Jump to content

സൺറൈസേഴ്സ് ഹൈദരാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunrisers Hyderabad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൺറൈസേഴ്സ് ഹൈദരാബാദ്
Personnel
കോച്ച്ടോം മൂഡി
ഉടമകലാനിധി മാരൻ, (ചെയർമാൻ & എംഡി - സൺ നെറ്റ്വർക്ക്)
Team information
Cityഹൈദരാബാദ്, ആന്ധ്രാപ്രദേശ്
സ്ഥാപിത വർഷം2012
ഹോം ഗ്രൗണ്ട്രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം
(Capacity: 40,000)
History
ഐപിഎൽ ജയങ്ങൾ1
സിഎൽറ്റി20 ജയങ്ങൾ0
ഔദ്യോഗിക വെബ്സൈറ്റ്:sunrisershyderabad.in

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹൈദരാബാദിൽ നിന്നുള്ള ഒരു ക്രിക്കറ്റ് ഫ്രാഞ്ചസിയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. 2012 ഒക്ടോബർ 25നാണ് ഈ ടീം രൂപം കൊണ്ടത്. മുൻപ് ഐപിഎല്ലിൽ ഉണ്ടായിരുന്ന ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കിയതിനെ തുടർന്ന് നടന്ന പുനർലേലത്തിൽ ടീമിനെ കലാനിധി മാരൻറെ ഉടമസ്ഥതയിലുള്ള സൺ ടിവി ഗ്രൂപ്പ് സ്വന്തമാക്കി. 850 കോടി രൂപയ്ക്കാണ് (പ്രതിവർഷം 85.05 കോടി രൂപ) സൺ ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിയത്.[1]

2012 ഡിസംബർ 20ന് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ലോഗോ പുറത്തിറക്കി. ടീമിന്റെ പരിശീലകനായി മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡിയേയും ഉപദേഷ്ടാക്കളായി വിവിഎസ് ലക്ഷ്മണിനേയും കൃഷ്ണമാചാരി ശ്രീകാന്തിനേയും നിയമിച്ചു.[2]

സീസണുകൾ

[തിരുത്തുക]
സൂചകം
  • DNQ = യോഗ്യത നേടിയില്ല.
  • TBD = പിന്നീട് തീരുമാനിക്കും.
വർഷം ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലീഗ് ട്വന്റി20
2013 പ്ലേ ഓഫ് (4ാം സ്ഥാനം) ഗ്രൂപ്പ് ഘട്ടം
2014 ലീഗ് ഘട്ടം (6-ാം സ്ഥാനം) DNQ
2015 ലീഗ് ഘട്ടം (6-ാം സ്ഥാനം) Tournament defunct
വർഷം ‌ഇന്ത്യൻ പ്രീമിയർ ലീഗ്
2016 ചാമ്പ്യൻമാർ
2017 പ്ലേ ഓഫുകൾ (4-ാം സ്ഥാനം)
2018 റണ്ണറപ്പ്

നിലവിലെ ടീം അംഗങ്ങൾ

[തിരുത്തുക]
  • അന്താരാഷ്ട്ര തലത്തിലെ കളിക്കാരെ കടുപ്പിച്ച് കാണിച്ചിരിക്കുന്നു.
  •  *  denotes a player who is currently unavailable for selection.
  •  *  denotes a player who is unavailable for rest of the season.
നം. പേര് ദേശീയത ജന്മദിനം ബാറ്റിങ് ശൈലി ബൗളിങ് ശൈലി കരാറൊപ്പിട്ട വർഷം പ്രതിഫലം കുറിപ്പുകൾ
ബാറ്റ്സ്മാൻമാർ
2 അലക്സ് ഹെയിൽസ് ഇംഗ്ലണ്ട് (1989-01-03) 3 ജനുവരി 1989  (35 വയസ്സ്) വലംകൈ വലംകൈ മീഡിയം 2018 1 കോടി (US$1,56,000) ഓവർസീസ്
10 മനീഷ് പാണ്ഡെ ഇന്ത്യ (1989-09-10) 10 സെപ്റ്റംബർ 1989  (35 വയസ്സ്) വലംകൈ വലംകൈ ഓഫ് ബ്രേക്ക് 2018 11 കോടി (US$1.7 million)
11 തന്മയ് അഗർവാൾ ഇന്ത്യ (1995-05-03) 3 മേയ് 1995  (29 വയസ്സ്) ഇടംകൈ വലംകൈ ലെഗ് ബ്രേക്ക് ഗൂഗ്ലി 2018 20 ലക്ഷം (US$31,000)
18 സച്ചിൻ ബേബി ഇന്ത്യ (1988-12-18) 18 ഡിസംബർ 1988  (35 വയസ്സ്) ഇടംകൈ വലംകൈ ഓഫ് ബ്രേക്ക് 2018 20 ലക്ഷം (US$31,000)
22 കെയ്‌ൻ വില്യംസൺ ന്യൂസിലൻഡ് (1990-08-08) 8 ഓഗസ്റ്റ് 1990  (34 വയസ്സ്) വലംകൈ വലംകൈ ഓഫ് ബ്രേക്ക് 2018 3 കോടി (US$4,68,000) ഓവർസീസ്/ക്യാപ്റ്റൻ
25 ശിഖർ ധവാൻ ഇന്ത്യ (1985-12-05) 5 ഡിസംബർ 1985  (38 വയസ്സ്) ഇടംകൈ വലംകൈ ഓഫ് ബ്രേക്ക് 2018 5.2 കോടി (US$8,11,000)
N/A ഡേവിഡ് വാർണർ ഓസ്ട്രേലിയ (1986-10-27) 27 ഒക്ടോബർ 1986  (37 വയസ്സ്) ഇടംകൈ വലംകൈ ലെഗ് ബ്രേക്ക് 2018 12 കോടി (US$1.9 million) ഓവർസീസ്
N/A റിക്കി ഭൂയി ഇന്ത്യ (1996-11-29) 29 നവംബർ 1996  (27 വയസ്സ്) വലംകൈ വലംകൈ ലെഗ് ബ്രേക്ക് 2018 20 ലക്ഷം (US$31,000)
ഓൾ റൗണ്ടർമാർ
4 മെഹ്‌ദി ഹസൻ ഇന്ത്യ (1990-02-03) 3 ഫെബ്രുവരി 1990  (34 വയസ്സ്) ഇടംകൈ ഇടംകൈ ഓർത്തഡോക്സ് 2018 20 ലക്ഷം (US$31,000)
5 ദീപക് ഹൂഡ ഇന്ത്യ (1995-04-19) 19 ഏപ്രിൽ 1995  (29 വയസ്സ്) വലംകൈ വലംകൈ ഓഫ് ബ്രേക്ക് 2018 3.6 കോടി (US$5,61,000)
7 മൊഹമ്മദ് നബി അഫ്ഗാനിസ്താൻ (1985-01-01) 1 ജനുവരി 1985  (39 വയസ്സ്) വലംകൈ വലംകൈ ഓഫ് ബ്രേക്ക് 2018 1 കോടി (US$1,60,000) ഓവർസീസ്
17 യൂസുഫ് പഠാൻ ഇന്ത്യ (1982-11-17) 17 നവംബർ 1982  (41 വയസ്സ്) വലംകൈ വലംകൈ ഓഫ് ബ്രേക്ക് 2018 1.9 കോടി (US$2,96,000)
26 കാർലോസ് ബ്രാത്ത്‌വെയ്റ്റ് Barbados (1988-07-18) 18 ജൂലൈ 1988  (36 വയസ്സ്) വലംകൈ വലംകൈ ഫാസ്റ്റ് മീഡിയം 2018 2 കോടി (US$3,12,000) ഓവർസീസ്
28 ബിപുൽ ശർമ്മ ഇന്ത്യ (1983-09-28) 28 സെപ്റ്റംബർ 1983  (40 വയസ്സ്) ഇടംകൈ ഇടംകൈ ഓർത്തഡോക്സ് 2018 20 ലക്ഷം (US$31,000)
34 ക്രിസ് ജോർദാൻ ഇംഗ്ലണ്ട് (1988-10-04) 4 ഒക്ടോബർ 1988  (35 വയസ്സ്) വലംകൈ വലംകൈ ഫാസ്റ്റ് മീഡിയം 2018 1 കോടി (US$1,60,000) ഓവർസീസ്
75 ഷക്കിബ് അൽ ഹസൻ ബംഗ്ലാദേശ് (1987-03-24) 24 മാർച്ച് 1987  (37 വയസ്സ്) ഇടംകൈ ഇടംകൈ ഓർത്തഡോക്സ് 2018 2 കോടി (US$3,12,000) ഓവർസീസ്
വിക്കറ്റ് കീപ്പർമാർ
3 ശ്രീവത്സ് ഗോസ്വാമി ഇന്ത്യ (1989-05-18) 18 മേയ് 1989  (35 വയസ്സ്) ഇടംകൈ 2018 1 കോടി (US$1,60,000)
6 വൃദ്ധിമാൻ സാഹ ഇന്ത്യ (1984-10-24) 24 ഒക്ടോബർ 1984  (39 വയസ്സ്) വലംകൈ 2018 5 കോടി (US$7,80,000)
ബൗളർമാർ
9 സിദ്ധാർത്ഥ് കൗൾ ഇന്ത്യ (1990-05-19) 19 മേയ് 1990  (34 വയസ്സ്) വലംകൈ വലംകൈ ഫാസ്റ്റ് മീഡിയം 2018 3.8 കോടി (US$5,93,000)
13 സെയ്ദ് ഖലീൽ അഹമ്മദ് ഇന്ത്യ (1997-12-05) 5 ഡിസംബർ 1997  (26 വയസ്സ്) വലംകൈ ഇടംകൈ മീഡിയം ഫാസ്റ്റ് 2018 3 കോടി (US$4,68,000)
15 ഭുവനേശ്വർ കുമാർ ഇന്ത്യ (1990-02-05) 5 ഫെബ്രുവരി 1990  (34 വയസ്സ്) വലംകൈ വലംകൈ മീഡിയം ഫാസ്റ്റ് 2018 8.5 കോടി (US$1.3 million) വൈസ് ക്യാപ്റ്റൻ
19 റാഷിദ് ഖാൻ അഫ്ഗാനിസ്താൻ (1998-09-20) 20 സെപ്റ്റംബർ 1998  (25 വയസ്സ്) വലംകൈ വലംകൈ ലെഗ് ബ്രേക്ക് ഗൂഗ്ലി 2018 9 കോടി (US$1.4 million) ഓവർസീസ്
30 ബേസിൽ തമ്പി ഇന്ത്യ (1993-09-11) 11 സെപ്റ്റംബർ 1993  (31 വയസ്സ്) വലംകൈ വലംകൈ ഫാസ്റ്റ് മീഡിയം 2018 95 ലക്ഷം (US$1,48,000)
37 ബില്ലി സ്റ്റാൻലേക്ക് ഓസ്ട്രേലിയ (1994-11-04) 4 നവംബർ 1994  (29 വയസ്സ്) ഇടംകൈ വലംകൈ ഫാസ്റ്റ് 2018 50 ലക്ഷം (US$78,000) ഓവർസീസ്
44 ടി. നടരാജൻ ഇന്ത്യ (1991-05-27) 27 മേയ് 1991  (33 വയസ്സ്) ഇടംകൈ ഇടംകൈ ഫാസ്റ്റ് മീഡിയം 2018 40 ലക്ഷം (US$62,000)
66 സന്ദീപ് ശർമ്മ ഇന്ത്യ (1992-05-18) 18 മേയ് 1992  (32 വയസ്സ്) വലംകൈ വലംകൈ മീഡിയം ഫാസ്റ്റ് 2018 3 കോടി (US$4,70,000)

ടീം അംഗങ്ങളുടെ പ്രതിഫലം

[തിരുത്തുക]
രാജ്യം കളിക്കാരൻ കരാർ ഒപ്പിട്ട
/ പുതുക്കിയ വർഷം
പ്രതിഫലം
ദക്ഷിണാഫ്രിക്ക ഡെയ്ൽ സ്റ്റെയ്ൻ 2011
ഓസ്ട്രേലിയ കാമറൂൺ വൈറ്റ് 2011 $ 1,100,000
ശ്രീലങ്ക കുമാർ സംങ്കക്കാര 2011 $ 700,000
ഇന്ത്യ പാർഥീവ് പട്ടേൽ 2012 $ 650,000
ഇന്ത്യ ഇശാന്ത് ശർമ 2011 $ 450,000
ദക്ഷിണാഫ്രിക്ക ജെപി ഡുമിനി 2011 $ 300,000
ഇന്ത്യ ശിഖർ ധവാൻ 2011 $ 300,000
ഇന്ത്യ അമിത് മിശ്ര 2011 $ 300,000
ദക്ഷിണാഫ്രിക്ക ജുവാൻ തിയോൺ 2011 $ 85,000
ഓസ്ട്രേലിയ ക്രിസ് ലിൻ 2011 $ 20,000

ഐ.പി.എൽ. 2013

[തിരുത്തുക]
  • നാലാം സ്ഥാനം

2013 സീസണിൽ നടന്ന മത്സരങ്ങളിൽ 20 പോയന്റോടെ നാലാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2014

[തിരുത്തുക]
  • ആറാം സ്ഥാനം

2014 സീസണിൽ നടന്ന മത്സരങ്ങളിൽ 12 പോയന്റോടെ ആറാം സ്ഥാനക്കാരായി.[3]

അവലംബം

[തിരുത്തുക]
  1. "ഡെക്കാൻ ഇനി സൺ ടിവിക്ക് സ്വന്തം". Archived from the original on 2012-12-22. Retrieved 2012-12-22.
  2. [com/cricket-news/sunrisers-unveil-logo-rope-vvs-srikkanth-moody/41051 "Sunrisers unveil logo, rope in VVS, Srikkanth, Moody"]. Wisden India. Retrieved December 20, 2012. {{cite web}}: Check |url= value (help)
  3. http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-7-standings/20140416.htm
"https://ml.wikipedia.org/w/index.php?title=സൺറൈസേഴ്സ്_ഹൈദരാബാദ്&oldid=3765822" എന്ന താളിൽനിന്ന് ശേഖരിച്ചത്