വർത്തമാനം ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വർത്തമാനം ദിനപത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വർത്തമാനം ദിനപത്രത്തിന്റെ ഔദ്യോഗിക മുദ്ര

വർത്തമാനം ദിനപത്രം മലയാള ഭാഷയിൽ ഫെബ്രുവരി 2003 മുതൽ കോഴിക്കോട്‌ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ദിനപത്രമാണ്‌. തുടർന്ന് 16-ഫെബ്രുവരി-2003ൽ ദോഹ(ഖത്തർ)യിൽ നിന്നും വിദേശ പ്രസിദ്ധീകരണം തുടങ്ങി. ഇപ്പോൾ കൊച്ചിയിലടക്കം രണ്ട്‌ സ്വദേശ പ്രസിദ്ധീകരണവും ഒരു വിദേശ പ്രസിദ്ധീകരണവും നിലവിലുണ്ട്‌. 2003-ൽ ഡോ: സുകുമാർ അഴീക്കോട് പ്രധാന പത്രാധിപസ്ഥാനം വഹിച്ച്‌ കൊണ്ട്‌ പ്രസിദ്ധീകരണം തുടങ്ങി.

പുറം കണ്ണികൾ[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"https://ml.wikipedia.org/w/index.php?title=വർത്തമാനം_ദിനപ്പത്രം&oldid=2300226" എന്ന താളിൽനിന്നു ശേഖരിച്ചത്