ഡെക്കാൻ ചാർജേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡെക്കാൻ ചാർജേഴ്സ്
HyderabadDeccanChargers.png
Personnel
ക്യാപ്റ്റൻശ്രീലങ്ക കുമാർ സംഗക്കാര
കോച്ച്ഓസ്ട്രേലിയ ഡാരൻ ലീമാൻ
ഉടമസൺ ടിവി ഗ്രൂപ്പ്
Chief executiveജെ. കൃഷ്ണൻ
Team information
നിറങ്ങൾMidnight Blue and Silver DC [1]
സ്ഥാപിത വർഷം2008
Dissolved2012
ഹോം ഗ്രൗണ്ട്രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
ഗ്രൗണ്ട് കപ്പാസിറ്റി55,000
ഔദ്യോഗിക വെബ്സൈറ്റ്:ഡെക്കാൻ ചാർജേഴ്സ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് നഗരത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരു ടീം ആയിരുന്നു‌ ഡെക്കാൻ ചാർജേഴ്സ്.

2012 വരെ ഡെക്കാൻ ക്രോണിക്കിളിന്റെ ഉടമസ്ഥതയിലായിരുന്നു ഡെക്കാൻ ചാർജേഴ്സ്. 107 മില്യൺ അമേരിക്കൻ ഡോളറിനാണ് അവർ ടീമിന്റെ ഉടമസ്ഥാവകാശം നേടിയിരുന്നത്. എന്നാൽ ഐപിഎലിൽ തുടരാൻ 100 കോടി രൂപ ബാങ്ക് ഗ്യാരണ്ടി നല്കണമെന്ന ബിസിസിഐ യുടെ നിർദ്ദേശം അനുവദിച്ച സമയത്തിനകത്ത് പാലിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഐപിഎലിൽ നിന്നും ഡെക്കാനെ പുറത്താക്കിയതായി ബിസിസിഐ അറിയിച്ചു. ഈ നടപടി ചോദ്യം ചെയ്ത് ഡെക്കാൻ ചാർജേഴ്സ് ഉടമകൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി കളഞ്ഞതോടെയാണ് ഡെക്കാനെ പുനർലേലം ചെയ്യാൻ തീരുമാനമായി. തുടർന്ന് 2012 ഒക്ടോബർ 25ന് നടന്ന പുനർലേലത്തിൽ ഡെക്കാൻ ചാർജേഴ്സിനെ, കലാനിധി മാരൻ്റെ ഉടമസ്ഥതയിലുള്ള സൺ ടിവി ഗ്രൂപ്പ് സ്വന്തമാക്കി. 850 കോടി രൂപയ്ക്കാണ് (പ്രതിവർഷം 85.05 കോടി രൂപ) സൺ ഗ്രൂപ്പ് ഡെക്കാനെ സ്വന്തമാക്കിയത്.[2] ഇപ്പോളിത് സൺറൈസേഴ്സ് ഹൈദരാബാദ് എന്ന പേരിൽ ഐപിഎലിൽ പുതിയ ടീമും മാനേജ്മെന്റുമായി തുടരുന്നു.[3]

ഐപിഎൽ 2008[തിരുത്തുക]

പ്രഥമ ഐപിൽ ടൂർണമെന്റിൽ പോയിന്റെ നിലയിൽ ഡെക്കാൻ ചാർജേഴ്സ് അവസാന സ്ഥാനത്തായിരുന്നു. ആകെ രണ്ട് മത്സരങ്ങളാണ് ഇവർക്ക് ജയിക്കാനായത്.

ഐ പി എൽ 2009[തിരുത്തുക]

ഐ പി എല്ലിന്റെ രണ്ടാം സീസണിൽ ജേതാക്കളായി . 2009 മേയ് 24-ന് നടന്ന ഫൈനൽ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 6 റൺസിനു പരാജയപ്പെടുത്തിയാണ് ഇവർ ജേതാക്കളായത്.

ഐ.പി.എൽ. 2010[തിരുത്തുക]

2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ റോയൽ ചാലഞ്ചേഴ്സിനോട് 9 വിക്കറ്റുകൾക്ക് പരാജയപ്പെട്ട് നാലാം സ്ഥാനം നേടി.

ഐ.പി.എൽ. 2011[തിരുത്തുക]

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഏഴാം സ്ഥാനക്കാരായി.

കളിച്ച മത്സരങ്ങളും ഫലവും[തിരുത്തുക]

2008 സീസൺ[തിരുത്തുക]

No. തീയതി എതിരാളി സ്ഥലം ഫലം
1 20 ഏപ്രിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് Kolkata Lost by 5 wickets
2 22 ഏപ്രിൽ ഡെൽഹി ഡെയർഡെവിൾസ് Hyderabad Lost by 9 Wickets
3 24 ഏപ്രിൽ രാജസ്ഥാൻ റോയൽസ് Hyderabad Lost by 3 wickets
4 27 ഏപ്രിൽ മുംബൈ ഇന്ത്യൻസ് Mumbai Won by 10 Wickets, MoM – Adam Gilchrist – 109* (47)
5 1 May കിങ്സ് XI പഞ്ചാബ് Hyderabad Lost by 7 wickets
6 3 May റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Bangalore Lost by 3 runs
7 6 May ചെന്നൈ സൂപ്പർ കിങ്ങ്‌സ് Chennai Won by 7 wickets, MoM – Adam Gilchrist – 54 (36)
8 9 May രാജസ്ഥാൻ റോയൽസ് Jaipur Lost by 8 wickets
9 11 May കൊൽക്കത്ത നൈറ്റ് റൈഡേർസ് Hyderabad Lost by 23 runs
10 15 May ഡെൽഹി ഡെയർഡെവിൾസ് Delhi Lost by 12 runs
11 18 May മുംബൈ ഇന്ത്യൻസ് Hyderabad Lost by 25 runs
12 23 May കിങ്സ് XI പഞ്ചാബ് Mohali Lost by 6 wickets
13 25 May റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Hyderabad Lost by 5 wickets
14 27 May ചെന്നൈ സൂപ്പർ കിങ്ങ്‌സ് Hyderabad Lost by 7 wickets


2009 സീസൺ[തിരുത്തുക]

No. Date Opponent Venue Result
1 19 April കൊൽക്കത്ത നൈറ്റ് റൈഡേർസ് Cape Town Won by 8 wickets, MoMR. P. Singh – 4/22(3.4 ov)
2 22 April റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Cape Town Won by 24 Runs,MoMAdam Gilchrist - 71 runs(45 balls)
3 25 April മുംബൈ ഇന്ത്യൻസ് Durban Won by 12 Runs,MoM - Pragyan Ojha 3/21(4Ov)
4 27 April ചെന്നൈ സൂപ്പർ കിങ്ങ്‌സ് Durban Won by 6 wickets,MoM - H Gibbs - 69 runs(56 balls)
5 30 April ഡെൽഹി ഡെയർഡെവിൾസ് Centurion Lost by 6 wickets
6 2 May രാജസ്ഥാൻ റോയൽസ് Port Elizabeth Lost by 3 wickets
7 4 May ചെന്നൈ സൂപ്പർ കിങ്ങ്‌സ് East London Lost by 78 runs
8 6 May മുംബൈ ഇന്ത്യൻസ് Pretoria Won by 19 Runs,MoMRohit Sharma - 38, 4/6 (2 overs, Hat-trick)
9 9 May കിങ്സ് XI പഞ്ചാബ് Kimberley Lost by 3 Wickets
10 11 May രാജസ്ഥാൻ റോയൽസ് Kimberley Won by 53 runs,MoM - Dwayne Smith - 47 runs(32 balls - 4 Sixes),1-0-4-0(overs-maidens-runs-wickets)
11 13 May ഡെൽഹി ഡെയർഡെവിൾസ് Durban Lost by 12 runs
12 16 May കൊൽക്കത്ത നൈറ്റ് റൈഡേർസ് Johannesburg Won by 6 wickets.MoM - Rohit Sharma - 32 runs(13 balls - 2 Sixes, 3 Fours),2-0-15-1(overs-maidens-runs-wickets)
13 17 May കിങ്സ് XI പഞ്ചാബ് Johannesburg Lost by 1 run
14 21 May റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Pretoria Lost by Twelve Runs
15 22 May(semi-final) ഡെൽഹി ഡെയർഡെവിൾസ് Centurion won by 6 wickets, MoMAdam Gilchrist - 85 runs(35 balls - 10 Fours - 5 Sixes)
16 24 May (final) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Johannesburg won by 6 runs


അവലംബം[തിരുത്തുക]

  1. http://www.deccanchargers.com/node/928
  2. ഡെക്കാൻ ഇനി സൺ ടിവിക്ക് സ്വന്തം
  3. http://www.janmabhumidaily.com/news106565
"https://ml.wikipedia.org/w/index.php?title=ഡെക്കാൻ_ചാർജേഴ്സ്&oldid=3529154" എന്ന താളിൽനിന്ന് ശേഖരിച്ചത്