Jump to content

റെഡ്‌.എഫ്.എം. 93.5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെഡ്‌.എഫ്.എം. 93.5
സ്വകാര്യ കമ്പനി
വ്യവസായംപ്രക്ഷേപണം - റേഡിയോ
സ്ഥാപിതം2007
ആസ്ഥാനംചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
ഉത്പന്നങ്ങൾഉപഗ്രഹ റേഡിയോ
വെബ്സൈറ്റ്http://www.redfm.in

സൺ നെറ്റുവർക്കിന്റെ എഫ്.എം. ആണ് റെഡ്‌.എഫ്.എം. 93.5 . കോഴിക്കോട് നിന്ന് മലയാളത്തിലെ ആദ്യ പ്രക്ഷേപണം ആരംഭിച്ചു. 93.5 മെഗാ ഹെ‌ർ‌ട്സ്(MHz) ഫ്രീക്വൻസിയിൽ ഇത് സം‌പ്രേഷണം ചെയ്യുന്നു. ഇപ്പോൾ കണ്ണൂർ,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും പ്രക്ഷേപണം ആരംഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=റെഡ്‌.എഫ്.എം._93.5&oldid=2893663" എന്ന താളിൽനിന്ന് ശേഖരിച്ചത്