2019 ഇന്ത്യൻ പ്രീമിയർ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2019 ഇന്ത്യൻ പ്രീമിയർ ലീഗ്
IPL 2019 logo.jpg
തീയതി23 മാർച്ച് 2019–12 മേയ് 2019
സംഘാടക(ർ)ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI)
ക്രിക്കറ്റ് ശൈലിട്വന്റി20
ടൂർണമെന്റ് ശൈലി(കൾ)ഡബിൾ റൗണ്ട് - റോബിൻ, നോക്ക്ഔട്ട്
ആതിഥേയർ India
ജേതാക്കൾമുംബൈ ഇന്ത്യൻസ് (4-ആം തവണ)
രണ്ടാം സ്ഥാനംചെന്നൈ സൂപ്പർ കിംഗ്സ്
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ60
ടൂർണമെന്റിലെ കേമൻആന്ദ്രേ റസ്സൽ (KKR) (510 റണ്ണുകളും 11 വിക്കറ്റുകളും)
ഏറ്റവുമധികം റണ്ണുകൾഡേവിഡ് വാർണർ (SRH) (692)
ഏറ്റവുമധികം വിക്കറ്റുകൾഇമ്രാൻ താഹിർ (CSK) (26)
ഔദ്യോഗിക വെബ്സൈറ്റ്www.iplt20.com
2018
2020 →

2007-ൽ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) ആരംഭിച്ച പ്രൊഫഷണൽ ട്വന്റി 20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12-ാമത്തെ സീസണാണ് ഐ.പി.എൽ 12 എന്ന പേരിലും അറിയപ്പെടുന്ന 2019 ഇന്ത്യൻ പ്രീമിയർ ലീഗ്. [1][2] 2019 - ൽ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഒരു ഘട്ടം വരെ മറ്റ് രാജ്യങ്ങളെ ഈ സീസണിന്റെ ആതിഥേയരാക്കാൻ ആലോചിച്ചിരുന്നു. [3][4] എന്നാൽ 2019 ജനുവരി 8 -ാം തീയതി ഇന്തയിൽത്തന്നെ പൂർണമായും മത്സരങ്ങൾ നടക്കുമെന്നും മാർച്ച് 23 സീസണിലെ മത്സരങ്ങൾ ആരംഭിക്കുമെന്നും അറിയിക്കുകയുണ്ടായി. [5][6]

ഐ.പി.എല്ലും തുടർന്ന് ഇന്ത്യ പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളും തമ്മിൽ കുറഞ്ഞത് 15 ദിവസങ്ങളുടെ അന്തരം ഉണ്ടായിരിക്കണമെന്ന ലോധ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം 2019 - ലെ ക്രിക്കറ്റ് ലോകകപ്പിലെ ജൂൺ 2 - ന് നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ ആദ്യത്തെ മത്സരം തുടർന്ന് ജൂൺ 5 -ാം തീയതിയിലേക്ക് മാറ്റുകയുണ്ടായി. [7]

2018 ഡിസംബർ 4 - ന് ഐ.പി.എല്ലിൽ പങ്കെടുക്കുന്ന ഡൽഹി ഡെയർഡെവിൾസ് എന്ന ടീമിന്റെ ഫ്രാഞ്ചൈസി, തങ്ങളുടെ ടീമിന്റെ പേര് ഡൽഹി ക്യാപിറ്റൽസ് എന്നാക്കി മാറ്റിയെന്ന് അറിയിച്ചിരുന്നു. പുതിയ പേര് പ്രഖ്യാപിക്കുന്ന വേദിയിൽ വച്ചു തന്നെ ഫ്രാഞ്ചൈസി, തങ്ങളുടെ പുതിയ ലോഗോയും പുറത്തുവിടുകയുണ്ടായി. [8] ചെന്നൈ സൂപ്പർ കിങ്സ് ആയിരുന്നു തൊട്ടു മുമ്പു നടന്ന 11 - ാം സീസണിലെ വിജയികൾ. [9]

മുൻ സീസണിലെ ചാമ്പ്യൻമാരായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിക്കൊണ്ട് മുംബൈ ഇന്ത്യൻസ് ഈ സീസണിലെ ജേതാക്കളായി. [10] ഇത് നാലാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐ.പി.എൽഏ കിരീടം നേടുന്നത്.

താരലേലം[തിരുത്തുക]

2018 നവംബറിൽ ഈ സീസണിൽ കൈമാറ്റം ചെയ്യപ്പെടുന്ന താരങ്ങളുടെയും നിലനിർത്തുന്ന താരങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഗൗതം ഗംഭീർ, യുവരാജ് സിങ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവരായിരുന്നു കൈമാറ്റം ചെയ്യപ്പെടുന്ന കളിക്കാരുടെ പട്ടികയിലെ പ്രമുഖ കളിക്കാർ. ഇവരെ കൂടാതെ 2018 - ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിലെ വിലകൂടിയ കളിക്കാരനായിരുന്ന ജയ്ദേവ് ഉനദ്കട്ടും കൈമാറ്റം ചെയ്യപ്പെടുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നു. [11] 2018 ഡിസംബർ 18 - ന് ഈ സിസണിലെ താരലേലം രാജസ്ഥാനിലെ ജയ്പൂരിൽ വച്ചു നടന്നു. [2] ജയ്ദേവ് ഉനദ്കട്ട്, വരുൺ ചക്രവർത്തി എന്നിവരെ ഏറ്റവും ഉയർന്ന വിലയായ 8.4 കോടി രൂപയ്ക്കാണ് ടീമുകൾ സ്വന്തമാക്കിയത്. ഏറ്റവും വില കൂടിയ വിദേശ കളിക്കാരൻ സാം കരൻ ആയിരുന്നു. 7.2 കോടി രൂപയായിരുന്നു സാമിന്റെ വില. എന്നാൽ പ്രമുഖ കളിക്കാരായ ചേതേശ്വർ പൂജാര, മുഷ്‌ഫിക്കർ റഹീം, ബ്രണ്ടൻ മക്കെല്ലം, അലക്സ് ഹെയിൽസ് എന്നിവരെ ഒരു ടീമും സ്വന്തമാക്കിയില്ല. [12]

വേദികൾ[തിരുത്തുക]

ബാംഗ്ലൂർ ഡൽഹി ഹൈദരാബാദ്
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ സണ്രൈസേഴ്സ് ഹൈദരാബാദ്
എം. ചിന്നസ്വാമി സ്റ്റേഡിയം ഫിറോസ് ഷാ കോട്‌ല രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേ‍ഡിയം
ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 35,000 ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 41,000 ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 55,000
Chinnaswamy Stadium MI vs RCB.jpg FerozShah Kotla IPL2017.jpg SRH fans while an ipl match.jpg
കൊൽക്കത്ത ജയ്പൂർ
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസ്
ഈഡൻ ഗാർഡൻസ് സവായ് മാൻസിങ് സ്റ്റേഡിയം
ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 68,000 ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 25,000
Eden Gardens under floodlights during a match.jpg Sawai-Mansingh-Stadium-Jaipur.jpg
മുംബൈ മൊഹാലി ചെന്നൈ
മുംബൈ ഇന്ത്യൻസ് കിങ്സ് XI പഞ്ചാബ് ചെന്നൈ സൂപ്പർകിങ്സ്
വാംഖഡെ സ്റ്റേഡിയം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എം.എ. ചിദംബരം സ്റ്റേഡിയം
ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 33,000 ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 26,000 ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 39,000
Wankhede Stadium Feb2011.jpg PCA Stadium, Mohali 1.jpg Ma ChidambaramStadium panaroma.jpg

ടീമുകളും സ്ഥാനങ്ങളും[തിരുത്തുക]

പോയിന്റ് പട്ടിക[തിരുത്തുക]

Pld W L T NR Pts NRR
മുംബൈ ഇന്ത്യൻസ് 14 9 5 0 0 18 +0.421
ചെന്നൈ സൂപ്പർ കിംഗ്സ് 14 9 5 0 0 18 +0.131
ഡെൽഹി ക്യാപിറ്റൽസ് (3) 14 9 5 0 0 18 +0.044
സൺറൈസേഴ്സ് ഹൈദരാബാദ് (4) 14 6 8 0 0 12 +0.577
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 14 6 8 0 0 12 +0.028
കിങ്സ് XI പഞ്ചാബ് 14 6 8 0 0 12 –0.251
രാജസ്ഥാൻ റോയൽസ് 14 5 8 0 1 11 –0.449
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 14 5 8 0 1 11 –0.607
Source: ESPNCricinfo Last updated: 5 May 2019


ലീഗ് പ്രോഗ്രഷൻ[തിരുത്തുക]


മത്സരങ്ങൾ[തിരുത്തുക]

Visitor team →KXIP KKR CSK MI RR RCB SRH
Home team ↓
കിങ്സ് XI പഞ്ചാബ്കൊൽക്കത്ത
7 വിക്കറ്റ്
പഞ്ചാബ്
6 വിക്കറ്റ്
പഞ്ചാബ്
8 വിക്കറ്റ്
പഞ്ചാബ്
12 റൺസ്
ബാംഗ്ലൂർ
8 വിക്കറ്റ്
പഞ്ചാബ്
6 വിക്കറ്റ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്കൊൽക്കത്ത
28 റൺസ്
ചെന്നൈ
5 വിക്കറ്റ്
കൊൽക്കത്ത
34 റൺസ്
രാജസ്ഥാൻ
3 വിക്കറ്റ്
ബാംഗ്ലൂർ
10 റൺസ്
കൊൽക്കത്ത
6 വിക്കറ്റ്
ചെന്നൈ സൂപ്പർ കിങ്ങ്‌സ്ചെന്നൈ
22 റൺസ്
ചെന്നൈ
7 വിക്കറ്റ്
മുംബൈ
46 റൺസ്
ചെന്നൈ
8 റൺസ്
ചെന്നൈ
7 വിക്കറ്റ്
ചെന്നൈ
6 വിക്കറ്റ്
മുംബൈ ഇന്ത്യൻസ്മുംബൈ
3 വിക്കറ്റ്
മുംബൈ
9 വിക്കറ്റ്
മുംബൈ
37 റൺസ്
രാജസ്ഥാൻ
4 വിക്കറ്റ്
മുംബൈ
5 വിക്കറ്റ്
മുംബൈ
സൂപ്പർ ഓവർ
രാജസ്ഥാൻ റോയൽസ്പഞ്ചാബ്
14 റൺസ്
കൊൽക്കത്ത
8 വിക്കറ്റ്
ചെന്നൈ
4 വിക്കറ്റ്
രാജസ്ഥാൻ
5 വിക്കറ്റ്
രാജസ്ഥാൻ
7 വിക്കറ്റ്
രാജസ്ഥാൻ
7 വിക്കറ്റ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർബാംഗ്ലൂർ
17 റൺസ്
കൊൽക്കത്ത
5 വിക്കറ്റ്
ബാംഗ്ലൂർ
1 റൺസ്
മുംബൈ
6 റൺസ്
മത്സരം
ഉപേക്ഷിച്ചു
ബാംഗ്ലൂർ
4 വിക്കറ്റ്
സൺറൈസേഴ്സ് ഹൈദരാബാദ്ഹൈദരാബാദ്
45 റൺസ്
ഹൈദരാബാദ്
9 വിക്കറ്റ്
ഹൈദരാബാദ്
6 വിക്കറ്റ്
മുംബൈ
40 റൺസ്
ഹൈദരാബാദ്
5 വിക്കറ്റ്
ഹൈദരാബാദ്
118 റൺസ്
ഹോം ടീം ജയിച്ചുVisitor team won
 • Note: Results listed are according to the home (horizontal) and visitor (vertical) teams.
 • കുറിപ്പ്: Click on a result to see a summary of the match.

ലീഗ് ഘട്ടം[തിരുത്തുക]

ഐപിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മത്സരങ്ങളുടെ മുഴുവൻ സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. [14]

മത്സരങ്ങൾ[തിരുത്തുക]

v
Parthiv Patel 29 (35)
Imran Tahir 3/9 (4 ഓവറുകൾ)
Ambati Rayudu 28 (42)
Mohammed Siraj 1/5 (2 ഓവറുകൾ)
Chennai won by 7 wickets
M. A. Chidambaram Stadium, Chennai
Umpires: Anil Dandekar (Ind, ബ്രൂസ് ഓക്സെൻഫോഡ് (Aus)
Player of the match: Harbhajan Singh (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Suresh Raina (ചെന്നൈ സൂപ്പർ കിങ്ങ്‌സ്) became the first batsman to score 5,000 runs in the IPL.[15]
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ made the lowest total for any team in the IPL against the ചെന്നൈ സൂപ്പർ കിങ്ങ്‌സ്.[16][17]

v
David Warner 85 (53)
Andre Russell 2/32 (3 ഓവറുകൾ)
Nitish Rana 68 (47)
Rashid Khan 1/26 (4 ഓവറുകൾ)
കൊൽക്കത്ത won by 6 wickets
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
Umpires: Anil Chaudhary (Ind, Chris Gaffaney (NZ)
Player of the match: Andre Russell (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

Delhi Capitals
213/6 (20 ഓവറുകൾ)
v
മുംബൈ ഇന്ത്യൻസ് (H)
176 (19.2 ഓവറുകൾ)
Rishabh Pant 78* (27)
Mitchell McClenaghan 3/40 (4 ഓവറുകൾ)
Yuvraj Singh 53 (35)
Kagiso Rabada 2/23 (4 ഓവറുകൾ)
Delhi won by 37 runs
വാങ്കഡെ സ്റ്റേഡിയം, മുംബൈ
Umpires: Yeshwant Barde (Ind, സുന്ദരം രവി (Ind)
Player of the match: Rishabh Pant (Delhi Capitals)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

കിങ്സ് XI പഞ്ചാബ്
184/4 (20 ഓവറുകൾ)
v
രാജസ്ഥാൻ റോയൽസ് (H)
170/9 (20 ഓവറുകൾ)
ക്രിസ് ഗെയ്ൽ 79 (47)
Ben Stokes 2/48 (4 ഓവറുകൾ)
Jos Buttler 69 (43)
Mujeeb Ur Rahman 2/31 (4 ഓവറുകൾ)
Punjab won by 14 runs
Sawai Mansingh Stadium, ജയ്‌പൂർ
Umpires: K. N. Ananthapadmanabhan (Ind, Chettithody Shamshuddin (Ind)
Player of the match: ക്രിസ് ഗെയ്ൽ (കിങ്സ് XI പഞ്ചാബ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Jos Buttler (രാജസ്ഥാൻ റോയൽസ്) was dismissed by Mankading.[18]

(H) Delhi Capitals
147/6 (20 ഓവറുകൾ)
v
Shikhar Dhawan 51 (47)
Dwayne Bravo 3/33 (4 ഓവറുകൾ)
Shane Watson 44 (26)
Amit Mishra 2/35 (4 ഓവറുകൾ)
Chennai won by 6 wickets
ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം, Delhi
Umpires: Marais Erasmus (SA, Nitin Menon (Ind)
Player of the match: Shane Watson (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • Delhi Capitals ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

v
കിങ്സ് XI പഞ്ചാബ്
190/4 (20 ഓവറുകൾ)
David Miller 59* (40)
Andre Russell 2/21 (3 ഓവറുകൾ)
കൊൽക്കത്ത won by 28 runs
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
Umpires: Anil Chaudhary (Ind, Vineet Kulkarni (Ind)
Player of the match: Andre Russell (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Varun Chakravarthy (കിങ്സ് XI പഞ്ചാബ്) made his T20 debut. His first over went for 25 runs, the highest number of runs conceded by a bowler on debut in the IPL.[19]
 • Sunil Narine (കൊൽക്കത്ത നൈറ്റ് റൈഡേർസ്) played in his 100th IPL match.[20]
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് made their highest total at home in the IPL.[20]

മുംബൈ ഇന്ത്യൻസ്
187/8 (20 ഓവറുകൾ)
v
രോഹിത് ശർമ 48 (33)
Yuzvendra Chahal 4/38 (4 ഓവറുകൾ)
Mumbai won by 6 runs
എം. ചിന്നസ്വാമി സ്റ്റേഡിയം, Bengaluru
Umpires: C. K. Nandan (Ind, സുന്ദരം രവി (Ind)
Player of the match: ജസ്പ്രീത് ബുമ്ര (മുംബൈ ഇന്ത്യൻസ്)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • വിരാട് കോഹ്‌ലി (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) became the second batsman to score 5,000 runs in the IPL.[21]

രാജസ്ഥാൻ റോയൽസ്
198/2 (20 ഓവറുകൾ)
v
Sanju Samson 102* (55)
Rashid Khan 1/24 (4 ഓവറുകൾ)
David Warner 69 (37)
Shreyas Gopal 3/27 (4 ഓവറുകൾ)
ഹൈദരാബാദ് won by 5 wickets
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
Umpires: ബ്രൂസ് ഓക്സെൻഫോഡ് (Aus, Chettithody Shamshuddin (Ind)
Player of the match: Rashid Khan (സൺറൈസേഴ്സ് ഹൈദരാബാദ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
 • This was സൺറൈസേഴ്സ് ഹൈദരാബാദ്'s highest successful run chase in the IPL.[22]

മുംബൈ ഇന്ത്യൻസ്
176/7 (20 ഓവറുകൾ)
v
കിങ്സ് XI പഞ്ചാബ് (H)
177/2 (18.4 ഓവറുകൾ)
Quinton de Kock 60 (39)
Murugan Ashwin 2/25 (4 ഓവറുകൾ)
കെ.എൽ. രാഹുൽ 71* (57)
Krunal Pandya 2/43 (4 ഓവറുകൾ)
Punjab won by 8 wickets
Punjab Cricket Association IS Bindra Stadium, Mohali
Umpires: Chris Gaffaney (NZ, Vineet Kulkarni (Ind)
Player of the match: മേയ്ank Agarwal (കിങ്സ് XI പഞ്ചാബ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
Delhi Capitals (H)
185/6 (20 ഓവറുകൾ)
Andre Russell 62 (28)
Harshal Patel 2/40 (4 ഓവറുകൾ)
Prithvi Shaw 99 (55)
Kuldeep Yadav 2/41 (4 ഓവറുകൾ)
Match tied (Delhi won the Super Over)
ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം, Delhi
Umpires: Anil Dandekar (Ind, Nitin Menon (Ind)
Player of the match: Prithvi Shaw (Delhi Capitals)
 • Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
Jonny Bairstow 114 (56)
Yuzvendra Chahal 1/44 (4 ഓവറുകൾ)
Colin de Grandhomme 37 (32)
Mohammad Nabi 4/11 (4 ഓവറുകൾ)
ഹൈദരാബാദ് won by 118 runs
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
Umpires: K. N. Ananthapadmanabhan (Ind, സുന്ദരം രവി (Ind)
Player of the match: Jonny Bairstow (സൺറൈസേഴ്സ് ഹൈദരാബാദ്)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • David Warner and Jonny Bairstow (സൺറൈസേഴ്സ് ഹൈദരാബാദ്) recorded the highest first-wicket partnership in the IPL (185 runs).[23]
 • സൺറൈസേഴ്സ് ഹൈദരാബാദ് recorded their highest total in the IPL.[23]
 • This was the largest winning margin for സൺറൈസേഴ്സ് ഹൈദരാബാദ് in terms of runs, and the second-largest defeat for റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ in terms of runs. [23]
 • It was the second instance of two batsmen scoring hundreds in the same match in the IPL, and the fourth overall instance in a T20 match.[23]
 • Mohammad Nabi recorded the second-best bowling figures for സൺറൈസേഴ്സ് ഹൈദരാബാദ് in the IPL.[23]

v
രാജസ്ഥാൻ റോയൽസ്
167/8 (20 ഓവറുകൾ)
MS Dhoni 75* (46)
Jofra Archer 2/17 (4 ഓവറുകൾ)
Ben Stokes 46 (26)
Deepak Chahar 2/19 (4 ഓവറുകൾ)
Chennai won by 8 runs
M. A. Chidambaram Stadium, Chennai
Umpires: Yeshwant Barde (Ind, C. K. Nandan (Ind)
Player of the match: MS Dhoni (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

1 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H) കിങ്സ് XI പഞ്ചാബ്
166/9 (20 ഓവറുകൾ)
v
Delhi Capitals
152 (19.2 ഓവറുകൾ)
David Miller 43 (30)
Chris Morris 3/30 (4 ഓവറുകൾ)
Rishabh Pant 39 (26)
Sam Curran 4/11 (2.2 ഓവറുകൾ)
Punjab won by 14 runs
Punjab Cricket Association IS Bindra Stadium, Mohali
Umpires: Anil Chaudhary (Ind, Chris Gaffaney (NZ)
Player of the match: Sam Curran (കിങ്സ് XI പഞ്ചാബ്)
 • Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Sam Curran (കിങ്സ് XI പഞ്ചാബ്) took a hat-trick.[24]

2 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
രാജസ്ഥാൻ റോയൽസ് (H)
164/3 (19.5 ഓവറുകൾ)
Parthiv Patel 67 (41)
Shreyas Gopal 3/12 (4 ഓവറുകൾ)
Jos Buttler 59 (43)
Yuzvendra Chahal 2/17 (4 ഓവറുകൾ)
Rajasthan won by 7 wickets
Sawai Mansingh Stadium, ജയ്‌പൂർ
Umpires: Anil Dandekar (Ind, Marais Erasmus (SA)
Player of the match: Shreyas Gopal (രാജസ്ഥാൻ റോയൽസ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • വിരാട് കോഹ്‌ലി (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) played in his 100th IPL match as captain.[25]

3 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H) മുംബൈ ഇന്ത്യൻസ്
170/5 (20 ഓവറുകൾ)
v
Suryakumar Yadav 59 (43)
രവീന്ദ്ര ജഡേജ 1/10 (2 ഓവറുകൾ)
Kedar Jadhav 58 (54)
Hardik Pandya 3/20 (4 ഓവറുകൾ)
Mumbai won by 37 runs
വാങ്കഡെ സ്റ്റേഡിയം, മുംബൈ
Umpires: ബ്രൂസ് ഓക്സെൻഫോഡ് (Aus, Rod Tucker (Aus)
Player of the match: Hardik Pandya (മുംബൈ ഇന്ത്യൻസ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • മുംബൈ ഇന്ത്യൻസ് became the first team in the IPL to win 100 matches.[26]

4 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H) Delhi Capitals
129/8 (20 ഓവറുകൾ)
v
Shreyas Iyer 43 (41)
Mohammad Nabi 2/21 (4 ഓവറുകൾ)
Jonny Bairstow 48 (28)
Ishant Sharma 1/5 (1 over)
ഹൈദരാബാദ് won by 5 wickets
ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം, Delhi
Umpires: K. N. Ananthapadmanabhan (Ind, Chettithody Shamshuddin (Ind)
Player of the match: Jonny Bairstow (സൺറൈസേഴ്സ് ഹൈദരാബാദ്)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

5 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
വിരാട് കോഹ്‌ലി 84 (49)
Nitish Rana 1/22 (2 ഓവറുകൾ)
Andre Russell 48* (13)
Pawan Negi 2/21 (3.1 ഓവറുകൾ)
കൊൽക്കത്ത won by 5 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, Bengaluru
Umpires: Anil Chaudhary (Ind, Chris Gaffaney (NZ)
Player of the match: Andre Russell (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

6 ഏപ്രിൽ 2019
16:00 (D/N)
സ്കോർകാർഡ്
v
കിങ്സ് XI പഞ്ചാബ്
138/5 (20 ഓവറുകൾ)
Faf du Plessis 54 (38)
Ravichandran Ashwin 3/23 (4 ഓവറുകൾ)
Sarfaraz Khan 67 (59)
Harbhajan Singh 2/17 (4 ഓവറുകൾ)
Chennai won by 22 runs
M. A. Chidambaram Stadium, Chennai
Umpires: K. N. Ananthapadmanabhan (Ind, Rod Tucker (Aus)
Player of the match: Harbhajan Singh (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

6 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
മുംബൈ ഇന്ത്യൻസ്
136/7 (20 ഓവറുകൾ)
v
Kieron Pollard 46* (26)
Siddarth Kaul 2/34 (4 ഓവറുകൾ)
Deepak Hooda 20 (24)
Alzarri Joseph 6/12 (3.4 ഓവറുകൾ)
Mumbai won by 40 runs
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
Umpires: Anil Dandekar (Ind, Nitin Menon (Ind)
Player of the match: Alzarri Joseph (മുംബൈ ഇന്ത്യൻസ്)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Alzarri Joseph (മുംബൈ ഇന്ത്യൻസ്) took the best bowling figures in the IPL.[27]

7 ഏപ്രിൽ
16:00 (D/N)
സ്കോർകാർഡ്
v
Delhi Capitals
152/6 (18.5 ഓവറുകൾ)
വിരാട് കോഹ്‌ലി 41 (33)
Kagiso Rabada 4/21 (4 ഓവറുകൾ)
Shreyas Iyer 67 (50)
Navdeep Saini 2/24 (4 ഓവറുകൾ)
 • Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

7 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H) രാജസ്ഥാൻ റോയൽസ്
139/3 (20 ഓവറുകൾ)
v
Steve Smith 73* (59)
Harry Gurney 2/25 (4 ഓവറുകൾ)
Chris Lynn 50 (32)
Shreyas Gopal 2/35 (4 ഓവറുകൾ)
കൊൽക്കത്ത won by 8 wickets
Sawai Mansingh Stadium, ജയ്‌പൂർ
Umpires: Anil Chaudhary (Ind, Chris Gaffaney (NZ)
Player of the match: Harry Gurney (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

8 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
കിങ്സ് XI പഞ്ചാബ് (H)
151/4 (19.5 ഓവറുകൾ)
David Warner 70* (62)
Mohammed Shami 1/30 (4 ഓവറുകൾ)
Ravichandran Ashwin 1/30 (4 ഓവറുകൾ)
കെ.എൽ. രാഹുൽ 71* (53)
Sandeep Sharma 2/21 (4 ഓവറുകൾ)
Punjab won by 6 wickets
Punjab Cricket Association IS Bindra Stadium, Mohali
Umpires: Anil Dandekar (Ind, Marais Erasmus (SA)
Player of the match: കെ.എൽ. രാഹുൽ (കിങ്സ് XI പഞ്ചാബ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

9 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
Andre Russell 50* (44)
Deepak Chahar 3/20 (4 ഓവറുകൾ)
Faf du Plessis 43* (45)
Sunil Narine 2/24 (3.2 ഓവറുകൾ)
Chennai won by 7 wickets
M. A. Chidambaram Stadium, Chennai
Umpires: Chettithody Shamshuddin (Ind, Rod Tucker (Aus)
Player of the match: Deepak Chahar (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

10 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
കിങ്സ് XI പഞ്ചാബ്
197/4 (20 ഓവറുകൾ)
v
മുംബൈ ഇന്ത്യൻസ് (H)
198/7 (20 ഓവറുകൾ)
കെ.എൽ. രാഹുൽ 100* (64)
Hardik Pandya 2/57 (4 ഓവറുകൾ)
Kieron Pollard 83 (31)
Mohammed Shami 3/21 (4 ഓവറുകൾ)
Mumbai won by 3 wickets
വാങ്കഡെ സ്റ്റേഡിയം, മുംബൈ
Umpires: Yeshwant Barde (Ind, സുന്ദരം രവി (Ind)
Player of the match: Kieron Pollard (മുംബൈ ഇന്ത്യൻസ്)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • കെ.എൽ. രാഹുൽ (കിങ്സ് XI പഞ്ചാബ്) scored his first century in the IPL.[28]
 • മുംബൈ ഇന്ത്യൻസ് recorded their highest ever successful run chase in the IPL.[28]

11 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H) രാജസ്ഥാൻ റോയൽസ്
151/7 (20 ഓവറുകൾ)
v
Ben Stokes 28 (26)
രവീന്ദ്ര ജഡേജ 2/20 (4 ഓവറുകൾ)
MS Dhoni 58 (43)
Ben Stokes 2/39 (3 ഓവറുകൾ)
Chennai won by 4 wickets
Sawai Mansingh Stadium, ജയ്‌പൂർ
Umpires: Ulhas Gandhe (Ind, ബ്രൂസ് ഓക്സെൻഫോഡ് (Aus)
Player of the match: MS Dhoni (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

12 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
Delhi Capitals
180/3 (18.5 ഓവറുകൾ)
Shubman Gill 65 (39)
Chris Morris 2/38 (4 ഓവറുകൾ)
Shikhar Dhawan 97* (63)
Nitish Rana 1/12 (2 ഓവറുകൾ)
Delhi won by 7 wickets
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
Umpires: Yeshwant Barde (Ind, C. K. Nandan (Ind)
Player of the match: Shikhar Dhawan (Delhi Capitals)
 • Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

13 ഏപ്രിൽ
16:00 (D/N)
സ്കോർകാർഡ്
(H) മുംബൈ ഇന്ത്യൻസ്
187/5 (20 ഓവറുകൾ)
v
രാജസ്ഥാൻ റോയൽസ്
188/6 (19.3 ഓവറുകൾ)
Quinton de Kock 81 (52)
Jofra Archer 3/39 (4 ഓവറുകൾ)
Jos Buttler 89 (43)
Krunal Pandya 3/34 (4 ഓവറുകൾ)
Rajasthan won by 4 wickets
വാങ്കഡെ സ്റ്റേഡിയം, മുംബൈ
Umpires: Nand Kishore (Ind, Nitin Menon (Ind)
Player of the match: Jos Buttler (രാജസ്ഥാൻ റോയൽസ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

13 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H) കിങ്സ് XI പഞ്ചാബ്
173/4 (20 ഓവറുകൾ)
v
ക്രിസ് ഗെയ്ൽ 99* (64)
Yuzvendra Chahal 2/33 (4 ഓവറുകൾ)
Bangalore won by 8 wickets
Punjab Cricket Association IS Bindra Stadium, Mohali
Umpires: Ulhas Gandhe (Ind, സുന്ദരം രവി (Ind)
Player of the match: AB de Villiers (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

14 ഏപ്രിൽ
16:00 (D/N)
സ്കോർകാർഡ്
v
Chris Lynn 82 (51)
Imran Tahir 4/27 (4 ഓവറുകൾ)
Suresh Raina 58* (42)
Sunil Narine 2/19 (4 ഓവറുകൾ)
Chennai won by 5 wickets
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
Umpires: C. K. Nandan (Ind, Rod Tucker (Aus)
Player of the match: Imran Tahir (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

14 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
Delhi Capitals
155/7 (20 ഓവറുകൾ)
v
Shreyas Iyer 45 (40)
Khaleel Ahmed 3/30 (4 ഓവറുകൾ)
David Warner 51 (47)
Kagiso Rabada 4/22 (3.5 ഓവറുകൾ)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് played their 100th IPL match.[29]
 • Bhuvneshwar Kumar took his 100th wicket in the IPL and became the first bowler to take 100 wickets for the സൺറൈസേഴ്സ് ഹൈദരാബാദ്.[30]

15 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
മുംബൈ ഇന്ത്യൻസ് (H)
172/5 (19 ഓവറുകൾ)
AB de Villiers 75 (51)
Lasith Malinga 4/31 (4 ഓവറുകൾ)
Quinton de Kock 40 (26)
Moeen Ali 2/18 (4 ഓവറുകൾ)
മുംബൈ won by 5 wickets
വാങ്കഡെ സ്റ്റേഡിയം, മുംബൈ
Umpires: Marais Erasmus (SA, Nitin Menon (Ind)
Player of the match: Lasith Malinga (മുംബൈ ഇന്ത്യൻസ്
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

16 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H) കിങ്സ് XI പഞ്ചാബ്
182/6 (20 ഓവറുകൾ)
v
രാജസ്ഥാൻ റോയൽസ്
170/7 (20 ഓവറുകൾ)
കെ.എൽ. രാഹുൽ 52 (47)
Jofra Archer 3/15 (4 ഓവറുകൾ)
Rahul Tripathi 50 (45)
Ravichandran Ashwin 2/24 (4 ഓവറുകൾ)
പഞ്ചാബ് won by 12 runs
Punjab Cricket Association IS Bindra Stadium, Mohali
Umpires: Anil Chaudhary (Ind, Vineet Kulkarni (Ind)
Player of the match: Ravichandran Ashwin (Kings Xi Punjab)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Arshdeep Singh (കിങ്സ് XI പഞ്ചാബ്) made his T20 debut.

17 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
Faf du Plessis 45 (31)
Rashid Khan 2/17 (4 ഓവറുകൾ)
Jonny Bairstow 61* (44)
Imran Tahir 2/20 (4 ഓവറുകൾ)
ഹൈദരാബാദ് won by 6 wickets.
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
Umpires: Ulhas Gandhe (Ind, Ian Gould (Eng)
Player of the match: David Warner (സൺറൈസേഴ്സ് ഹൈദരാബാദ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

18 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
മുംബൈ ഇന്ത്യൻസ്
168/5 (20 ഓവറുകൾ)
v
(H)
128/9 (20 ഓവറുകൾ)
Krunal Pandya 37* (26)
Kagiso Rabada 2/38 (4 ഓവറുകൾ)
Shikhar Dhawan 35 (22)
Rahul Chahar 3/19 (4 ഓവറുകൾ)
മുംബൈ won by 40 runs
ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം, Delhi
Umpires: Nigel Llong (Eng, ബ്രൂസ് ഓക്സെൻഫോഡ് (Aus)
Player of the match: Hardik Pandya (മുംബൈ ഇന്ത്യൻസ്)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
 • Amit Mishra (Delhi Capitals) took his 150th wicket in IPL and becomes first Indian player to accomplish this.[31]

19 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
വിരാട് കോഹ്‌ലി 100 (58)
Andre Russell 1/17 (3 ഓവറുകൾ)
Nitish Rana 85* (46)
Dale Steyn 2/40 (4 ഓവറുകൾ)
Bangalore won by 10 runs
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
Umpires: Ian Gould (Eng, Nitin Menon (Ind)
Player of the match: വിരാട് കോഹ്‌ലി (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

20 ഏപ്രിൽ
16:00 (D/N)
സ്കോർകാർഡ്
(H) രാജസ്ഥാൻ റോയൽസ്
161/5 (20 ഓവറുകൾ)
v
മുംബൈ ഇന്ത്യൻസ്
162/5 (19.1 ഓവറുകൾ)
Quinton de Kock 65 (47)
Shreyas Gopal 2/21 (4 ഓവറുകൾ)
Steve Smith 59* (48)
Rahul Chahar 3/29 (4 ഓവറുകൾ)
Rajasthan won by 5 wickets
Sawai Mansingh Stadium, ജയ്‌പൂർ
Umpires: Yeshwant Barde (Ind, സുന്ദരം രവി (Ind)
Player of the match: Steve Smith (രാജസ്ഥാൻ റോയൽസ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

20 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H)
163/7 (20 ഓവറുകൾ)
v
കിങ്സ് XI പഞ്ചാബ്
166/5 (19.4 ഓവറുകൾ)
ക്രിസ് ഗെയ്ൽ 69 (37)
Sandeep Lamichhane 3/40 (4 ഓവറുകൾ)
Shreyas Iyer 58* (49)
Hardus Viljoen 2/39 (4 ഓവറുകൾ)
 • Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Harpreet Brar (കിങ്സ് XI പഞ്ചാബ്) made his T20 debut.

21 ഏപ്രിൽ
16:00 (D/N)
സ്കോർകാർഡ്
v
Chris Lynn 51 (47)
Khaleel Ahmed 3/33 (4 ഓവറുകൾ)
Jonny Bairstow 80* (43)
Prithvi Raj 1/29 (3 ഓവറുകൾ)
(H) സണ്രൈസേഴ്സ് ഹൈദരാബാദ് won by 9 wickets
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
Umpires: Nigel Llong (Eng, Nitin Menon (Ind)
Player of the match: Khaleel Ahmed (സൺറൈസേഴ്സ് ഹൈദരാബാദ്)

21 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
Parthiv Patel 53 (37)
Deepak Chahar 2/25 (4 ഓവറുകൾ)
MS Dhoni 84* (48)
Dale Steyn 2/29 (4 ഓവറുകൾ)
Bangalore won by 1 run
എം. ചിന്നസ്വാമി സ്റ്റേഡിയം, Bangalore
Umpires: Vineet Kulkarni (Ind, Rod Tucker (Aus)
Player of the match: Parthiv Patel (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

22 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H) രാജസ്ഥാൻ റോയൽസ്
191/6 (20 ഓവറുകൾ)
v
Ajinkya Rahane 105* (63)
Kagiso Rabada 2/37 (4 ഓവറുകൾ)
Rishabh Pant 78* (36)
Shreyas Gopal 2/47 (4 ഓവറുകൾ)
Delhi won by 6 wickets
Sawai Mansingh Stadium, ജയ്‌പൂർ
Umpires: Nand Kishore (Ind, സുന്ദരം രവി (Ind)
Player of the match: Rishabh Pant (Delhi Capitals)
 • Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Ashton Turner (രാജസ്ഥാൻ റോയൽസ്) became the first batsman to make five consecutive ducks in Twenty20 cricket.[32]

23 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
Manish Pandey 83* (49)
Harbhajan Singh 2/39 (4 ഓവറുകൾ)
Shane Watson 96 (53)
Bhuvneshwar Kumar 1/18 (4 ഓവറുകൾ)
Chennai won by 6 wickets
M. A. Chidambaram Stadium, Chennai
Umpires: Anil Chaudhary (Ind, Nigel Llong (Eng)
Player of the match: Shane Watson (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

24 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
കിങ്സ് XI പഞ്ചാബ്
185/7 (20 ഓവറുകൾ)
AB de Villiers 82* (44)
Ravichandran Ashwin 1/15 (4 ഓവറുകൾ)
Nicholas Pooran 46 (28)
ഉമേഷ് യാദവ് 3/36 (4 ഓവറുകൾ)
Bangalore won by 17 runs
എം. ചിന്നസ്വാമി സ്റ്റേഡിയം, Bengaluru
Umpires: ബ്രൂസ് ഓക്സെൻഫോഡ് (Aus, Chettithody Shamshuddin (Ind)
Player of the match: AB de Villiers (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

25 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
രാജസ്ഥാൻ റോയൽസ്
177/7 (19.2 ഓവറുകൾ)
Dinesh Karthik 97* (50)
Varun Aaron 2/20 (4 ഓവറുകൾ)
Riyan Parag 47 (31)
Piyush Chawla 3/20 (4 ഓവറുകൾ)
Rajasthan won by 3 wickets
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
Umpires: Anil Dandekar (Ind, Ian Gould (Eng)
Player of the match: Varun Aaron (രാജസ്ഥാൻ റോയൽസ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

26 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
മുംബൈ ഇന്ത്യൻസ്
109 (17.4 ഓവറുകൾ)
രോഹിത് ശർമ 67 (48)
Mitchell Santner 2/13 (4 ഓവറുകൾ)
Murali Vijay 38 (35)
Lasith Malinga 4/37 (3.4 ഓവറുകൾ)
Mumbai won by 46 runs
M. A. Chidambaram Stadium, Chennai
Umpires: Anil Chaudhary (Ind, Nigel Llong (Eng)
Player of the match: രോഹിത് ശർമ (മുംബൈ ഇന്ത്യൻസ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

27 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
(H) രാജസ്ഥാൻ റോയൽസ്
160/8 (20 ഓവറുകൾ)
v
Manish Pandey 61 (36)
Jaydev Unadkat 2/26 (4 ഓവറുകൾ)
Sanju Samson 48* (32)
Shakib Al Hasan 1/26 (3.1 ഓവറുകൾ)
Rajasthan won by 7 wickets
Sawai Mansingh Stadium, ജയ്‌പൂർ
Umpires: Yeshwant Barde (Ind, Nand Kishore (Ind)
Player of the match: Jaydev Unadkat (രാജസ്ഥാൻ റോയൽസ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് qualified for the playoffs as a result of this match.[33]

28 ഏപ്രിൽ
16:00 (D/N)
സ്കോർകാർഡ്
(H)
187/5 (20 ഓവറുകൾ)
v
Shreyas Iyer 52 (37)
Yuzvendra Chahal 2/41 (4 ഓവറുകൾ)
Parthiv Patel 39 (20)
Amit Mishra 2/29 (4 ഓവറുകൾ)
 • Delhi Capitals ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
 • Delhi Capitals qualified for the playoffs as a result of this match.[34]

28 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
മുംബൈ ഇന്ത്യൻസ്
198/7 (20 ഓവറുകൾ)
Andre Russell 80* (40)
Hardik Pandya 1/31 (3 ഓവറുകൾ)
Hardik Pandya 91 (34)
Andre Russell 2/25 (4 ഓവറുകൾ)
കൊൽക്കത്ത won by 34 runs
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
Umpires: Ian Gould (Eng, Nitin Menon (Ind)
Player of the match: Andre Russell (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

29 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
കിങ്സ് XI പഞ്ചാബ്
167/8 (20 ഓവറുകൾ)
David Warner 81 (56)
Ravichandran Ashwin 2/30 (4 ഓവറുകൾ)
കെ.എൽ. രാഹുൽ 79 (56)
Rashid Khan 3/21 (4 ഓവറുകൾ)
ഹൈദരാബാദ് won by 45 runs
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
Umpires: C. K. Nandan (Ind, സുന്ദരം രവി (Ind)
Player of the match: David Warner (സൺറൈസേഴ്സ് ഹൈദരാബാദ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

30 ഏപ്രിൽ
20:00 (D/N)
സ്കോർകാർഡ്
v
രാജസ്ഥാൻ റോയൽസ്
41/1 (3.2 ഓവറുകൾ)
Sanju Samson 28 (13)
Yuzvendra Chahal 1/0 (0.2 ഓവറുകൾ)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • The match was reduced to 5 overs per side due to rain.
 • Shreyas Gopal (രാജസ്ഥാൻ റോയൽസ്) took a hat-trick.[35]

1 മേയ്
20:00 (D/N)
സ്കോർകാർഡ്
v
Suresh Raina 59 (37)
Jagadeesha Suchith 2/28 (4 ഓവറുകൾ)
Shreyas Iyer 44 (31)
Imran Tahir 4/12 (3.2 ഓവറുകൾ)
Chennai won by 80 runs
M. A. Chidambaram Stadium, Chennai
Umpires: Anil Dandekar (Ind, Nitin Menon (Ind)
Player of the match: MS Dhoni (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

2 May
20:00 (D/N)
Scorecard
v
Quinton de Kock 69* (58)
Khaleel Ahmed 3/42 (4 overs)
Manish Pandey 71* (47)
Hardik Pandya 2/20 (2 overs)
Match tied (Mumbai won the Super Over)
Wankhede Stadium, Mumbai
Umpires: C. K. Nandan (Ind) and Sundaram Ravi (Ind)
Player of the match: Jasprit Bumrah (Mumbai Indians)
 • Mumbai Indians won the toss and elected to bat.
 • Mumbai Indians qualified for the playoffs as a result of this match.[36]

3 മേയ്
20:00 (D/N)
സ്കോർകാർഡ്
(H) കിങ്സ് XI പഞ്ചാബ്
183/6 (20 ഓവറുകൾ)
v
Sam Curran 55* (24)
Sandeep Warrier 2/31 (4 ഓവറുകൾ)
Shubman Gill 65* (49)
Mohammed Shami 1/15 (3 ഓവറുകൾ)
കൊൽക്കത്ത won by 7 wickets
Punjab Cricket Association IS Bindra Stadium, Mohali
Umpires: ബ്രൂസ് ഓക്സെൻഫോഡ് (Aus, Chettithody Shamshuddin (Ind)
Player of the match: Shubman Gill (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

4 മേയ്
16:00 (D/N)
സ്കോർകാർഡ്
(H)
115/9 (20 ഓവറുകൾ)
v
രാജസ്ഥാൻ റോയൽസ്
121/5 (16.1 ഓവറുകൾ)
Riyan Parag 50 (49)
Amit Mishra 3/17 (4 ഓവറുകൾ)
Rishabh Pant 53* (38)
Ish Sodhi 3/26 (3.1 ഓവറുകൾ)
Delhi won by 5 wickets
Feroz Shah Kotla, Delhi
Umpires: Anil Dandekar (Ind, Ian Gould (Eng)
Player of the match: Amit Mishra (Delhi Capitals)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

4 മേയ്
20:00 (D/N)
സ്കോർകാർഡ്
v
Shimron Hetmyer 75 (47)
Khaleel Ahmed 3/37 (4 ഓവറുകൾ)
Bangalore won by 4 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, Bengaluru
Umpires: Anil Chaudhary (Ind, Nigel Llong (Eng)
Player of the match: Shimron Hetmyer (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

5 മേയ്
16:00 (D/N)
സ്കോർകാർഡ്
(H) കിങ്സ് XI പഞ്ചാബ്
170/5 (20 ഓവറുകൾ)
v
Faf du Plessis 96 (55)
Sam Curran 3/35 (4 ഓവറുകൾ)
കെ.എൽ. രാഹുൽ 71 (36)
Harbhajan Singh 3/57 (4 ഓവറുകൾ)
Punjab won by 6 wickets
Punjab Cricket Association IS Bindra Stadium, Mohali
Umpires: K. N. Ananthapadmanabhan (Ind, Chettithody Shamshuddin (Ind)
Player of the match: കെ.എൽ. രാഹുൽ (കിങ്സ് XI പഞ്ചാബ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

5 മേയ്
20:00 (D/N)
സ്കോർകാർഡ്
(H) മുംബൈ ഇന്ത്യൻസ്
133/7 (20 ഓവറുകൾ)
v
Chris Lynn 41 (29)
Lasith Malinga 3/35 (4 ഓവറുകൾ)
രോഹിത് ശർമ 55* (48)
Prasidh Krishna 1/22 (3 ഓവറുകൾ)
Mumbai won by 9 wickets
വാങ്കഡെ സ്റ്റേഡിയം, മുംബൈ
Umpires: Nand Kishore (Ind, C. K. Nandan (Ind)
Player of the match: Hardik Pandya (മുംബൈ ഇന്ത്യൻസ്)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • സൺറൈസേഴ്സ് ഹൈദരാബാദ് qualified for the playoffs as a result of this match, becoming the first team ever to qualify with only 12 points.[37]

പ്ലേ ഓഫുകൾ[തിരുത്തുക]

Preliminary Final
  12 May — Hyderabad
7 May — Chennai
1 132/4 (18.3 overs)
2 131/4 (20 overs) 1 149/8 (20 overs)
won by 6 wickets  2 148/7 (20 overs)
won by 1 run 
10 May — Visakhapatnam
2 151/4 (19 overs)
3 147/9 (20 overs)
won by 6 wickets 
8 May — Visakhapatnam
3 165/8 (19.5 overs)
4 162/8 (20 overs)
won by 2 wickets 


ക്വാളിഫയറുകൾ[തിരുത്തുക]

ക്വാളിഫയർ 1
7 മേയ്
19:30 (D/N)
സ്കോർകാർഡ്
v
മുംബൈ ഇന്ത്യൻസ്
132/4 (18.3 ഓവറുകൾ)
മുംബൈ 6 വിക്കറ്റുകൾക്ക് വിജയിച്ചു.
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
Umpires: നൈഗൽ ലോങ് (ഇംഗ്ലണ്ട്), നിതിൻ മേനോൻ (ഇന്ത്യ)
Player of the match: സൂര്യകുമാർ യാദവ് (മുംബൈ ഇന്ത്യൻസ്)
 • ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

എലിമിനേറ്റർ
8 മേയ്
19:30 (D/N)
സ്കോർകാർഡ്
v
Delhi Capitals
165/8 (19.5 ഓവറുകൾ)
Martin Guptill 36 (19)
Keemo Paul 3/32 (4 ഓവറുകൾ)
Prithvi Shaw 56 (38)
Rashid Khan 2/15 (4 ഓവറുകൾ)
 • Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

ക്വാളിഫയർ 2
10 മേയ്
19:30 (D/N)
സ്കോർകാർഡ്
Delhi Capitals
147/9 (20 ഓവറുകൾ)
v
Rishabh Pant 38 (25)
Dwayne Bravo 2/19 (4 ഓവറുകൾ)
Shane Watson 50 (32)
Trent Boult 1/20 (4 ഓവറുകൾ)
Chennai won by 6 wickets
Dr. Y. S. Rajasekhara Reddy ACA–VDCA Cricket Stadium, Visakhapatnam
Umpires: ബ്രൂസ് ഓക്സെൻഫോഡ് (Aus, സുന്ദരം രവി (Ind)
Player of the match: Faf du Plessis (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

ഫൈനൽ[തിരുത്തുക]

പ്രധാന ലേഖനം: 2019 Indian Premier League Final
മേയ് 12
19:30 (D/N)
സ്കോർകാർഡ്
മുംബൈ ഇന്ത്യൻസ്
149/8 (20 ഓവറുകൾ)
v
മുംബൈ 1 റണ്ണിന് വിജയിച്ചു.
രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഹൈദരാബാദ്[38]
Umpires: ഇയാൻ ഗൗൾഡ് (ഇംഗ്ലണ്ട്), നിതിൻ മേനോൻ (ഇന്ത്യ)
Player of the match: ജസ്പ്രിത് ബുംറ (മുംബൈ ഇന്ത്യൻസ്)
 • ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

കൂടുതൽ റണ്ണുകൾ[തിരുത്തുക]

കളിക്കാരൻ ടീം Mat Inns Runs Ave SR HS 100 50 4s 6s
ഓസ്ട്രേലിയ ഡേവിഡ് വാർണർ Sunrisers Hyderabad 12 12 692 69.20 143.86 100* 1 8 57 21
ഇന്ത്യ കെ.എൽ. രാഹുൽ Kings XI Punjab 14 14 593 53.90 135.38 100* 1 6 49 25
ദക്ഷിണാഫ്രിക്ക Quinton de Kock Mumbai Indians 16 16 529 35.26 132.91 81 0 4 45 25
ഇന്ത്യ ശിഖർ ധവാൻ Delhi Capitals 16 16 521 34.73 135.67 97* 0 5 64 11
ജമൈക്ക Andre Russell Kolkata Knight Riders 14 13 510 56.66 204.81 80* 0 4 31 52
Source: ESPNcricinfo[39]

Most wickets[തിരുത്തുക]

Player Team Mat Inns Wkts BBI Avg Econ SR 4w 5w
ദക്ഷിണാഫ്രിക്ക Imran Tahir Chennai Super Kings 17 17 26 4/12 16.57 6.69 14.84 2 0
ദക്ഷിണാഫ്രിക്ക Kagiso Rabada Delhi Capitals 12 12 25 4/21 14.72 7.82 11.28 2 0
ഇന്ത്യ Deepak Chahar Chennai Super Kings 17 17 22 3/20 21.90 7.47 17.5 0 0
ഇന്ത്യ Shreyas Gopal Rajasthan Royals 14 14 20 3/12 17.35 7.22 14.40 0 0
ഇന്ത്യ Khaleel Ahmed Sunrisers Hyderabad 9 9 19 3/30 15.10 8.23 11.00 0 0
Source: ESPNcricinfo[40]

അവലംബം[തിരുത്തുക]

 1. "IPL 2019 to be held between March 29 and May 19". The Indian Express. 24 April 2018. ശേഖരിച്ചത് 6 May 2018.
 2. 2.0 2.1 "IPL 2019 likely to start early to give India break before World Cup". Cricinfo. 9 November 2018. ശേഖരിച്ചത് 9 November 2018.
 3. "IPL 2019 could move out of India, BCCI  has two venues in mind". Hindustan Times. ശേഖരിച്ചത് 22 September 2018.
 4. "IPL 2019 could move to UAE or South Africa, says Rajeev Shukla". DNA. ശേഖരിച്ചത് 22 September 2018.
 5. "IPL 2019 to be played entirely in India, will begin on March 23". ESPN Cricinfo. ശേഖരിച്ചത് 8 January 2019.
 6. "IPL 2019 will be held in India". International Cricket Council. ശേഖരിച്ചത് 8 January 2019.
 7. "India's 2019 ICC World Cup opening game postponed by 2 days due to Lodha recommendations". Firstpost. 24 April 2018. ശേഖരിച്ചത് 6 May 2018.
 8. "Delhi Daredevils renamed as Delhi Capitals". Cricbuzz. ശേഖരിച്ചത് 4 December 2018.
 9. "Shane Watson the hero as CSK claim third IPL crown". ESPN Cricinfo. ശേഖരിച്ചത് 25 March 2019.
 10. https://www.iplt20.com/match/2019/60
 11. "Ins and Outs of the IPL trade window". ESPNcricinfo. 15 November 2018. ശേഖരിച്ചത് 15 November 2018.
 12. "IPL Auction 2019 Highlights: Varun Chakravarthy, Jaydev Unadkat emerge most expensive buys at Rs 8.40 crore". Indian Express. 18 December 2018. ശേഖരിച്ചത് 18 December 2018.
 13. "IPLT20.com - Indian Premier League Official Website - Stats". www.iplt20.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-05-05.
 14. "IPL schedule". ശേഖരിച്ചത് 20 March 2019.
 15. "Suresh Raina first player to score 5000 runs in IPL". The Times of India. ശേഖരിച്ചത് 24 March 2019.
 16. "IPL 2019: Match 1, ചെന്നൈ സൂപ്പർ കിങ്ങ്‌സ് vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – Statistical Highlights". Cricktracker. ശേഖരിച്ചത് 24 March 2019.
 17. "RCB crumble against spin as CSK win IPL 2019 opener". ESPN Cricinfo. ശേഖരിച്ചത് 24 March 2019.
 18. "Drama in ജയ്‌പൂർ as Jos Buttler mankaded by R Ashwin". ESPN Cricinfo. ശേഖരിച്ചത് 25 March 2019.
 19. "Sunil Narine makes it a first over to forget for Varun Chakravarthy". ESPN Cricinfo. ശേഖരിച്ചത് 27 March 2019.
 20. 20.0 20.1 "Andre Russell steals the show as Knight Riders make it two in two". Cricinfo. ശേഖരിച്ചത് 27 March 2019.
 21. "IPL 2019, RCB vs MI: വിരാട് കോഹ്‌ലി scripts history, becomes 2nd batsman to score 5000 runs in IPL". Hindustan Times. ശേഖരിച്ചത് 28 March 2019.
 22. "Decoding the Sanju Samson, David Warner blitzkriegs". ESPNCricinfo. ശേഖരിച്ചത് 29 March 2019.
 23. 23.0 23.1 23.2 23.3 23.4 "Bairstow, Warner roar into record books with blistering tons". Cricbuzz. 2019-03-31.
 24. "IPL: Sam Curran hat-trick inspires കിങ്സ് XI പഞ്ചാബ് win". BBC Sport. ശേഖരിച്ചത് 2 ഏപ്രിൽ 2019.
 25. "Shreyas Gopal and Jos Buttler hand RCB fourth straight defeat". ESPN Cricinfo. ശേഖരിച്ചത് 3 ഏപ്രിൽ 2019.
 26. "മുംബൈ ഇന്ത്യൻസ് 1st team to win 100 IPL matches, CSK's winning streak ends". India Today. ശേഖരിച്ചത് 4 ഏപ്രിൽ 2019.
 27. "IPL debutant Alzarri Joseph breaks record for best bowling figures". International Cricket Council. ശേഖരിച്ചത് 7 ഏപ്രിൽ 2019.
 28. 28.0 28.1 "Kieron Pollard's 83 off 31 seals unlikely മുംബൈ ഇന്ത്യൻസ് win". ESPN Cricinfo. ശേഖരിച്ചത് 11 ഏപ്രിൽ 2019.
 29. "സൺറൈസേഴ്സ് ഹൈദരാബാദ് lose 8 for 15 and their third successive game". ESPN Cricinfo. 15 ഏപ്രിൽ 2019. ശേഖരിച്ചത് 15 ഏപ്രിൽ 2019.
 30. "IPL 2019: Match 30, സൺറൈസേഴ്സ് ഹൈദരാബാദ് vs Delhi Capitals – Statistical Highlights". Crictracker. 15 ഏപ്രിൽ 2019. ശേഖരിച്ചത് 15 ഏപ്രിൽ 2019.
 31. "Indian Premier League Cricket Team Records & Stats | ESPNcricinfo.com". Cricinfo. ശേഖരിച്ചത് 2019-04-18.
 32. "Ashton Turner in record fifth successive T20 duck - four of them first ball". BBC Sport. ശേഖരിച്ചത് 22 ഏപ്രിൽ 2019.
 33. "Livingstone, Samson, Unadkat keep Royals' playoff hopes alive". ESPN Cricinfo. ശേഖരിച്ചത് 28 ഏപ്രിൽ 2019.
 34. "Delhi Capitals hold off റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ to make playoffs after six-year gap". ESPN Cricinfo. ശേഖരിച്ചത് 28 ഏപ്രിൽ 2019.
 35. "Gopal hat-trick in washout, RCB eliminated". ESPN Cricinfo. ശേഖരിച്ചത് 1 മേയ് 2019.
 36. "Mumbai survive Pandey-Nabi scare to seal playoff qualification". ESPN Cricinfo. ശേഖരിച്ചത് 3 May 2019.
 37. "KKR exit drop-ships SRH to playoffs; MI seal top spot". Cricbuzz. ശേഖരിച്ചത് 6 മേയ് 2019.
 38. NDTVSports.com. "IPL 2019 Final To Be Held In Hyderabad, Chennai To Host Qualifier 1, Vizag Gets Eliminator, Qualifier 2, Say Reports | Cricket News". NDTVSports.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-04-22.
 39. "Indian Premier League, 2019 - Most Runs". Cricinfo. ശേഖരിച്ചത് 12 May 2019.
 40. "Indian Premier League, 2019 - Most Wickets". Cricinfo. ശേഖരിച്ചത് 7 May 2019.

പുറം കണ്ണികൾ[തിരുത്തുക]