റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
![]() | |
Personnel | |
---|---|
ക്യാപ്റ്റൻ | ![]() ![]() |
കോച്ച് | ![]() |
ഉടമ | Vijay Mallya |
ഉപദേഷ്ടാവ് | Martin Crowe |
Team information | |
നിറങ്ങൾ | Red and Golden Yellow [2] |
സ്ഥാപിത വർഷം | 2008 |
ഹോം ഗ്രൗണ്ട് | M. Chinnaswamy Stadium |
ഗ്രൗണ്ട് കപ്പാസിറ്റി | 55,000 |
ഔദ്യോഗിക വെബ്സൈറ്റ്: | Bangalore Royal Challengers |
ഇന്ത്യൻ പ്രീമിയർ ലീഗിൽ ബെംഗളൂരു നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. യു.ബി ഗ്രൂപ്പിന്റെ ചെയർമാനായ വിജയ് മല്യയാണ് ടീമിന്റെ ഉടമ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചാരു ശർമയാണ്. വിരാട് കോഹ്ലി ഐക്കൺ പ്ലെയറും ഇപ്പോഴത്തെ ക്യാപ്റ്റനും കൂടിയാണ്. മുൻ ന്യൂസിലാന്റ് ക്യാപ്റ്റൻ മാർട്ടിൻ ക്രോ മാനേജ്‌മെന്റ് സംഘത്തിലെ അംഗമായി കരാറിൽ ഒപ്പ്വച്ചിട്ടുണ്ട്. ന്യൂസിലാന്റ് ദേശീയ ടീമിലെ മുൻ സ്പിൻ ബൗളറായിരുന്ന[ ഡാനിയൽ വെറ്റോറി] ടീമിന്റെ പരിശീലകൻ. 111.6 മില്യൺ ഡോളർ വിലയുമായി ലേലത്തുകയുടെ കാര്യത്തിൽ മുംബൈ ഇന്ത്യൻസിന് തൊട്ട്താഴെ രണ്ടാംസ്ഥാനത്തെത്തി.
ഉള്ളടക്കം
ഐ.പി.എൽ. 2008[തിരുത്തുക]
പ്രഥമ ഐ.പി.എൽ. ടൂർണമെന്റിൽ നാല് മത്സരങ്ങളിൽ മാത്രം ജയിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.
ഐ.പി.എൽ 2009[തിരുത്തുക]
- രണ്ടാം സ്ഥാനം.
2009 സീസണിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരങ്ങളിൽ ഫൈനലിൽ ഡെക്കാൻ ചാർജേഴ്സിനോട് പരാജയപ്പെട്ടു.
ഐ.പി.എൽ. 2010[തിരുത്തുക]
- മൂന്നാം സ്ഥാനം
2010 സീസണിൽ മൂന്നാം സ്ഥാനത്തെത്തി
ഐ.പി.എൽ. 2011[തിരുത്തുക]
- രണ്ടാം സ്ഥാനം
2011 സീസണിൽ നടന്ന മത്സരങ്ങളിൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സിനോട് പരാജയപ്പെട്ടു.
ഐ.പി.എൽ. 2012[തിരുത്തുക]
- അഞ്ചാം സ്ഥാനം
2012 സീസണിൽ നടന്ന മത്സരങ്ങളിൽ 17 പോയന്റോടെ അഞ്ചാം സ്ഥാനക്കാരായി.
ഐ.പി.എൽ. 2013[തിരുത്തുക]
- അഞ്ചാം സ്ഥാനം
2013 സീസണിൽ നടന്ന മത്സരങ്ങളിൽ 18 പോയന്റോടെ അഞ്ചാം സ്ഥാനക്കാരായി.
ഐ.പി.എൽ. 2014[തിരുത്തുക]
- ഏഴാം സ്ഥാനം
2014 സീസണിൽ നടന്ന മത്സരങ്ങളിൽ 10 പോയന്റോടെ ഏഴാം സ്ഥാനക്കാരായി.[3]
അവലംബം[തിരുത്തുക]
- ↑ DLF - IPL - Indian Premier League - Bangalore Royal Challengers Details
- ↑ "Royal Challengers have it all worked out". http://cricket.indiatimes.com. 2008-04-09. ശേഖരിച്ചത് 2008-04-09. External link in
|work=
(help) - ↑ http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-1standings/20140416.htm1x2