പൂണെ വാരിയേർസ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pune Warriors India
പൂണെ വാരിയേർസ് ഇന്ത്യ
കോച്ച്: ജെഫ് മാർഷ്
ക്യാപ്റ്റൻ: യുവ്‌രാജ് സിങ്
സ്ഥാപിത വർഷം: March 21, 2010
ഹോം ഗ്രൗണ്ട്: MCA Pune International Cricket Centre (Capacity : 55,000)
ഉടമ: സഹാറ ഗ്രൂപ്പ്
ഔദ്യോഗിക വെബ്സൈറ്റ്: www.sahara.in

ഇന്ത്യൻ പ്രീമിയർ ലീഗിൽ പൂണെ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് പൂണെ വാരിയേർസ് ഇന്ത്യ. സഹാറ ഗ്രൂപ്പാണ് ഈ ഫ്രാഞ്ചസിയിൽ പണം മുടക്കിയിരിക്കുന്നത്.

ഇപ്പോഴത്തെ അംഗങ്ങൾ[തിരുത്തുക]

Batsmen

All Rounders

Wicket Keepers

Bowlers


Support Staff

ഐ.പി.എൽ. 2011[തിരുത്തുക]

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഒൻപതാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2012[തിരുത്തുക]

2012-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനക്കാരായി.

"https://ml.wikipedia.org/w/index.php?title=പൂണെ_വാരിയേർസ്_ഇന്ത്യ&oldid=1914233" എന്ന താളിൽനിന്നു ശേഖരിച്ചത്