Jump to content

2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്തകൾ 2012


സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
വർഷങ്ങൾ:

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഞായറാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2012 (MMXII). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2012-ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പന്ത്രണ്ടാം വർഷവുമാണിത്.

ഐക്യരാഷ്ട്ര സംഘടന ഈ വർഷം സഹകരണസംഘടനകളുടെ വർഷമായി ആചരിച്ചു.[1]

വാർത്തകൾ 2012
  • ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി[16].
  • രാജ്യത്തെ ഭീകരവിരുദ്ധ കേന്ദ്രത്തിന് സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി അനുമതി നൽകി[17].
ചാർമിനാർ
ചാർമിനാർ
  • പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂമി നൽകിയെന്ന കേസിൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു[21].
  • ദേശീയ സീനിയർ വോളിബോൾ മത്സരത്തിൽ കേരളത്തിന്റെ പുരുഷന്മാർ കിരീടം നേടി[22].
  • ഐ.ജി ടോമിൻ തച്ചങ്കരിയെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു[23].
  • ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാലിൽ 70 ശതമാനവും മായം കലർന്നതാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തിര യോഗം വിളിച്ചു[24].

അവലംബം

[തിരുത്തുക]
  1. "United Nations Observances". United Nations. Retrieved 30 November 2010.
  2. "മാതൃഭൂമി ഓൺലൈൻ". {{cite news}}: Text "accessdate 2012 ജനുവരി 30" ignored (help)
  3. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=10887035&contentType=EDITORIAL&articleType=Malayalam%20News
  4. "മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help)
  5. "http://www.mathrubhumi.com/story.php?id=246496 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
  6. "ദേശീയ സ്‌കൂൾ കായികമേള: കേരളം ചാമ്പ്യന്മാർ". മാതൃഭൂമി. Retrieved 2012 ജനുവരി 22. {{cite news}}: Check date values in: |accessdate= (help)
  7. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 23. {{cite news}}: Check date values in: |accessdate= (help)
  8. "കോഴിക്കോടിന് വീണ്ടും കലാകിരീടം". Retrieved 22 ജനുവരി 2012.
  9. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 21. {{cite news}}: Check date values in: |accessdate= (help)
  10. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17. {{cite news}}: Check date values in: |accessdate= (help)
  11. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17. {{cite news}}: Check date values in: |accessdate= (help)
  12. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17. {{cite news}}: Check date values in: |accessdate= (help)
  13. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13. {{cite news}}: Check date values in: |accessdate= (help)
  14. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 16. {{cite news}}: Check date values in: |accessdate= (help)
  15. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 16. {{cite news}}: Check date values in: |accessdate= (help)
  16. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13. {{cite news}}: Check date values in: |accessdate= (help)
  17. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13. {{cite news}}: Check date values in: |accessdate= (help)
  18. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13. {{cite news}}: Check date values in: |accessdate= (help)
  19. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 12. {{cite news}}: Check date values in: |accessdate= (help)
  20. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 12. {{cite news}}: Check date values in: |accessdate= (help)
  21. "മാതൃഭൂമി ഓൺലൈൻ". {{cite news}}: Text "accessdate 12 ജനുവരി 2012" ignored (help)
  22. "മാതൃഭൂമി ഓൺലൈൻ". {{cite news}}: Text "accessdate 11 ജനുവരി 2012" ignored (help)
  23. "മാതൃഭൂമി ഓൺലൈൻ". {{cite news}}: Text "accessdate 11 ജനുവരി 2012" ignored (help)
  24. "മാതൃഭൂമി ഓൺലൈൻ". {{cite news}}: Text "accessdate 11 ജനുവരി 2012" ignored (help)
വാർത്തകൾ 2012


  • നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി[1].
  • 84-ആമത് അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ആർട്ടിസ്റ്റ് മികച്ച ചിത്രമായും ആർട്ടിസ്റ്റിന്റെ സംവിധാനത്തിനു് മൈക്കേൽ ഹസനവിഷ്യസ് മികച്ച സംവിധായകനായും ജീൻ ഡ്യൂജാറിൻ മികച്ച നടനായും, ദ അയൺ ലേഡിയിലെ അഭിനയത്തിനു് മെറിൽ സ്ട്രിപ്പ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു[2].
  • ഇന്ത്യയെ പോളിയോ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ലോകാരോഗ്യസംഘടന ഒഴിവാക്കി[4].
  • ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസർ മഅദനി സമർപ്പിച്ച ഹർജി ബാംഗ്ലൂർ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി തള്ളി[5].
  • 2007-ലെ രാഷ്ട്രീയകലാപവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പട്ടാളഭരണാധികാരി പർവേസ് മുഷറഫിനോട് കോടതിയിൽ നേരിട്ടുഹാജരാകാൻ സിന്ധ് ഹൈക്കോടതിയുടെ ഉത്തരവ്[6].
  • ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഇറ്റാലിയൻ കപ്പലായ എന്റിക ലെക്‌സിയിലെ രണ്ട് നാവിക ഉദ്യോഗസ്ഥരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു[7].
  • പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി[14].

അവലംബം

[തിരുത്തുക]
  1. "http://www.mathrubhumi.com/story.php?id=254834 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 28 ഫെബ്രുവരി 2012" ignored (help)
  2. "http://www.mathrubhumi.com/movies/hollywood/254796/ മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 28 ഫെബ്രുവരി 2012" ignored (help)
  3. "http://www.mathrubhumi.com/sports/story.php?id=254692 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 28 ഫെബ്രുവരി 2012" ignored (help)
  4. "http://www.mathrubhumi.com/story.php?id=254542 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 26 ഫെബ്രുവരി 2012" ignored (help)
  5. "http://www.mathrubhumi.com/story.php?id=254397 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 25 ഫെബ്രുവരി 2012" ignored (help)
  6. "http://www.mathrubhumi.com/online/malayalam/news/story/1470045/2012-02-25/world മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 25 ഫെബ്രുവരി 2012" ignored (help)
  7. "http://www.mathrubhumi.com/story.php?id=252934 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 19 ഫെബ്രുവരി 2012" ignored (help)
  8. "http://www.mathrubhumi.com/story.php?id=251993 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)
  9. "http://www.mathrubhumi.com/online/malayalam/news/story/1450301/2012-02-15/world മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)
  10. "http://www.mathrubhumi.com/online/malayalam/news/story/1450344/2012-02-15/india മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)
  11. "http://www.mathrubhumi.com/online/malayalam/news/story/1450349/2012-02-15/india മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)
  12. "http://www.mathrubhumi.com/online/malayalam/news/story/1448224/2012-02-14/india മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 14 ഫെബ്രുവരി 2012" ignored (help)
  13. "http://www.mathrubhumi.com/online/malayalam/news/story/1448168/2012-02-14/world മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 14 ഫെബ്രുവരി 2012" ignored (help)
  14. "http://www.mathrubhumi.com/online/malayalam/news/story/1443105/2012-02-11/world മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 11 ഫെബ്രുവരി 2012" ignored (help)
  15. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10986755&tabId=21&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 09 ഫെബ്രുവരി 2012" ignored (help)
  16. "http://www.mathrubhumi.com/online/malayalam/news/story/1435995/2012-02-07/kerala മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  17. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10978982&programId=1073753763&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  18. "http://www.mathrubhumi.com/online/malayalam/news/story/1434813/2012-02-07/india മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  19. "http://www.mathrubhumi.com/online/malayalam/news/story/1435856/2012-02-07/world മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  20. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753763&BV_ID=@@@&contentId=10978979&contentType=EDITORIAL&articleType=Malayalam%20News മനോരമ ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  21. "http://www.mathrubhumi.com/online/malayalam/news/story/1435918/2012-02-07/world മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  22. "http://www.mathrubhumi.com/online/malayalam/news/story/1434810/2012-02-07/world മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)
വാർത്തകൾ 2012


  • നാലാമത് ബ്രിക്‌സ് ഉച്ചകോടി വ്യാഴാഴ്ച ഡെൽഹിയിൽ ആരംഭിച്ചു[1].
  • കേരള തീരത്ത് മീൻപിടിത്തക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ കപ്പലായ എൻറിക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു[2].
  • വ്യോമയാന മേഖലയ്ക്കായി പ്രത്യേക സിവിൽ ഏവിയേഷൻ അതോറിറ്റി രൂപീകരിക്കാനുള്ള ബിൽ തയ്യാറാക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് ലോക്‌സഭയെ അറിയിച്ചു[3].
  • സൈന്യത്തിന്റെ ആയുധശേഖരം ദുർബലമെന്ന് വ്യക്തമാക്കി ഭാരതീയ സേനാമേധാവി വി.കെ. സിങ് പ്രധാനമന്ത്രിക്കയച്ച കത്ത് ചോർന്ന് മാധ്യമങ്ങൾക്കു ലഭിച്ചു[4].

    അവലംബം

    [തിരുത്തുക]
    1. "http://www.mathrubhumi.com/online/malayalam/news/story/1528966/2012-03-29/india മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 29മാർച്ച് 2012" ignored (help)
    2. "http://www.mathrubhumi.com/story.php?id=262411 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 29മാർച്ച് 2012" ignored (help)
    3. "http://www.mathrubhumi.com/online/malayalam/news/story/1529075/2012-03-29/india മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 29മാർച്ച് 2012" ignored (help)
    4. "http://www.mathrubhumi.com/online/malayalam/news/story/1529101/2012-03-29/india മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 29മാർച്ച് 2012" ignored (help)
    5. "http://www.mathrubhumi.com/story.php?id=261427 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 25 മാർച്ച് 2012" ignored (help)
    6. "http://www.mathrubhumi.com/sports/story.php?id=261416 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 25 മാർച്ച് 2012" ignored (help)
    7. "http://www.mathrubhumi.com/online/malayalam/news/story/1523035/2012-03-25/kerala മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 25 മാർച്ച് 2012" ignored (help)
    8. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11240006&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 18 മാർച്ച് 2012" ignored (help)
    9. "http://www.mathrubhumi.com/story.php?id=259646 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 18 മാർച്ച് 2012" ignored (help)
    10. "http://www.mathrubhumi.com/online/malayalam/news/story/1490783/2012-03-07/india മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 മാർച്ച് 2012" ignored (help)
    11. "http://www.mathrubhumi.com/story.php?id=256944 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 മാർച്ച് 2012" ignored (help)
    12. "http://www.mathrubhumi.com/movies/hindi/256888/ മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 07 മാർച്ച് 2012" ignored (help)
    13. "മാതൃഭൂമി ഓൺലൈൻ". {{cite news}}: Text "accessdate 07മാർച്ച് 2012" ignored (help)
    14. "http://www.mathrubhumi.com/story.php?id=256424 മാതൃഭൂമി ഓൺലൈൻ". {{cite news}}: External link in |title= (help); Text "accessdate 05 മാർച്ച് 2012" ignored (help)
    വാർത്തകൾ 2012

    ഏപ്രിൽ 28

    [തിരുത്തുക]

    ഏപ്രിൽ 23

    [തിരുത്തുക]

    ഏപ്രിൽ 16

    [തിരുത്തുക]
    • ലോകബാങ്കിന്റെ പുതിയ മേധാവിയായി ജിം യോങ് കിം തെരഞ്ഞെടുക്കപ്പെട്ടു[4] .

    ഏപ്രിൽ 12

    [തിരുത്തുക]

    ഏപ്രിൽ 11

    [തിരുത്തുക]
    • ഇൻഡോനേഷ്യയിലെ അസെ സമുദ്രാന്തർഭാഗത്ത് 2012 ഏപ്രിൽ 11ന് ഉണ്ടായ ഭൂകമ്പം, ഇന്ത്യൻ സമുദ്ര തീരങ്ങളിൽ സുനാമി ഭീതിയും പലേടത്തുംഭൂചലനവും, ഉണ്ടാക്കി[6] .

    ഏപ്രിൽ 8

    [തിരുത്തുക]
  • മലപ്പുറം നഗര സഭയിലെ എല്ലാ വീടുകളിലും നൂറുശതമാനം സൗജന്യമായി മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നു.

    ഏപ്രിൽ 6

    [തിരുത്തുക]
  • 2012 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലെ നിരത്തുകളിൽ പൊലിഞ്ഞത് 698 ജീവനുകളെന്നു കേരള പോലീസ്.

    ഏപ്രിൽ 1

    [തിരുത്തുക]
  • മുൻ ഇന്ത്യൻ കേന്ദ്രമന്ത്രിയും ബിസിസിഐ അധ്യക്ഷനുമായിരുന്നു എൻ.കെ.പി സാൽവെ അന്തരിച്ചു[7].

    അവലംബം

    [തിരുത്തുക]
    വാർത്തകൾ 2012
    • സന്തോഷ് ട്രോഫി ഫുട്ബോളിൽ തമിഴ്നാടിനെ 3-2 നു് തോൽപ്പിച്ച് സർവ്വീസസ് ജേതാക്കളായി[1].
    • ആതിരപ്പിള്ളി പ്രദേശം അതീവ പരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നാം മേഖലയാണെന്ന് ഗാഡ്ഗിൽ കമ്മിറ്റി.

    മേയ്‌ 15

    [തിരുത്തുക]
    കാർലോസ് ഫ്യുവന്തസ്
    കാർലോസ് ഫ്യുവന്തസ്
    വാർത്തകൾ 2012
    • ടി.പി. വധക്കേസിൽ അറസ്റ്റിലായ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അപേക്ഷ കോടതി തള്ളി.
    • എട്ട് മന്ത്രിമാർ രാജിവെച്ചതിനെതുടർന്ന് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഗവർണർ എച്ച്.ആർ. ഭരദ്വാജുമായി കൂടിക്കാഴ്ച നടത്തി.
    • ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിൽ ശക്തമായ റിക്ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം.
    • അത്യപൂർവ ആമ വർഗത്തിലെ അവസാന അംഗമായിരുന്ന ലോൺസം ജോർജ് ചത്തു. ഇതോടെ ഒരു ജീവിവർഗം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി.
    എലിനോർ ഓസ്‌ട്രോം
    എലിനോർ ഓസ്‌ട്രോം
    • സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ച ആദ്യ വനിത എലിനോർ ഓസ്‌ട്രോം (ചിത്രത്തിൽ) അന്തരിച്ചു.
    റാഫേൽ നദാൽ
    റാഫേൽ നദാൽ
    • ശുക്രസംതരണം കേരളത്തിലും, ഇന്ത്യയിലെ പല ഭാഗങ്ങളിലും ദൃശ്യമായി.

    അവലംബം

    [തിരുത്തുക]
    80.2%
    വാർത്തകൾ 2012
    സെറീന വില്യംസ്
    സെറീന വില്യംസ്
    തിരുപ്പിറവി ദേവാലയം
    തിരുപ്പിറവി ദേവാലയം

    അവലംബം

    [തിരുത്തുക]
    വാർത്തകൾ 2012
    വാർത്തകൾ 2012


    സെപ്റ്റംബർ 30

    [തിരുത്തുക]
    • ചേർത്തല ഗവണ്മെന്റ് ആശുപത്രിക്ക് ദേശീയ അംഗീകാരം
    ചേർത്തല താലൂക്ക് ആശുപത്രിക്ക് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അംഗീകാരം ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സർക്കാർ താലൂക്ക് ആശുപത്രിയാണ് ചേർത്തല.
    • ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്ക്കാരം പ്രമുഖ ഗാനരചയിതാവും കവിയുമായ ഗുൽസാറിന് ലഭിച്ചു.[1]

    സെപ്റ്റംബർ 29

    [തിരുത്തുക]

    ഇന്ത്യൻ സുപ്രീംകോടതിയുടെ മുപ്പത്തിയൊൻപതാമത്തെ ചീഫ് ജസ്റ്റിസായി അൽത്തമാസ് കബീർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

    സെപ്റ്റംബർ 24

    [തിരുത്തുക]

    മലയാളസിനിമയുടെ മഹാനടന്മാരിലൊരാളായ തിലകൻ (77) അന്തരിച്ചു. പുലർച്ചെ 3.30-ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു.

    സെപ്റ്റംബർ 20

    [തിരുത്തുക]

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമായി സൈന നേവാൾ മാറി.[2]

    സെപ്റ്റംബർ 15

    [തിരുത്തുക]

    കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് ഏകദിന താരത്തിനുള്ള ഐ.സി.സി.യുടെ പുരസ്‌കാരം ഇന്ത്യയുടെ വിരാട് കോലി സ്വന്തമാക്കി.[3]

    സെപ്റ്റംബർ 12

    [തിരുത്തുക]

    യു.എസ്. ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം ആൻഡി മറെ സ്വന്തമാക്കി..[4]

    സെപ്റ്റംബർ 11

    [തിരുത്തുക]

    2012-ലെ ബുക്കർ പ്രൈസ് അന്തിമറൗണ്ടിലെ ആറ് നോവലുകളിൽ മലയാളിയായ ജീത് തയ്യിലിന്റെ നാർകോപോളിസ് എന്ന നോവൽ തിരഞ്ഞെടുക്കപ്പെട്ടു.

    സെപ്റ്റംബർ 10

    [തിരുത്തുക]

    സെപ്റ്റംബർ 9

    [തിരുത്തുക]

    ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു:

    സെപ്റ്റംബർ 7

    [തിരുത്തുക]

    കേന്ദ്ര ധനകാര്യവകുപ്പിന്റെ മുഖ്യഉപദേഷ്ടാവായ കൗശിക് ബസു ലോക ബാങ്ക് ഉപാധ്യക്ഷനും ചീഫ് എക്കോണമിസ്റ്റും ആയി നിയമിതനായി. രഘുറാം രാജൻ പുതിയ ഉപദേഷ്ടാവായി സ്ഥാനമേൽക്കും[7]

    സച്ചിൻ പൈലറ്റ് ടെറിറ്റോറിയൽ ആർമിയിൽ സ്ഥിരം ഓഫീസറായി കമ്മീഷൻ ചെയ്തു. ടെറിറ്റോറിയൽ ആർമിയിൽ ഓഫീസറായ ആദ്യ കേന്ദ്രമന്ത്രിയാണ് സച്ചിൻ പൈലറ്റ്.

    യു.എസ്. ഓപ്പൺ ടെന്നീസ് മിക്സ്ഡ് ഡബിൾസ് കിരീടം എക്തരീന മകറോവ(റഷ്യ), ബ്രൂണോ സൊവാരസ്(ബ്രസീൽ) സഖ്യം നേടി. സീഡിങ്ങ് ഇല്ലാതിരുന്ന ഇവർ നാലാം സീഡായ ക്വെറ്റ പെഷ്കെ(ചെക്ക് റിപ്പബ്ലിക്ക്), മാർസിൻ മട്കോവ്സ്കി(പോളണ്ട്) സഖ്യത്തെയാണ് ഫൈനലിൽ കീഴടക്കിയത്.[8]

    ആൻഡി റോഡിക്ക് ടെന്നീസിൽ നിന്നു വിരമിച്ചു.[9]

    സെപ്തംബർ 6

    [തിരുത്തുക]

    തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്ത് മുതലപ്പെട്ടിയിലെ പടക്കനിർമ്മാണശാലയിലുണ്ടായ വൻതീപിടിത്തത്തിൽ 54 തൊഴിലാളികൾ വെന്തു മരിച്ചു.

    സെപ്തംബർ 5

    [തിരുത്തുക]
    1. നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി) ചെയർമാനായി സാഹിത്യകാരൻ സേതുവിനെ കേന്ദ്ര മാനവശേഷി മന്ത്രാലയം നിയമിച്ചു.
    2. പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ (2004- നുശേഷം ആദ്യം). ഹൈജമ്പിൽ കർണാടക സ്വദേശി ഗിരീഷ് ഹൊസനഗര നാഗരാജഗൗഡയ്ക്ക് വെള്ളി. [10]

    സെപ്തംബർ 4

    [തിരുത്തുക]

    ലേസർ ആക്രമണത്തെ ചെറുക്കാൻ നാനോ പദാർഥം;മലയാളി ശാസ്ത്രഞ്ജന് നേട്ടം: ലേസർ ആക്രമണത്തെ ചെറുക്കാനുതകുന്ന സവിശേഷ പദാർഥം നാനോ ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നതിൽ മലയാളി ശാസ്ത്രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം വിജയിച്ചു.[1]

    1. 1.0 1.1 മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 30 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
    2. മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 20.
    3. മാതൃഭൂമി വാർത്ത
    4. [http://www.mathrubhumi.com/sports/story.php?id=292478
    5. http://www.mathrubhumi.com/story.php?id=300845
    6. മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 9.
    7. മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 7.
    8. http://www.thehindu.com/sport/article3867868.ece
    9. മലയാള മനോരമ ദിനപ്പത്രം സെപ്തംബർ 7.
    10. http://www.mathrubhumi.com/sports/story.php?id=299614
    വാർത്തകൾ 2012

    ഒക്ടോബർ 22

    [തിരുത്തുക]

    ഡെൻമാർക്ക് ഓപ്പൺ സൂപ്പർസീരീസ് ലോക നാലാം നമ്പറായ സൈന നേവാളിന്[1].

    ഒക്ടോബർ 13

    [തിരുത്തുക]

    യൂറോപ്യൻ യൂണീയന് ഈ വർഷത്തെ നോബൽ സമാധാന സമ്മാനം ലഭിച്ചു.[2]

    ഒക്ടോബർ 12

    [തിരുത്തുക]

    അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെക്രിക്കറ്റ് കമ്മിറ്റി തലവനായി മുൻ ഇന്ത്യൻ ക്യാപ്‌റ്റനും ലെഗ് സ്പിന്നറും ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനക്കാരനുമായ അനിൽ കുംബ്ലെ നിയമിതനായി.[3]

    ഒക്ടോബർ 9

    [തിരുത്തുക]

    വെനിസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹ്യൂഗോ ഷാവെസിനു വീണ്ടും ജയം.

    ഒക്ടോബർ 8

    [തിരുത്തുക]

    കൊളംബോയിൽ നടന്ന നാലാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി.[4]

    അവലംബം

    [തിരുത്തുക]
    1. മാതൃഭൂമി വാർത്ത
    2. മലയാള മനോരമ ദിനപ്പത്രം-ഒക്ടോബർ 13
    3. മാതൃഭൂമി ദിനപ്പത്രം-ഒക്ടോബർ 12
    4. മാതൃഭൂമി ദിനപ്പത്രം-ഒക്ടോബർ 8
    വാർത്തകൾ 2012
    വാർത്തകൾ 2012

    അവലംബം

    [തിരുത്തുക]


    ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
    2001  • 2002  • 2003  • 2004  • 2005  • 2006  • 2007  • 2008  • 2009  • 2010  • 2011  • 2012  • 2013  • 2014  • 2015  • 2016  • 2017  • 2018  • 2019  • 2020  • 2021  • 2022  • 2023  • 2024  • 2025  • 2026  • 2027  • 2028  • 2029  • 2030  • 2031  • 2032  • 2033  • 2034  • 2035  • 2036  • 2037  • 2038  • 2039  • 2040  • 2041  • 2042  • 2043  • 2044  • 2045  • 2046  • 2047  • 2048  • 2049  • 2050  • 2051  • 2052  • 2053  • 2054  • 2055  • 2056  • 2057  • 2058  • 2059  • 2060  • 2061  • 2062  • 2063  • 2064  • 2065  • 2066  • 2067  • 2068  • 2069  • 2070  • 2071  • 2072  • 2073  • 2074  • 2075  • 2076  • 2077  • 2078  • 2079  • 2080  • 2081  • 2082  • 2083  • 2084  • 2085  • 2086  • 2087  • 2088  • 2089  • 2090  • 2091  • 2092  • 2093  • 2094  • 2095  • 2096  • 2097  • 2098  • 2099  • 2100
  • "https://ml.wikipedia.org/w/index.php?title=2012&oldid=2319451" എന്ന താളിൽനിന്ന് ശേഖരിച്ചത്