പൂണെ വാരിയേർസ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂനെ വാരിയേഴ്‌സ് ഇന്ത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൂണെ വാരിയേർസ് ഇന്ത്യ
Personnel
ക്യാപ്റ്റൻയുവ്‌രാജ് സിങ്
കോച്ച്ജെഫ് മാർഷ്
ഉടമസഹാറ ഗ്രൂപ്പ്
Team information
സ്ഥാപിത വർഷംMarch 21, 2010
ഹോം ഗ്രൗണ്ട്MCA Pune International Cricket Centre (Capacity : 55,000)
ഔദ്യോഗിക വെബ്സൈറ്റ്:www.sahara.in

ഇന്ത്യൻ പ്രീമിയർ ലീഗിൽ പൂണെ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് പൂണെ വാരിയേർസ് ഇന്ത്യ. സഹാറ ഗ്രൂപ്പാണ് ഈ ഫ്രാഞ്ചസിയിൽ പണം മുടക്കിയിരിക്കുന്നത്.

ഇപ്പോഴത്തെ അംഗങ്ങൾ[തിരുത്തുക]

Batsmen

All Rounders

Wicket Keepers

Bowlers


Support Staff

ഐ.പി.എൽ. 2011[തിരുത്തുക]

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഒൻപതാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2012[തിരുത്തുക]

2012-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനക്കാരായി.

"https://ml.wikipedia.org/w/index.php?title=പൂണെ_വാരിയേർസ്_ഇന്ത്യ&oldid=1914233" എന്ന താളിൽനിന്ന് ശേഖരിച്ചത്