സൺ ഡയറക്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺ ഡയറക്ട്
വ്യവസായം മീഡിയ
ആസ്ഥാനം ചെന്നൈ
സേവനം നടത്തുന്ന പ്രദേശം  India
ഉൽപ്പന്നങ്ങൾ ഡയറക്ട് ടു ഹോം സർവീസ് & സാറ്റലൈറ്റ് ടെലിവിഷൻ
വെബ്‌സൈറ്റ് sundirect.in/

സൺ നെറ്റ്‌വർക്കിന്റെ ഡിടി‌എച്ച് സേവനമാണ് സൺ ഡയറക്ട് എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായി ഹൈ ഡെഫിനിഷൻ ഡി.റ്റി.എച്ച്. (HD D.T.H) സർവീസ് ആരംഭിച്ചത് സൺ നെറ്റ്വർക്കാണ്. MPEG-4 അധിഷ്ഠിത സാങ്കേതികവിദ്യയിലുള്ള സംപ്രേക്ഷണമാണ് സൺ ഡയറക്ടിന്റേത്.

സൺ ഡയറക്റ്റിന്റെ ഡിഷ് ആന്റിന
"https://ml.wikipedia.org/w/index.php?title=സൺ_ഡയറക്ട്&oldid=2340425" എന്ന താളിൽനിന്നു ശേഖരിച്ചത്