌ഹിന്ദ് ടി.വി.2007 ഓഗസ്റ്റ് 17-ന്‌ ഡൽഹിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ചാനൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു കീഴിലുള്ള ഒരു ചാനൽ ആണ്‌ ഇത്.

ആസ്ഥാനം[തിരുത്തുക]

തിരുവനന്തപുരത്താണ്‌ ചാനലിന്റെ ആസ്ഥാനം.

DOWNLINK DETAILS[തിരുത്തുക]

SATELLITE INSAT 2E/APR1 Downlink Freq 4050.5 MHZ Recieve Polarisation VERTICAL SYMBOL RATE 5.084 MSPS FEC 7/8

സാരഥികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയ്‌ഹിന്ദ്_ടി.വി.&oldid=1697514" എന്ന താളിൽനിന്നു ശേഖരിച്ചത്