സൺറൈസേഴ്സ് ഹൈദരാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺറൈസേഴ്സ് ഹൈദരാബാദ്
SunRisers Hyderabad.png
കോച്ച്: ടോം മൂഡി
ക്യാപ്റ്റൻ:
സ്ഥാപിത വർഷം: 2012
ഹോം ഗ്രൗണ്ട്: രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം
(Capacity: 40,000)
ഉടമ: കലാനിധി മാരൻ, (ചെയർമാൻ & എംഡി - സൺ നെറ്റ്വർക്ക്)
ഔദ്യോഗിക വെബ്സൈറ്റ്: sunrisershyderabad.in

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹൈദരാബാദിൽ നിന്നുള്ള ഒരു ക്രിക്കറ്റ് ഫ്രാൻചയിസിയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. 2012 ഒക്ടോബർ 25നാണ് ഈ ടീം രൂപം കൊണ്ടത്. മുൻപ് ഐപിഎല്ലിൽ ഉണ്ടായിരുന്ന ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കിയതിനെ തുടർന്ന് നടന്ന പുനർലേലത്തിൽ ടീമിനെ കലാനിധി മാരൻറെ ഉടമസ്ഥതയിലുള്ള സൺ ടിവി ഗ്രൂപ്പ് സ്വന്തമാക്കി. 850 കോടി രൂപയ്ക്കാണ് (പ്രതിവർഷം 85.05 കോടി രൂപ) സൺ ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിയത്.[1]

2012 ഡിസംബർ 20ന് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ലോഗോ പുറത്തിറക്കി. ടീമിന്റെ പരിശീലകനായി മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡിയേയും ഉപദേഷ്ടാക്കളായി വിവിഎസ് ലക്ഷ്മണിനേയും കൃഷ്ണമാചാരി ശ്രീകാന്തിനേയും നിയമിച്ചു.[2]

നിലവിലെ ടീം അംഗങ്ങൾ[തിരുത്തുക]

അന്താരാഷ്ട്ര മത്സരങ്ങൽ കളിച്ച കളിക്കാരെ കടുപ്പിച്ച് കാണിച്ചിരിക്കുന്നു.

നം. പേര് രാജ്യം ജനനം ബാറ്റിംഗ് ശൈലി ബൗളിംഗ് ശൈലി കുറിപ്പുകൾ
ബാറ്റ്സ്മാൻ
06 ഭരത് ചിപ്ലി ഇന്ത്യ (1983-01-27) 27 ജനുവരി 1983 (വയസ്സ് 35) വലം കൈ വലം കൈ മീഡിയം
07 കാമറൂൺ വൈറ്റ് ഓസ്ട്രേലിയ (1983-08-18) 18 ഓഗസ്റ്റ് 1983 (വയസ്സ് 34) വലം കൈ വലം കൈ ലെഗ് ബ്രേക്ക് വൈസ് ക്യാപ്റ്റൻ
12 അഭിഷേക് ജുൻജുൻവാല ഇന്ത്യ (1982-12-01) 1 ഡിസംബർ 1982 (വയസ്സ് 35) വലം കൈ വലം കൈ ഓഫ് ബ്രേക്ക്
21 ജെപി ഡുമിനി ദക്ഷിണാഫ്രിക്ക (1984-04-14) 14 ഏപ്രിൽ 1984 (വയസ്സ് 34) ഇടം കൈ വലം കൈ ഓഫ് ബ്രേക്ക് Overseas
25 ശിഖർ ധവാൻ ഇന്ത്യ (1985-12-15) 15 ഡിസംബർ 1985 (വയസ്സ് 32) ഇടം കൈ വലം കൈ ഓഫ് ബ്രേക്ക്
27 അക്ഷാദ് റെഡി ഇന്ത്യ (1991-02-11) 11 ഫെബ്രുവരി 1991 (വയസ്സ് 27) വലം കൈ വലം കൈ ലെഗ് ബ്രേക്ക്
50 ക്രിസ് ലിൻ ഓസ്ട്രേലിയ (1990-04-10) 10 ഏപ്രിൽ 1990 (വയസ്സ് 28) വലം കൈ ഇടം കൈ സ്ലോ ഓർത്തഡോക്സ് Overseas
69 ദ്വാരക രവി തേജാ ഇന്ത്യ (1987-09-05) 5 സെപ്റ്റംബർ 1987 (വയസ്സ് 30) വലം കൈ വലം കൈ ലെഗ് ബ്രേക്ക്
ഓൾ റൗണ്ടേഴ്സ്
14 ആശിഷ് റെഡി ഇന്ത്യ (1991-02-24) 24 ഫെബ്രുവരി 1991 (വയസ്സ് 27) വലം കൈ വലം കൈ മീഡിയം
52 ബിപ്ലബ് സാമൻട്രെ ഇന്ത്യ (1988-12-14) 14 ഡിസംബർ 1988 (വയസ്സ് 29) വലം കൈ വലം കൈ മീഡിയം
വിക്കറ്റ് കീപ്പേഴ്സ്
11 കുമാർ സംങ്കക്കാര ശ്രീലങ്ക (1977-10-27) 27 ഒക്ടോബർ 1977 (വയസ്സ് 40) ഇടം കൈ വലം കൈ off break ക്യാപ്റ്റൻ
42 പാർഥീവ് പട്ടേൽ ഇന്ത്യ (1985-03-09) 9 മാർച്ച് 1985 (വയസ്സ് 33) ഇടം കൈ വലം കൈ ഓഫ് ബ്രേക്ക്
ബൗളേഴ്സ്
01 ഇശാന്ത് ശർമ ഇന്ത്യ (1988-09-02) 2 സെപ്റ്റംബർ 1988 (വയസ്സ് 29) വലം കൈ വലം കൈ ഫാസ്റ്റ് മീഡിയം
02 ജുവാൻ തിയോൺ ദക്ഷിണാഫ്രിക്ക (1985-06-24) 24 ജൂൺ 1985 (വയസ്സ് 32) ഇടം കൈ വലം കൈ മീഡിയം ഫാസ്റ്റ് Overseas
05 അൻകിത് ശർമ ഇന്ത്യ (1991-04-20) 20 ഏപ്രിൽ 1991 (വയസ്സ് 27) ഇടം കൈ ഇടം കൈ സ്ലോ ഓർത്തഡോക്സ്
08 ഡെയ്ൽ സ്റ്റെയ്ൻ ദക്ഷിണാഫ്രിക്ക (1983-06-27) 27 ജൂൺ 1983 (വയസ്സ് 34) വലം കൈ വലം കൈ ഫാസ്റ്റ് Overseas
09 ആനന്ദ് രാജൻ ഇന്ത്യ (1987-04-17) 17 ഏപ്രിൽ 1987 (വയസ്സ് 31) വലം കൈ വലം കൈ മീഡിയം ഫാസ്റ്റ്
72 ബേസിൽ തമ്പി ഇന്ത്യ (1993-09-11) 11 സെപ്റ്റംബർ 1993 (വയസ്സ് 24) വലം കൈ മീഡിയം ഫാസ്റ്റ്
99 അമിത് മിശ്ര ഇന്ത്യ (1982-11-24) 24 നവംബർ 1982 (വയസ്സ് 35) വലം കൈ വലം കൈ ലെഗ് ബ്രേക്ക്

ടീം അംഗങ്ങളുടെ പ്രതിഫലം[തിരുത്തുക]

രാജ്യം കളിക്കാരൻ കരാർ ഒപ്പിട്ട
/ പുതുക്കിയ വർഷം
പ്രതിഫലം
ദക്ഷിണാഫ്രിക്ക ഡെയ്ൽ സ്റ്റെയ്ൻ 2011
ഓസ്ട്രേലിയ കാമറൂൺ വൈറ്റ് 2011 $ 1,100,000
ശ്രീലങ്ക കുമാർ സംങ്കക്കാര 2011 $ 700,000
ഇന്ത്യ പാർഥീവ് പട്ടേൽ 2012 $ 650,000
ഇന്ത്യ ഇശാന്ത് ശർമ 2011 $ 450,000
ദക്ഷിണാഫ്രിക്ക ജെപി ഡുമിനി 2011 $ 300,000
ഇന്ത്യ ശിഖർ ധവാൻ 2011 $ 300,000
ഇന്ത്യ അമിത് മിശ്ര 2011 $ 300,000
ദക്ഷിണാഫ്രിക്ക ജുവാൻ തിയോൺ 2011 $ 85,000
ഓസ്ട്രേലിയ ക്രിസ് ലിൻ 2011 $ 20,000

ഐ.പി.എൽ. 2013[തിരുത്തുക]

  • നാലാം സ്ഥാനം

2013 സീസണിൽ നടന്ന മത്സരങ്ങളിൽ 20 പോയന്റോടെ നാലാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2014[തിരുത്തുക]

  • ആറാം സ്ഥാനം

2014 സീസണിൽ നടന്ന മത്സരങ്ങളിൽ 12 പോയന്റോടെ ആറാം സ്ഥാനക്കാരായി.[3]

അവലംബം[തിരുത്തുക]

  1. ഡെക്കാൻ ഇനി സൺ ടിവിക്ക് സ്വന്തം
  2. [com/cricket-news/sunrisers-unveil-logo-rope-vvs-srikkanth-moody/41051 "Sunrisers unveil logo, rope in VVS, Srikkanth, Moody"] |url= - ഇതിന്റെ സ്കീം പരിശോധിക്കുക (സഹായം). Wisden India. ശേഖരിച്ചത് December 20, 2012. 
  3. http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-7-standings/20140416.htm
"https://ml.wikipedia.org/w/index.php?title=സൺറൈസേഴ്സ്_ഹൈദരാബാദ്&oldid=2777489" എന്ന താളിൽനിന്നു ശേഖരിച്ചത്