ബെസ്റ്റ് എഫ്.എം. 95
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഏഷ്യാനെറ്റിന്റെ എഫ്.എം. റേഡിയോ ആയിരുന്നു ബെസ്റ്റ് എഫ്.എം. 95. തൃശ്ശൂരിൽ ആദ്യം പ്രക്ഷേപണം തുടങ്ങി.വൈകാതെ കണ്ണൂരിലും ആരംഭിച്ചു. 95 മെഗാ ഹെർട്‌സ്(MHz) ഫ്രീക്വൻസിയിൽ ആയിരുന്നു ഇതിന്റെ സംപ്രേഷണം. സാമ്പത്തിക പ്രശ്നങ്ങൾ കാരണം സ്റ്റേഷൻ തുടങ്ങി പത്തു വർഷത്തിനുള്ളിൽ തന്നെ 2017 ഡിസംബറിൽ ബെസ്റ്റ് എഫ് എം പ്രവർത്തനം അവസാനിപ്പിച്ചു[1].