Jump to content

2013 ഇന്ത്യൻ പ്രീമിയർ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2013 ഇന്ത്യൻ പ്രീമിയർ ലീഗ്
തീയതി3 ഏപ്രിൽ 2013 (2013-04-03)–26 മേയ് 2013 (2013-05-26)
സംഘാടക(ർ)ബി.സി.സി.ഐ.
ക്രിക്കറ്റ് ശൈലിട്വന്റി 20
ടൂർണമെന്റ് ശൈലി(കൾ)ഗ്രൂപ്പ് മൽസരങ്ങൾ & പ്ലേ ഓഫ്‌
ആതിഥേയർ ഇന്ത്യ
ജേതാക്കൾമുംബൈ ഇന്ത്യൻസ്
പങ്കെടുത്തവർ9
ആകെ മത്സരങ്ങൾ76
ഔദ്യോഗിക വെബ്സൈറ്റ്iplt20.com
2012
2014

2013 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2013, ബി.സി.സി.ഐ. 2008-ൽ സൃഷ്ടിച്ച ട്വന്റി 20 ക്രിക്കറ്റ്‌ ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആറാമത്തെ സീസണാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 2013 ഏപ്രിൽ 3 മുതൽ 2013 മേയ് 26 വരെയാണു് മത്സരങ്ങൾ നടന്നത്. ഉദ്ഘാടന പരിപാടികൾ 2013 ഏപ്രിൽ 2-നു കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്നു.[1] മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ വർഷം പെപ്സികോ ആണു് ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്പോൺസർ. 2013 മേയ് 26-നു നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 23- റൺസിനു പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് ജേതാക്കളായി.

വേദികൾ

[തിരുത്തുക]

12 വേദികളിലായാണ് ഐ.പി.എൽ മത്സരങ്ങൾ നടന്നത്. ഇതാദ്യമായി റായ്പൂർ, റാഞ്ചി എന്നീ വേദികൾ ഐ.പി.എല്ലിൽ ഉൾപ്പെടുത്തി.[2] ക്വാളിഫൈയർ 1, എലിമിനേറ്റർ എന്നീ മത്സരങ്ങൾ കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം വേദിയായ ചെന്നൈയിലും, ക്വാളിഫൈയർ 2, ഫൈനൽ എന്നീ മത്സരങ്ങൾ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ ഹോം വേദിയായ കൊൽക്കത്തയിലും നടന്നു.[3]

ജയ്പൂർ ധരംശാല മൊഹാലി ഡൽഹി
രാജസ്ഥാൻ റോയൽസ് കിങ്സ് XI പഞ്ചാബ് കിങ്സ് XI പഞ്ചാബ് ഡെൽഹി ക്യാപ്പിറ്റൽസ്
സവായ്‌ മാൻസിംഗ് സ്റ്റേഡിയം HPCA സ്റ്റേഡിയം പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷൻ സ്റ്റേഡിയം ഫിറോഷ്‌ ഷാ കോട്ല
Capacity: 30,000 Capacity: 23,000 Capacity: 30,000 Capacity: 48,000
മുംബൈ കൊൽക്കത്ത
മുംബൈ ഇന്ത്യൻസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
വാൻഖഡേ സ്റ്റേഡിയം ഈഡൻ ഗാർഡൻസ്
Capacity: 45,000 Capacity: 67,000[4]
പുണെ റാഞ്ചി
പൂനെ വാരിയേഴ്സ് ഇന്ത്യ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
Maharashtra Cricket Association Stadium JSCA International Cricket Stadium
Capacity: 55,000 Capacity: 35,000
പ്രമാണം:JSCA International Stadium.jpg
ബംഗ്ലൂർ ചെന്നൈ ഹൈദരാബാദ്‌ റായ്‌പൂർ
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ ചെന്നൈ സൂപ്പർകിങ്സ് സണ്രൈസേഴ്സ് ഹൈദരാബാദ് ഡെൽഹി ക്യാപ്പിറ്റൽസ്
എം. ചിന്നസ്വാമി സ്റ്റേഡിയം എം. എ. ചിദംബരം സ്റ്റേഡിയം രാജീവ്ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം റായ്‌പൂർ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം
Capacity: 55,000 Capacity: 50,000 Capacity: 55,000 Capacity: 65,000

ടീമുകളും പോയന്റ് നിലയും

[തിരുത്തുക]
Team[5] Pld W L NR Pts NRR
ചെന്നൈ സൂപ്പർകിങ്സ് (R) 16 11 5 0 22 +0.530
മുംബൈ ഇന്ത്യൻസ് (C) 16 11 5 0 22 +0.441
രാജസ്ഥാൻ റോയൽസ് 16 10 6 0 20 +0.322
സണ്രൈസേഴ്സ് ഹൈദരാബാദ് 16 10 6 0 20 +0.003
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 16 9 7 0 18 +0.457
കിങ്സ് XI പഞ്ചാബ് 16 8 8 0 16 +0.226
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 16 6 10 0 12 -0.065
പൂനെ വാരിയേഴ്സ് ഇന്ത്യ 16 4 12 0 8 -1.006
ഡെൽഹി ക്യാപ്പിറ്റൽസ് 16 3 13 0 6 -0.848


ലീഗ് മുന്നേറ്റം

[തിരുത്തുക]
Group matches Playoffs
Team 1 2 3 4 5 6 7 8 9 10 11 12 13 14 15 16 P Q2 F
ചെന്നൈ സൂപ്പർകിങ്സ് 0 2 4 4 6 8 10 12 14 16 18 18 20 20 22 22 W L
ഡെൽഹി ക്യാപ്പിറ്റൽസ് 0 0 0 0 0 0 2 2 4 6 6 6 6 6 6 6
കിങ്സ് XI പഞ്ചാബ് 2 2 2 4 4 6 8 8 8 8 10 10 10 12 14 16
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 2 2 2 4 4 4 4 6 6 6 8 8 10 12 12 12
മുംബൈ ഇന്ത്യൻസ് 0 2 4 6 6 6 8 10 12 12 14 16 18 20 22 22 L W W
പൂനെ വാരിയേഴ്സ് ഇന്ത്യ 0 0 2 2 4 4 4 4 4 4 4 4 4 4 6 8
രാജസ്ഥാൻ റോയൽസ് 2 4 4 6 8 8 8 10 12 12 14 16 18 20 20 20 W L
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 2 2 4 6 6 8 10 12 12 12 14 14 16 16 16 18
സണ്രൈസേഴ്സ് ഹൈദരാബാദ് 2 4 4 6 6 8 10 10 10 12 14 14 16 16 18 20 L
Win Loss No result
Note: The total points at the end of each group match are listed.
Note: Click on the points (group matches) or W/L (playoffs) to see the match summary.

മത്സരഫലങ്ങൾ

[തിരുത്തുക]

ഗ്രൂപ്പ് സ്റ്റേജ്

[തിരുത്തുക]
Visitor team → CSK DD KXIP KKR MI PWI RR RCB SRH
Home team ↓
ചെന്നൈ സൂപ്പർ കിങ്ങ്‌സ് ചെന്നൈ
33 റൺസ്
ചെന്നൈ
15 റൺസ്
ചെന്നൈ
14 റൺസ്
മുംബൈ
9 റൺസ്
പൂണെ
24 റൺസ്
ചെന്നൈ
5 വിക്കറ്റ്
ചെന്നൈ
4 വിക്കറ്റ്
ചെന്നൈ
5 വിക്കറ്റ്
ഡെൽഹി ഡെയർഡെവിൾസ് ചെന്നൈ
86 റൺസ്
പഞ്ചാബ്
5 വിക്കറ്റ്
ഡെൽഹി
7 വിക്കറ്റ്
ഡെൽഹി
9 വിക്കറ്റ്
ഡെൽഹി
15 റൺസ്
രാജസ്ഥാൻ
5 റൺസ്
ബാംഗ്ലൂർ
4 റൺസ്
ഹൈദരാബാദ്
3 വിക്കറ്റ്
കിങ്സ് XI പഞ്ചാബ് ചെന്നൈ
10 വിക്കറ്റ്
പഞ്ചാബ്
7 റൺസ്
പഞ്ചാബ്
4 റൺസ്
പഞ്ചാബ്
50 റൺസ്
പഞ്ചാബ്
7 വിക്കറ്റ്
രാജസ്ഥാൻ
8 വിക്കറ്റ്
പഞ്ചാബ്
6 വിക്കറ്റ്
ഹൈദരാബാദ്
30 റൺസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ
4 വിക്കറ്റ്
കൊൽക്കത്ത
6 വിക്കറ്റ്
കൊൽക്കത്ത
6 വിക്കറ്റ്
മുംബൈ
5 വിക്കറ്റ്
പൂണെ
7 റൺസ്
കൊൽക്കത്ത
8 വിക്കറ്റ്
കൊൽക്കത്ത
5 വിക്കറ്റ്
കൊൽക്കത്ത
48 റൺസ്
മുംബൈ ഇന്ത്യൻസ് മുംബൈ
60 റൺസ്
മുംബൈ
44 റൺസ്
മുംബൈ
4 റൺസ്
മുംബൈ
65 റൺസ്
മുംബൈ
41 റൺസ്
മുംബൈ
14 റൺസ്
മുംബൈ
58 റൺസ്
മുംബൈ
7 വിക്കറ്റ്
പൂണെ വാരിയേർസ് ഇന്ത്യ ചെന്നൈ
37 റൺസ്
പൂണെ
38 റൺസ്
പഞ്ചാബ്
8 വിക്കറ്റ്
കൊൽക്കത്ത
46 റൺസ്
മുംബൈ
5 വിക്കറ്റ്
പൂണെ
7 വിക്കറ്റ്
ബാംഗ്ലൂർ
17 റൺസ്
ഹൈദരാബാദ്
11 റൺസ്
രാജസ്ഥാൻ റോയൽസ് രാജസ്ഥാൻ
5 വിക്കറ്റ്
രാജസ്ഥാൻ
9 വിക്കറ്റ്
രാജസ്ഥാൻ
6 വിക്കറ്റ്
രാജസ്ഥാൻ
19 റൺസ്
രാജസ്ഥാൻ
87 റൺസ്
രാജസ്ഥാൻ
5 വിക്കറ്റ്
രാജസ്ഥാൻ
4 വിക്കറ്റ്
രാജസ്ഥാൻ
8 വിക്കറ്റ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാംഗ്ലൂർ
24 റൺസ്
ബാംഗ്ലൂർ
സൂപ്പർ ഓവർ
പഞ്ചാബ്
7 വിക്കറ്റ്
ബാംഗ്ലൂർ
8 വിക്കറ്റ്
ബാംഗ്ലൂർ
2 റൺസ്
ബാംഗ്ലൂർ
130 റൺസ്
ബാംഗ്ലൂർ
7 വിക്കറ്റ്
ബാംഗ്ലൂർ
7 വിക്കറ്റ്
സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ
77 റൺസ്
ഹൈദരാബാദ്
6 വിക്കറ്റ്
ഹൈദരാബാദ്
5 വിക്കറ്റ്
ഹൈദരാബാദ്
5 വിക്കറ്റ്
ഹൈദരാബാദ്
7 വിക്കറ്റ്
ഹൈദരാബാദ്
22 റൺസ്
ഹൈദരാബാദ്
23 റൺസ്
ഹൈദരാബാദ്
സൂപ്പർ ഓവർ
ഹോം ടീം ജയിച്ചു വിസിറ്റർ ടീം ജയിച്ചു മത്സരം ഉപേക്ഷിച്ചു
കുറിപ്പ്: മത്സരത്തിന്റെ സാരാംശം കാണുവാൻ മത്സരഫലത്തിൽ ഞെക്കുക.

പ്ലേഓഫ് സ്റ്റേജ്

[തിരുത്തുക]
Preliminary Final
  26 May — Eden Gardens, Kolkata
21 May — Feroz Shah Kotla, Delhi
1 ചെന്നൈ സൂപ്പർകിങ്സ് 192/1 (20 ov)
2 മുംബൈ ഇന്ത്യൻസ് 144 (18.4 ov) 1 മുംബൈ ഇന്ത്യൻസ് 148/9 (20 overs)
ചെന്നൈ won by 48 runs  2 ചെന്നൈ സൂപ്പർകിങ്സ് 125/9 (20 overs)
മുംബൈ won by 23 runs 
24 May — Eden Gardens, Kolkata
2 മുംബൈ ഇന്ത്യൻസ് 169/6 (19.5 ov)
3 രാജസ്ഥാൻ റോയൽസ് 165/6 (20 ov)
മുംബൈ won by 4 wickets 
22 May — Feroz Shah Kotla, Delhi
3 രാജസ്ഥാൻ റോയൽസ് 135/6 (19.2 ov)
4 സണ്രൈസേഴ്സ് ഹൈദരാബാദ് 132/7 (20 ov)
രാജസ്ഥാൻ won by 4 wickets 

മത്സരക്രമങ്ങൾ

[തിരുത്തുക]

ഗ്രൂപ്പ് സ്റ്റേജ്

[തിരുത്തുക]
3 April
20:00 (ഡേ/നൈ)
Scorecard
v
Mahela Jayawardene 66 (52)
Sunil Narine 4/13 (4 overs)
Gautam Gambhir 41 (29)
Shahbaz Nadeem 2/22 (4 overs)
കോൽക്കത്ത won by 6 wickets
Eden Gardens, Kolkata
അമ്പയർമാർ: S. Ravi (Ind) and Simon Taufel (Aus)
കളിയിലെ താരം: Sunil Narine (KKR)
  • Kolkata Knight Riders won the toss and elected to field.

4 April
20:00 (ഡേ/നൈ)
Scorecard
v
Chris Gayle 92* (58)
Jasprit Bumrah 3/32 (4 overs)
Dinesh Karthik 60 (37)
Vinay Kumar 3/27 (4 overs)
ബാംഗളൂർ won by 2 runs
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Vineet Kulkarni (Ind) and Chettithody Shamsuddin (Ind)
കളിയിലെ താരം: Chris Gayle (RCB)
  • Mumbai Indians won the toss and elected to field.
  • This was the first time that the Royal Challengers Bangalore had defeated the Mumbai Indians at home.

5 April
20:00 (ഡേ/നൈ)
Scorecard
v
Thisara Perera 30 (18)
Ashok Dinda 2/29 (4 overs)
Robin Uthappa 24 (22)
Dale Steyn 3/11 (3.5 overs)
ഹൈദരാബാദ് won by 22 runs
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: S. Ravi (Ind) and Simon Taufel (Aus)
കളിയിലെ താരം: Amit Mishra (SRH)
  • Pune Warriors India won the toss and elected to field.
  • This was the Sunrisers debut match in the IPL.

6 April
16:00 (ഡേ/നൈ)
Scorecard
v
Rahul Dravid 65 (51)
Umesh Yadav 4/24 (4 overs)
David Warner 77 (56)
Kevon Cooper 3/30 (4 overs)
രാജസ്ഥാൻ won by 5 runs
Feroz Shah Kotla, Delhi
അമ്പയർമാർ: Subroto Das (Ind) and Chettithody Shamsuddin (Ind)
കളിയിലെ താരം: Rahul Dravid (RR)
  • Rajasthan Royals won the toss and elected to bat.

6 April
20:00 (ഡേ/നൈ)
Scorecard
v
Kieron Pollard 57* (38)
Dwayne Bravo 2/44 (4 overs)
Mahendra Singh Dhoni 51 (26)
Munaf Patel 3/29 (4 overs)
മുംബൈ won by 9 runs
M. A. Chidambaram Stadium, Chepauk, Chennai
അമ്പയർമാർ: Marais Erasmus (SA) and Vineet Kulkarni (Ind)
കളിയിലെ താരം: Kieron Pollard (MI)
  • Mumbai Indians won the toss and elected to bat.

7 April
16:00 (ഡേ/നൈ)
Scorecard
v
Abhishek Nayar 25* (26)
Azhar Mahmood 2/19 (4 overs)
Manan Vohra 43* (28)
Angelo Mathews 1/12 (2 overs)
പഞ്ചാബ് won by 8 wickets
Subrata Roy Sahara Stadium, Pune
അമ്പയർമാർ: Sudhir Asnani (Ind) and Simon Taufel (Aus)
കളിയിലെ താരം: Manan Vohra (KXIP)
  • Pune Warriors India won the toss and elected to bat.

7 April
20:00 (ഡേ/നൈ)
Scorecard
v
Virat Kohli 46 (44)
Ishant Sharma 3/27 (4 overs)
Hanuma Vihari 44* (46)
Moisés Henriques 2/14 (3 overs)
Scores level; ഹൈദരാബാദ് won the Super Over by 5 runs
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Anil Chaudhary (Ind) and S. Ravi (Ind)
കളിയിലെ താരം: Hanuma Vihari (SRH)
  • Royal Challengers Bangalore won the toss and elected to bat.



8 April
20:00 (ഡേ/നൈ)
Scorecard
v
Brad Hodge 46* (31)
Sunil Narine 2/28 (4 overs)
Eoin Morgan 51 (38)
Kevon Cooper 3/15 (4 overs)
രാജസ്ഥാൻ won by 19 runs
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Aleem Dar (Pak) and Subroto Das (Ind)
കളിയിലെ താരം: Siddharth Trivedi (RR)
  • Kolkata Knight Riders won the toss and elected to field.

9 April
16:00 (ഡേ/നൈ)
Scorecard
v
Cameron White 52 (34)
R. P. Singh 3/27 (4 overs)
Virat Kohli 93* (47)
Cameron White 1/14 (1 over)
ബാംഗളൂർ won by 7 wickets
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: S. Ravi (Ind) and Simon Taufel (Aus)
കളിയിലെ താരം: Virat Kohli (RCB)
  • Sunrisers Hyderabad won the tos and elected to bat.

9 April
20:00 (ഡേ/നൈ)
Scorecard
v
Dinesh Karthik 86 (48)
Ashish Nehra 2/49 (4 overs)
David Warner 61 (37)
Pragyan Ojha 2/34 (4 overs)
മുംബൈ won by 44 runs
Wankhede Stadium, Mumbai
അമ്പയർമാർ: Marais Erasmus (SA) and Vineet Kulkarni (Ind)
കളിയിലെ താരം: Dinesh Karthik (MI)
  • Mumbai Indians won the toss and elected to bat.

10 April
20:00 (ഡേ/നൈ)
Scorecard
v
David Hussey 41 (36)
Dwayne Bravo 3/27 (4 overs)
ചെന്നൈ won by 10 wickets
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: Aleem Dar (Pak) and Chettithody Shamsuddin (Ind)
കളിയിലെ താരം: Michael Hussey (CSK)
  • Chennai Super Kings won the toss and elected to field.

11 April
16:00 (ഡേ/നൈ)
Scorecard
v
Gautam Gambhir 59 (46)
R. P. Singh 3/27 (4 overs)
Chris Gayle 85* (50)
Lakshmipathy Balaji 1/33 (3.3 overs)
ബാംഗളൂർ won by 8 wickets
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Asad Rauf (Pak) and Anil Chaudhary (Ind)
കളിയിലെ താരം: Chris Gayle (RCB)
  • Royal Challengers Bangalore won the toss and elected to field.

11 April
20:00 (ഡേ/നൈ)
Scorecard
v
Rahul Dravid 54 (48)
Rahul Sharma 2/16 (4 overs)
Aaron Finch 64 (53)
James Faulkner 2/17 (4 oves)
പൂനെ won by 7 wickets
Subrata Roy Sahara Stadium, Pune
അമ്പയർമാർ: Marais Erasmus (SA) and Krishanaraj Srinath (Ind)
കളിയിലെ താരം: Aaron Finch (PWI)
  • Rajasthan Royals won the toss and elected to bat.

12 April
20:00 (ഡേ/നൈ)
Scorecard
v
Kedar Jadhav 30 (20)
Dale Steyn 2/11 (4 overs)
Kumar Sangakkara 28 (28)
Shahbaz Nadeem 2/17 (4 overs)
ഹൈദരാബാദ് won by 3 wickets
Feroz Shah Kotla, Delhi
അമ്പയർമാർ: Aleem Dar (Pak) and Subroto Das (Ind)
കളിയിലെ താരം: Amit Mishra (SRH)
  • Delhi Daredevils won the toss and elected to bat.

13 April
16:00 (ഡേ/നൈ)
Scorecard
v
Rohit Sharma 62* (32)
Aaron Finch 1/11 (2 overs)
Mitchell Marsh 38 (26)
Mitchell Johnson 3/33 (4 overs)
മുംബൈ won by 41 runs
Wankhede Stadium, Mumbai
അമ്പയർമാർ: S. Ravi (Ind) and Simon Taufel (Aus)
കളിയിലെ താരം: Rohit Sharma (MI)
  • Mumbai Indians won the toss and elected to bat.

13 April
20:00 (ഡേ/നൈ)
Scorecard
v
AB de Villiers 64 (32)
Chris Morris 3/40 (4 overs)
Ravindra Jadeja 38* (20)
Ravi Rampaul 3/31 (4 overs)
ചെന്നൈ won by 4 wickets
M. A. Chidambaram Stadium, Chepauk, Chennai
അമ്പയർമാർ: Asad Rauf (Pak) and Anil Chaudhary (Ind)
കളിയിലെ താരം: Ravindra Jadeja (CSK)
  • Chennai Super Kings won the toss and elected to field.

14 April
16:00 (ഡേ/നൈ)
Scorecard
v
Gautam Gambhir 53 (45)
Karan Sharma 1/13 (2 overs)
Thisara Perera 36 (25)
Jacques Kallis 3/13 (4 overs)
കോൽക്കത്ത won by 48 runs
Eden Gardens, Kolkata
അമ്പയർമാർ: Marais Erasmus (SA) and Vineet Kulkarni (Ind)
കളിയിലെ താരം: Gautam Gambhir (KKR)
  • Kolkata Knight Riders won the toss and elected to bat.

14 April
20:00 (ഡേ/നൈ)
Scorecard
v
David Hussey 41 (34)
Sreesanth 2/20 (4 overs)
Ajinkya Rahane 34* (42)
Praveen Kumar 2/10 (4 overs)
രാജസ്ഥാൻ won by 6 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Aleem Dar (Pak) and Chettithody Shamsuddin (Ind)
കളിയിലെ താരം: James Faulkner (RR)
  • Rajasthan Royals won the toss and elected to field.

15 April
20:00 (ഡേ/നൈ)
Scorecard
v
Aaron Finch 67 (45)
Chris Morris 2/25 (4 overs)
പൂനെ won by 24 runs
M. A. Chidambaram Stadium, Chepauk, Chennai
അമ്പയർമാർ: Asad Rauf (Pak) and Anil Chaudhary (Ind)
കളിയിലെ താരം: Steve Smith (PWI)
  • Pune Warriors India won the toss and elected to bat.

16 April
16:00 (ഡേ/നൈ)
Scorecard
v
Manpreet Gony 42 (18)
Jacques Kallis 3/24 (4 overs)
Gautam Gambhir 60 (39)
Azhar Mahmood 3/21 (4 overs)
പഞ്ചാബ് won by 4 runs
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: CK Nandan (Ind) and Simon Taufel (Aus)
കളിയിലെ താരം: Manpreet Gony (KXIP)
  • Kolkata Knight Riders won the toss and elected to field.

16 April
20:00 (ഡേ/നൈ)
Scorecard
v
Kedar Jadhav 29* (16)
Jaydev Unadkat 2/24 (4 overs)
Virat Kohli 65 (50)
Umesh Yadav 2/22 (4 overs)
Scores level; ബാംഗളൂർ won the Super Over by 4 runs
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Marais Erasmus (SA) and Vineet Kulkarni (Ind)
കളിയിലെ താരം: Virat Kohli (RCB)
  • Royal Challengers Bangalore won the toss and elected to field.



17 April
16:00 (ഡേ/നൈ)
Scorecard
v
Biplab Samantray 37 (37)
Bhuvneshwar Kumar 3/18 (4 overs)
Robin Uthappa 22 (14)
Amit Mishra 4/19 (4 overs)
ഹൈദരാബാദ് won by 11 runs
Subrata Roy Sahara Stadium, Pune
അമ്പയർമാർ: Asad Rauf (Pak) and Anil Chaudhary (Ind)
കളിയിലെ താരം: Amit Mishra (SRH)
  • Pune Warriors India won the toss and elected to field.
  • Amit Mishra becomes the first player to get 3 hat-tricks in IPL-T20.

17 April
20:00 (ഡേ/നൈ)
Scorecard
v
Ajinkya Rahane 68* (54)
Kieron Pollard 1/24 (2 overs)
Dinesh Karthik 30 (32)
James Faulkner 3/16 (3.2 overs)
രാജസ്ഥാൻ won by 87 runs
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Aleem Dar (Pak) and Chettithody Shamsuddin (Ind)
കളിയിലെ താരം: Ajinkya Rahane (RR)
  • Rajasthan Royals won the toss and elected to bat.

18 April
20:00 (ഡേ/നൈ)
Scorecard
v
Michael Hussey 65* (50)
Irfan Pathan 1/30 (4 overs)
Kedar Jadhav 31 (28)
Mohit Sharma 3/10 (3 overs)
ചെന്നൈ won by 86 runs
Feroz Shah Kotla, Delhi
അമ്പയർമാർ: Marais Erasmus (SA) and Vineet Kulkarni (Ind)
കളിയിലെ താരം: Michael Hussey (CSK)
  • Chennai Super Kings won the toss and elected to bat.

19 April
20:00 (ഡേ/നൈ)
Scorecard
v
Adam Gilchrist 26 (25)
Karan Sharma 2/19 (3 overs)
Hanuma Vihari 46 (39)
Manpreet Gony 2/24 (4 overs)
ഹൈദരാബാദ് won by 5 wickets
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Kumar Dharmasena (SL) and CK Nandan (Ind)
കളിയിലെ താരം: Hanuma Vihari (SRH)
  • Kings XI Punjab won the toss and elected to bat.

20 April
16:00 (ഡേ/നൈ)
Scorecard
v
Gautam Gambhir 25 (19)
Ravindra Jadeja 3/20 (4 overs)
Michael Hussey 40 (51)
Yusuf Pathan 1/9 (1.1 overs)
ചെന്നൈ won by 4 wickets
Eden Gardens, Kolkata
അമ്പയർമാർ: Asad Rauf (Pak) and Anil Chaudhary (Ind)
കളിയിലെ താരം: Ravindra Jadeja (CSK)
  • Kolkata Knight Riders won the toss and elected to bat.

20 April
20:00 (ഡേ/നൈ)
Scorecard
v
Rahul Dravid 35 (31)
R. P. Singh 3/13 (4 overs)
Chris Gayle 49* (44)
Shane Watson 2/11 (2 overs)
ബാംഗളൂർ won by 7 wickets
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Aleem Dar (Pak) and Chettithody Shamsuddin (Ind)
കളിയിലെ താരം: Vinay Kumar (RCB)
  • Royal Challengers Bangalore won the toss and elected to field.

21 April
16:00 (ഡേ/നൈ)
Scorecard
v
Rohit Sharma 73 (43)
Umesh Yadav 2/31 (4 overs)
Virender Sehwag 95* (57)
Lasith Malinga 1/26 (4 overs)
ഡെൽഹി won by 9 wickets
Feroz Shah Kotla, Delhi
അമ്പയർമാർ: Kumar Dharmasena (SL) and S. Ravi (Ind)
കളിയിലെ താരം: Virender Sehwag (DD)
  • Mumbai Indians won the toss and elected to bat.

21 April
20:00 (ഡേ/നൈ)
Scorecard
v
Aaron Finch 64 (42)
Azhar Mahmood 2/42 (4 overs)
David Miller 80* (41)
Yuvraj Singh 1/15 (2 overs)
പഞ്ചാബ് won by 7 wickets
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: Marais Erasmus (SA) and Krishanaraj Srinath (Ind)
കളിയിലെ താരം: David Miller (KXIP)
  • Kings XI Punjab won the toss and elected to field.

22 April
20:00 (ഡേ/നൈ)
Scorecard
v
Shane Watson 101 (61)
Ravichandran Ashwin 2/20 (4 overs)
Michael Hussey 88 (51)
James Faulkner 3/20 (4 overs)
ചെന്നൈ won by 5 wickets
M. A. Chidambaram Stadium, Chepauk, Chennai
അമ്പയർമാർ: Sudhir Asnani (Ind) and Anil Chaudhary (Ind)
കളിയിലെ താരം: Michael Hussey (CSK)
  • Rajasthan Royals won the toss and elected to bat.

23 April
16:00 (ഡേ/നൈ)
Scorecard
v
Chris Gayle 175* (66)
Ashok Dinda 2/48 (4 overs)
Steve Smith 41 (31)
Chris Gayle 2/5 (1 over)
ബാംഗളൂർ won by 130 runs
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Aleem Dar (Pak) and Chettithody Shamsuddin (Ind)
കളിയിലെ താരം: Chris Gayle (RCB)
  • Pune Warriors India won the toss and elected to field.
  • Chris Gayle made the fastest century and highest individual score in T20 cricket, also helping RCB to post the highest ever total in T20 cricket history.

23 April
20:00 (ഡേ/നൈ)
Scorecard
v
David Warner 40 (36)
Harmeet Singh 3/24 (4 overs)
David Miller 34* (39)
Roelof van der Merwe 1/17 (4 overs)
പഞ്ചാബ് won by 5 wickets
Feroz Shah Kotla, Delhi
അമ്പയർമാർ: Vineet Kulkarni (Ind) and Krishanaraj Srinath (Ind)
കളിയിലെ താരം: Harmeet Singh (KXIP)
  • Kings XI Punjab won the toss and elected to field.

24 April
20:00 (ഡേ/നൈ)
Scorecard
v
Jacques Kallis 37 (38)
Pragyan Ojha 2/21 (4 overs)
Dwayne Smith 62 (45)
Sunil Narine 3/17 (4 overs)
മുംബൈ won by 5 wickets
Eden Gardens, Kolkata
അമ്പയർമാർ: Kumar Dharmasena (SL) and S. Ravi (Ind)
കളിയിലെ താരം: Dwayne Smith (MI)
  • Kolkata Knight Riders won the toss and elected to bat.

25 April
20:00 (ഡേ/നൈ)
Scorecard
v
Shikhar Dhawan 63* (45)
Mohit Sharma 2/33 (4 overs)
Mahendra Singh Dhoni 67* (37)
Amit Mishra 3/26 (4 overs)
ചെന്നൈ won by 5 wickets
M. A. Chidambaram Stadium, Chepauk, Chennai
അമ്പയർമാർ: Aleem Dar (Pak) and Subroto Das (Ind)
കളിയിലെ താരം: Mahendra Singh Dhoni (CSK)
  • Sunrisers Hyderabad won the toss and elected to bat.

26 April
20:00 (ഡേ/നൈ)
Scorecard
v
Manan Vohra 31 (21)
Jacques Kallis 2/14 (4 overs)
Manvinder Bisla 51* (44)
Azhar Mahmood 3/35 (4 overs)
കോൽക്കത്ത won by 6 wickets
Eden Gardens, Kolkata
അമ്പയർമാർ: S. Ravi and CK Nandan (Ind)
കളിയിലെ താരം: Jacques Kallis (KKR)
  • Kings XI Punjab won the toss and elected to bat.

27 April
16:00 (ഡേ/നൈ)
Scorecard
v
Darren Sammy 60 (41)
James Faulkner 5/20 (4 overs)
Shane Watson 98* (53)
Dale Steyn 1/15 (4 overs)
രാജസ്ഥാൻ won by 8 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Vineet Kulkarni (Ind) and Krishnaraj Srinath (Ind)
കളിയിലെ താരം: James Faulkner (RR)
  • Sunrisers Hyderabad won the toss and elected to bat.

27 April
20:00 (ഡേ/നൈ)
Scorecard
v
Dwayne Smith 50 (36)
Ravi Rampaul 1/35 (4 overs)
Vinay Kumar 26* (20)
Dhawal Kulkarni 3/19 (4 overs)
മുംബൈ won by 58 runs
Wankhede Stadium, Mumbai
അമ്പയർമാർ: Asad Rauf (Pak) and Sudhir Asnani (Ind)
കളിയിലെ താരം: Dwayne Smith (MI)
  • Mumbai Indians won the toss and elected to bat.

28 April
16:00 (ഡേ/നൈ)
Scorecard
v
Michael Hussey 95 (59)
Rajat Bhatia 1/31 (4 overs)
Manvinder Bisla 92 (61)
Mohit Sharma 1/23 (4 overs)
ചെന്നൈ won by 14 runs
M. A. Chidambaram Stadium, Chepauk, Chennai
അമ്പയർമാർ: Aleem Dar (Pak) and Simon Taufel (Aus)
കളിയിലെ താരം: Michael Hussey (CSK)
  • Kolkata Knight Riders won the toss and elected to field.

28 April
20:00 (ഡേ/നൈ)
Scorecard
v
David Warner 51* (25)
Ashok Dinda 3/31 (4 overs)
Finch, Uthappa 37 (33)
Umesh Yadav 2/24 (4 overs)
ഡെൽഹി won by 15 runs
Raipur International Cricket Stadium, Raipur
അമ്പയർമാർ: S. Ravi (Ind) and CK Nandan (Ind)
കളിയിലെ താരം: David Warner (DD)
  • Pune Warriors India won the toss and elected to field.

29 April
16:00 (ഡേ/നൈ)
Scorecard
v
Chris Gayle 34 (16)
Shane Watson 3/22 (4 overs)
Sanju Samson 63 (41)
Ravi Rampaul 2/28 (4 overs)
രാജസ്ഥാൻ won by 4 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Marais Erasmus (SA) and Krishnaraj Srinath (Ind)
കളിയിലെ താരം: Sanju Samson (RR)
  • Rajasthan Royals won the toss and elected to field.
  • Sanju Samson became the youngest player at 18 years, 5 months, and 18 days to score a half-century in IPL.

29 April
20:00 (ഡേ/നൈ)
Scorecard
v
Rohit Sharma 79* (39)
Praveen Kumar 1/24 (4 overs)
David Miller 56 (34)
Harbhajan Singh 3/14 (4 overs)
മുംബൈ won by 4 runs
Wankhede Stadium, Mumbai
അമ്പയർമാർ: Asad Rauf (Pak) and Anil Chaudhary (Ind)
കളിയിലെ താരം: Rohit Sharma (MI)
  • Mumbai Indians won the toss and elected to bat.

30 April
20:00 (ഡേ/നൈ)
Scorecard
v
Suresh Raina 63* (50)
Rahul Sharma 1/27 (4 overs)
Steven Smith 35 (39)
Mohit Sharma 3/21 (4 overs)
ചെന്നൈ won by 37 runs
Subrata Roy Sahara Stadium, Pune
അമ്പയർമാർ: Simon Taufel (Aus) and Subroto Das (Ind)
കളിയിലെ താരം: Mahendra Singh Dhoni (CSK)
  • Chennai Super Kings won the toss and elected to bat.

1 May
16:00 (ഡേ/നൈ)
Scorecard
v
Dwayne Smith 38 (40)
Ishant Sharma 2/15 (4 overs)
Shikhar Dhawan 73* (55)
Dhawal Kulkarni 1/13 (2 overs)
ഹൈദരാബാദ് won by 7 wickets
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Asad Rauf (Pak) and Sudhir Asnani (Ind)
കളിയിലെ താരം: Ishant Sharma (SRH)
  • Mumbai Indians won the toss and elected to bat.

1 May
20:00 (ഡേ/നൈ)
Scorecard
v
Rajat Bhatia 26* (26)
Umesh Yadav 2/36 (4 overs)
David Warner 66* (42)
Brett Lee 1/26 (4 overs)
ഡെൽഹി won by 7 wickets
Raipur International Cricket Stadium, Raipur
അമ്പയർമാർ: Kumar Dharmasena (SL) and CK Nandan (Ind)
കളിയിലെ താരം: David Warner (DD)
  • Kolkata Knight Riders won the toss and elected to bat.

2 May
16:00 (ഡേ/നൈ)
Scorecard
v
Suresh Raina 100* (53)
Parvinder Awana 2/29 (4 overs)
Shaun Marsh 73 (51)
Dwayne Bravo 3/34 (4 overs)
ചെന്നൈ won by 15 runs
M. A. Chidambaram Stadium, Chepauk, Chennai
അമ്പയർമാർ: Marais Erasmus (SA) and Vineet Kulkarni (Ind)
കളിയിലെ താരം: Suresh Raina (CSK)
  • Chennai Super Kings won the toss and elected to bat.

2 May
20:00 (ഡേ/നൈ)
Scorecard
v
Saurabh Tiwary 52 (45)
Ashok Dinda 2/52 (4 overs)
Robin Uthappa 75 (45)
Vinay Kumar 3/31 (4 overs)
ബാംഗളൂർ won by 17 runs
Subrata Roy Sahara Stadium, Pune
അമ്പയർമാർ: Aleem Dar (Pak) and Chettithody Shamsuddin (Ind)
കളിയിലെ താരം: AB de Villiers (RCB)
  • Royal Challengers Bangalore won the toss and elected to bat.

3 May
20:00 (ഡേ/നൈ)
Scorecard
v
Sanju Samson 40 (36)
Sachithra Senanayake 2/26 (4 overs)
Yusuf Pathan 49* (35)
Shane Watson 1/21 (3 overs)
കോൽക്കത്ത won by 8 wickets
Eden Gardens, Kolkata
അമ്പയർമാർ: Kumar Dharmasena (SL) and CK Nandan (Ind)
കളിയിലെ താരം: Yusuf Pathan (KKR)
  • Rajasthan Royals won the toss and elected to bat.

4 May
20:00 (ഡേ/നൈ)
Scorecard
v
Unmukt Chand 17 (24)
Darren Sammy 2/10 (3 overs)
Shikhar Dhawan 22 (16)
Johan Botha 2/11 (3 overs)
ഹൈദരാബാദ് won by 6 wickets
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Asad Rauf (Pak) and Sudhir Asnani (Ind)
കളിയിലെ താരം: Darren Sammy (SRH)
  • Delhi Daredevils won the toss and elected to bat.

5 May
16:00 (ഡേ/നൈ)
Scorecard
v
Rohit Sharma 39* (30)
Ravindra Jadeja 3/29 (4 overs)
Michael Hussey 22 (26)
Pragyan Ojha 3/11 (2.2 overs)
മുംബൈ won by 60 runs
Wankhede Stadium, Mumbai
അമ്പയർമാർ: Kumar Dharmasena (SL) and CK Nandan (Ind)
കളിയിലെ താരം: Mitchell Johnson (MI)
  • Mumbai Indians won the toss and elected to bat.

5 May
20:00 (ഡേ/നൈ)
Scorecard
v
Robin Uthappa 54 (41)
Siddharth Trivedi 1/33 (4 overs)
Ajinkya Rahane 67 (48)
Wayne Parnell 3/27 (3.5 overs)
രാജസ്ഥാൻ won by 5 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Rod Tucker (Aus) and Chettithody Shamsuddin (Ind)
കളിയിലെ താരം: Ajinkya Rahane (RR)
  • Pune Warriors India won the toss and elected to bat.

6 May
20:00 (ഡേ/നൈ)
Scorecard
v
Chris Gayle 61 (33)
Manpreet Gony 2/41 (4 overs)
David Miller 101* (38)
Murali Kartik 2/24 (3 overs)
പഞ്ചാബ് won by 6 wickets
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: Nigel Llong (Eng) and Vineet Kulkarni (Ind)
കളിയിലെ താരം: David Miller (KXIP)
  • Kings XI Punjab won the toss and elected to field.
  • David Miller's century was the third fastest in the IPL.[6]

7 May
16:00 (ഡേ/നൈ)
Scorecard
v
Ben Rohrer 64* (40)
Stuart Binny 1/3 (2 overs)
Ajinkya Rahane 63* (45)
Siddharth Kaul 1/23 (3.5 overs)
രാജസ്ഥാൻ won by 9 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Rod Tucker (Aus) and Aleem Dar (Pak)
കളിയിലെ താരം: Ajinkya Rahane (RR)
  • Delhi Daredevils won the toss and elected to bat.

7 May
20:00 (ഡേ/നൈ)
Scorecard
v
Sachin Tendulkar 48 (28)
Ryan McLaren 2/60 (4 overs)
Jacques Kallis 24 (26)
Harbhajan Singh 3/27 (4 overs)
മുംബൈ won by 65 runs
Wankhede Stadium, Mumbai
അമ്പയർമാർ: Kumar Dharmasena (SL) and S. Ravi (Ind)
കളിയിലെ താരം: Sachin Tendulkar (MI)
  • Mumbai Indians won the toss and elected to bat.

8 May
20:00 (ഡേ/നൈ)
Scorecard
v
Suresh Raina 99* (52)
Thisara Perera 3/45 (4 overs)
Parthiv Patel 44 (30)
Mohit Sharma 2/28 (4 overs)
ചെന്നൈ won by 77 runs
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Nigel Llong (Eng) and Subroto Das (Ind)
കളിയിലെ താരം: Suresh Raina (CSK)
  • Sunrisers Hyderabad won the toss and elected to field.

9 May
16:00 (ഡേ/നൈ)
Scorecard
v
Shaun Marsh 77 (64)
Kevon Cooper 3/23 (4 overs)
Ajinkya Rahane 59* (49)
Bipul Sharma 1/21 (4 overs)
രാജസ്ഥാൻ won by 8 wickets
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: Kumar Dharmasena (SL) and S. Ravi (Ind)
കളിയിലെ താരം: Kevon Cooper (RR)
  • Rajasthan Royals won the toss and elected to field.

9 May
20:00 (ഡേ/നൈ)
Scorecard
v
Gautam Gambhir 50 (44)
Bhuvneshwar Kumar 3/25 (4 overs)
Angelo Mathews 40 (28)
Lakshmipathy Balaji 3/19 (3.3 overs)
കോൽക്കത്ത won by 46 runs
Subrata Roy Sahara Stadium, Pune
അമ്പയർമാർ: Asad Rauf (Pak) and Sudhir Asnani (Ind)
കളിയിലെ താരം: Gautam Gambhir (KKR)
  • Kolkata Knight Riders won the toss and elected to bat.

10 May
20:00 (ഡേ/നൈ)
Scorecard
v
Virat Kohli 99 (58)
Shahbaz Nadeem 1/23 (4 overs)
Unmukt Chand 41 (35)
Jaydev Unadkat 5/25 (4 overes)
ബാംഗളൂർ won by 4 runs
Feroz Shah Kotla, Delhi
അമ്പയർമാർ: Nigel Llong (Eng) and Krishanaraj Srinath (Ind)
കളിയിലെ താരം: Jaydev Unadkat (RCB)
  • Delhi Daredevils won the toss and elected to field.

11 May
16:00 (ഡേ/നൈ)
Scorecard
v
Yuvraj Singh 33 (29)
Mitchell Johnson 2/8 (4 overs)
Rohit Sharma 37 (41)
Ashok Dinda 2/35 (4 overs)
മുംബൈ won by 5 wickets
Subrata Roy Sahara Stadium, Pune
അമ്പയർമാർ: Asad Rauf (Pak) and Anil Chaudhary (Ind)
കളിയിലെ താരം: Mitchell Johnson (MI)
  • Pune Warriors India won the toss and elected to bat.

11 May
20:00 (ഡേ/നൈ)
Scorecard
v
Parthiv Patel 61 (47)
Sandeep Sharma 3/21 (4 overs)
Luke Pomersbach 33 (40)
Darren Sammy 4/22 (4 overs)
ഹൈദരാബാദ് won by 30 runs
Punjab Cricket Association Stadium, Mohali, Chandigarh
അമ്പയർമാർ: Subroto Das (Ind) and Rod Tucker (Aus)
കളിയിലെ താരം: Parthiv Patel (SRH)
  • Kings XI Punjab won the toss and elected to field.

12 May
16:00 (ഡേ/നൈ)
Scorecard
v
Chris Gayle 33 (36)
Sunil Narine 4/22 (4 overs)
Jacques Kallis 41 (45)
Vinay Kumar 2/17 (3.2 overs)
കോൽക്കത്ത won by 5 wickets
JSCA International Cricket Stadium, Ranchi
അമ്പയർമാർ: Nigel Llong (Eng) and Krishanaraj Srinath (Ind)
കളിയിലെ താരം: Jacques Kallis (KKR)
  • Kolkata Knight Riders won the toss and elected to field.

12 May
20:00 (ഡേ/നൈ)
Scorecard
v
Murali Vijay 55 (50)
Kevon Cooper 2/32 (4 overs)
Shane Watson 70 (34)
Jason Holder 2/20 (4 overs)
രാജസ്ഥാൻ won by 5 wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: Kumar Dharmasena (SL) and CK Nandan (Ind)
കളിയിലെ താരം: Shane Watson (RR)
  • Rajasthan Royals won the toss and elected to field.

13 May
20:00 (ഡേ/നൈ)
Scorecard
v
Shikhar Dhawan 59 (41)
Lasith Malinga 2/26 (4 overs)
Kieron Pollard 66* (27)
Karan Sharma 2/22 (3 overs)
മുംബൈ won by 7 wickets
Wankhede Stadium, Mumbai
അമ്പയർമാർ: Simon Taufel (Aus) and Anil Chaudhary (Ind)
കളിയിലെ താരം: Kieron Pollard (MI)
  • Sunrisers Hyderabad won the toss and elected to bat.

14 May
16:00 (ഡേ/നൈ)
Scorecard
v
Chris Gayle 77 (53)
Parvinder Awana 3/39 (4 overs)
Adam Gilchrist 85* (54)
Zaheer Khan 1/30 (4 overs)
പഞ്ചാബ് won by 7 wickets
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Kumar Dharmasena (SL) and S. Ravi (Ind)
കളിയിലെ താരം: Adam Gilchrist (KXIP)
  • Kings XI Punjab won the toss and elected to field.

14 May
20:00 (ഡേ/നൈ)
Scorecard
v
Mahendra Singh Dhoni 58* (35)
Umesh Yadav 2/26 (4 overs)
David Warner 44 (37)
Albie Morkel 3/32 (4 overs)
ചെന്നൈ won by 33 runs
M. A. Chidambaram Stadium, Chepauk, Chennai
അമ്പയർമാർ: Rod Tucker (Aus) and Chettithody Shamsuddin (Ind)
കളിയിലെ താരം: Mahendra Singh Dhoni (CSK)
  • Chennai Super Kings won the toss and elected to bat.

15 May
16:00 (ഡേ/നൈ)
Scorecard
v
Manish Pandey 66 (47)
Sachithra Senanayake 1/22 (4 overs)
Yusuf Pathan 72 (44)
Wayne Parnell 2/34 (4 overs)
പൂനെ won by 7 runs
JSCA International Cricket Stadium, Ranchi
അമ്പയർമാർ: Nigel Llong (Eng) and Krishanaraj Srinath (Ind)
കളിയിലെ താരം: Manish Pandey (PWI)
  • Kolkata Knight Riders won the toss and elected to field.
  • Yusuf Pathan became the first person to be dismissed for obstructing the field in the IPL.

15 May
20:00 (ഡേ/നൈ)
Scorecard
v
Aditya Tare 59 (37)
Shane Watson 2/30 (4 overs)
Brad Hodge 39 (27)
Dhawal Kulkarni 2/21 (4 overs)
മുംബൈ won by 14 runs
Wankhede Stadium, Mumbai
അമ്പയർമാർ: Asad Rauf (Pak) and Sudhir Asnani (Ind)
കളിയിലെ താരം: Aditya Tare (MI)
  • Rajasthan Royals won the toss and elected to field.

16 May
20:00 (ഡേ/നൈ)
Scorecard
v
Shaun Marsh 45 (44)
Ashish Nehra 2/38 (4 overs)
Ben Rohrer 49 (29)
Sandeep Sharma 3/23 (4 overs)
പഞ്ചാബ് won by 7 runs
HPCA Stadium, Dharamshala
അമ്പയർമാർ: Kumar Dharmasena (SL) and S. Ravi (Ind)
കളിയിലെ താരം: David Miller (KXIP)
  • Delhi Daredevils won the toss and elected to field.

17 May
20:00 (ഡേ/നൈ)
Scorecard
v
Biplab Samantray 55 (46)
James Faulkner 5/16 (4 overs)
Kevon Cooper 26 (12)
Amit Mishra 2/8 (4 overs)
ഹൈദരാബാദ് won by 23 runs
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Asad Rauf (Pak) and Anil Chaudhary (Ind)
കളിയിലെ താരം: Amit Mishra (SRH)
  • Sunrisers Hyderabad won the toss and elected to bat.
  • James Faulkner became the first player to take two five-wicket hauls in the IPL.
  • Kings XI Punjab were eliminated due to Sunrisers Hyderabad's win.

18 May
16:00 (ഡേ/നൈ)
Scorecard
v
Azhar Mahmood 80 (44)
Lasith Malinga 3/39 (4 overs)
Ambati Rayudu 26 (22)
Piyush Chawla 2/20 (4 overs)
പഞ്ചാബ് won by 50 runs
HPCA Stadium, Dharamshala
അമ്പയർമാർ: Kumar Dharmasena (SL) and CK Nandan (Ind)
കളിയിലെ താരം: Azhar Mahmood (KXIP)
  • Mumbai Indians won the toss and elected to field.

18 May
20:00 (ഡേ/നൈ)
Scorecard
v
Virat Kohli 56* (29)
Mohit Sharma 1/14 (1 over)
Murali Vijay 32 (19)
Zaheer Khan 4/17 (2 overs)
ബാംഗളൂർ won by 24 runs
M. Chinnaswamy Stadium, Bangalore
അമ്പയർമാർ: Rod Tucker (Aus) and Chettithody Shamsuddin (Ind)
കളിയിലെ താരം: Virat Kohli (RCB)
  • Chennai Super Kings won the toss and elected to field.
  • Match reduced to 8 overs per side due to rain.

19 May
16:00 (ഡേ/നൈ)
Scorecard
v
Aaron Finch 52 (34)
Siddarth Kaul 2/27 (4 overs)
Muralidharen Gautam 30 (23)
Angelo Mathews 3/14 (3 overs)
പൂനെ won by 38 runs
Subrata Roy Sahara Stadium, Pune
അമ്പയർമാർ: Nigel Llong (Eng) and Simon Taufel (Aus)
കളിയിലെ താരം: Luke Wright (PWI)
  • Pune Warriors India won the toss and elected to bat.

19 May
20:00 (ഡേ/നൈ)
Scorecard
v
Yusuf Pathan 49* (29)
Dale Steyn 2/24 (4 overs)
Parthiv Patel 47 (37)
Iqbal Abdulla 3/29 (3.5 overs)
ഹൈദരാബാദ് won by 5 wickets
Rajiv Gandhi International Cricket Stadium, Hyderabad
അമ്പയർമാർ: Asad Rauf (Pak) and Sudhir Asnani (Ind)
  • Kolkata Knight Riders won the toss and elected to bat.

പ്ലേ ഓഫ് സ്റ്റേജ്

[തിരുത്തുക]

ക്വാളിഫൈയർ 1

[തിരുത്തുക]
21 May
20:00 (ഡേ/നൈ)
Scorecard
v
Michael Hussey 86* (58)
Kieron Pollard 1/28 (3 overs)
Dwayne Smith 68 (28)
Dwayne Bravo 3/9 (3 overs)
ചെന്നൈ won by 48 runs
Feroz Shah Kotla, Delhi
അമ്പയർമാർ: Nigel Llong (Eng) and Rod Tucker (Aus)
കളിയിലെ താരം: Michael Hussey (CSK)
  • Chennai Super Kings won the toss and elected to bat.

എലിമിനേറ്റർ

[തിരുത്തുക]
22 May
20:00 (ഡേ/നൈ)
Scorecard
v
Shikhar Dhawan 33 (39)
Vikramjeet Malik 2/14 (3 overs)
Brad Hodge 54* (29)
Darren Sammy 2/27 (3.2 overs)
രാജസ്ഥാൻ won by 4 wickets
Feroz Shah Kotla, Delhi
അമ്പയർമാർ: S. Ravi (Ind) and Rod Tucker (Aus)
കളിയിലെ താരം: Brad Hodge (RR)
  • Sunrisers Hyderabad won the toss and elected to bat

ക്വാളിഫൈയർ 2

[തിരുത്തുക]
24 May
20:00 (ഡേ/നൈ)
Scorecard
v
Rahul Dravid 43 (37)
Harbhajan Singh 3/23 (4 overs)
Dwayne Smith 62 (44)
Kevon Cooper 2/33 (4 overs)
മുംബൈ won by 4 wickets
Eden Gardens, Kolkata
അമ്പയർമാർ: Simon Taufel (Aus) and Chettithodi Shamsuddin (Ind)
കളിയിലെ താരം: Harbhajan Singh (MI)
  • Rajasthan Royals won the toss and elected to bat.
26 May
20:00 (ഡേ/നൈ)
Scorecard
v
Kieron Pollard 60* (32)
Dwayne Bravo 4/42 (4 overs)
Mahendra Singh Dhoni 63* (45)
Harbhajan Singh 2/14 (3 overs)
മുംബൈ won by 23 runs
Eden Gardens, Kolkata
അമ്പയർമാർ: Kumar Dharmasena (SL) and Simon Taufel (Aus)
കളിയിലെ താരം: Kieron Pollard (MI)
  • Mumbai Indians won the toss and elected to bat.

റൺ / വിക്കറ്റ് കണക്കുകൾ

[തിരുത്തുക]

കൂടുതൽ റണ്ണുകൾ

[തിരുത്തുക]
Nat Player[7] Team Inns Runs Ave SR HS 100 50 4s 6s
ഓസ്ട്രേലിയ Hussey, MichaelMichael Hussey ചെന്നൈ സൂപ്പർകിങ്സ് 17 733 52.35 129.50 95 0 6 81 17
ജമൈക്ക Gayle, ChrisChris Gayle റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 16 708 59.00 156.29 175* 1 4 57 51
ഇന്ത്യ Kohli, ViratVirat Kohli റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 16 688 45.28 138.73 99 0 6 64 22
ഇന്ത്യ Raina, SureshSuresh Raina ചെന്നൈ സൂപ്പർകിങ്സ് 17 548 42.15 150.13 100* 1 4 50 18
ഓസ്ട്രേലിയ Watson, ShaneShane Watson രാജസ്ഥാൻ റോയൽസ് 16 543 38.78 142.89 101 1 2 59 22
ഇന്ത്യ Sharma, RohitRohit Sharma മുംബൈ ഇന്ത്യൻസ് 19 538 38.42 131.51 79* 0 4 35 28
ഇന്ത്യ Karthik, DineshDinesh Karthik മുംബൈ ഇന്ത്യൻസ് 19 510 28.33 124.08 86 0 2 54 14
ഇന്ത്യ Rahane, AjinkyaAjinkya Rahane രാജസ്ഥാൻ റോയൽസ് 18 488 34.85 106.55 68* 0 4 42 11
ഇന്ത്യ Dravid, RahulRahul Dravid രാജസ്ഥാൻ റോയൽസ് 17 471 29.43 110.82 65 0 4 64 5
ഇന്ത്യ Dhoni, Mahendra SinghMahendra Singh Dhoni ചെന്നൈ സൂപ്പർകിങ്സ് 16 461 41.90 162.89 67 0 4 32 25

     The leading run-scorer of the tournament wears an orange cap while fielding.

കൂടുതൽ വിക്കറ്റുകൾ

[തിരുത്തുക]
Nat Player[8] Team Inns Wkts Ave Econ BBI SR 4WI 5WI
ട്രിനിഡാഡും ടൊബാഗോയും Bravo, DwayneDwayne Bravo ചെന്നൈ സൂപ്പർകിങ്സ് 18 32 15.53 7.95 4/42 11.71 1 0
ഓസ്ട്രേലിയ Faulkner, JamesJames Faulkner രാജസ്ഥാൻ റോയൽസ് 16 28 15.25 6.75 5/16 13.5 0 2
ഇന്ത്യ Singh, HarbhajanHarbhajan Singh മുംബൈ ഇന്ത്യൻസ് 19 24 19.00 6.51 3/14 17.5 0 0
ഓസ്ട്രേലിയ Johnson, MitchellMitchell Johnson മുംബൈ ഇന്ത്യൻസ് 17 24 19.12 7.17 3/27 16.0 0 0
ഇന്ത്യ Kumar, VinayVinay Kumar റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 16 23 21.43 8.19 3/18 15.6 0 0
ട്രിനിഡാഡും ടൊബാഗോയും Narine, SunilSunil Narine കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 16 22 15.90 5.46 4/13 17.4 2 0
ഇന്ത്യ Mishra, AmitAmit Mishra സണ്രൈസേഴ്സ് ഹൈദരാബാദ് 17 21 18.76 6.35 4/19 17.7 1 0
ഇന്ത്യ Sharma, MohitMohit Sharma ചെന്നൈ സൂപ്പർകിങ്സ് 15 20 16.30 6.43 3/10 15.2 0 0
ശ്രീലങ്ക Malinga, LasithLasith Malinga മുംബൈ ഇന്ത്യൻസ് 17 20 23.40 7.16 3/39 19.6 0 0
ദക്ഷിണാഫ്രിക്ക Steyn, DaleDale Steyn സണ്രൈസേഴ്സ് ഹൈദരാബാദ് 17 19 20.21 5.66 3/11 21.4 0 0

     The leading wicket-taker of the tournament wears a purple cap while fielding.

Dwayne Bravo became the Purple Cap winner in IPL 2013 by taking 32 wickets. He managed to break Lasith Malinga's previous record of 28 wickets in IPL 2011.[9]

വാതു വെപ്പ്

[തിരുത്തുക]

2013 മേയ് 16-നു് രാജസ്ഥാൻ റോയൽസ് കളിക്കാരായ ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചന്ദില എന്നിവരെ ടൂർണമെന്റിൽ വാതുവെച്ചു എന്ന കാരണത്താൽ മറ്റു ഏഴു വാതു വെപ്പുകാരോടൊപ്പം മുംബൈയിലെ ട്രിഡെന്റ് ഹോട്ടലിൽ വെച്ച് അറസ്റ്റ് ചെയ്തു[10]. മേയ് 9-നും 15-നും കിങ്സ് XI പഞ്ചാബ്, മുംബൈ ഇന്ത്യൻസ് എന്നിവർക്കെതിരെ നടന്ന മത്സരങ്ങളിൽ ഈ കളിക്കാർ വാതുവെപ്പു നടത്തി എന്നാണു പോലീസ് പറയുന്നത്[11].

അവലംബം

[തിരുത്തുക]
  1. "താരപ്പൊലിമയിൽ ആറാംപൂരം കൊടിയേറി - മാതൃഭൂമി". Archived from the original on 2013-04-02. Retrieved 2013-04-03.
  2. "Raipur, Ranchi to host IPL matches". Cricinfo. ESPN. 9 March 2013. Retrieved 27 March 2013.
  3. "Knight Riders host Daredevils in IPL 2013 opener". Cricinfo. ESPN. 21 December 2012. Retrieved 2 April 2013.
  4. "Eden Gardens". CricInfo. Retrieved 2012-12-26.{{cite web}}: CS1 maint: url-status (link)
  5. "Points Table | Indian Premier League 2013 | ESPN Cricinfo". ESPN Cricinfo. Retrieved 2012-12-21.
  6. Narayan, Manoj (6 May 2013). "Magnificent Miller mauls Bangalore". Wisden India. Archived from the original on 2013-05-09. Retrieved 7 May 2013.
  7. "Indian Premier League, 2013 / Records / Most runs". Cricinfo. ESPN. Retrieved 10 April 2013.
  8. "Indian Premier League, 2013 / Records / Most wickets". Cricinfo. ESPN. Retrieved 11 April 2013.
  9. Dwayne Bravo - IPL 2013 Purple Cap Winner
  10. "Sreesanth, two other Rajasthan Royals' players arrested for spot-fixing". Archived from the original on 2013-05-16. Retrieved 2013-05-16.
  11. Spot Fixing in IPL 2013

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]