2011-ലെ മികച്ച ചിത്രങ്ങൾ കണ്ടെത്തുന്നതിനായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസസ് നടത്തിയ ചടങ്ങാണ് 84-ആം അക്കാദമി അവാർഡുകൾ. ഈ ചടങ്ങ് 2012 ഫെബ്രുവരി 16-നു് (ഇന്ത്യൻ സമയം 2012 ഫെബ്രുവരി 27-നു് രാവിലെ 6:00 മണി) കാലിഫോർണിയയിലെ ഹോളിവുഡിലെ ഹോളിവുഡ് ആന്റ് ഹൈലൈറ്റ് സെന്ററിൽ വെച്ച് നടന്നു[3].
‡ Dates and years listed for each ceremony were the eligibility period of film release in Los Angeles County, California. For the first five ceremonies, the eligibility period was done on a seasonal basis, from August to July. For the 6th ceremony held in 1934, the eligibility period lasted from August 1, 1932 to December 31, 1933. Since the 7th ceremony held in 1935, the period of eligibility became the full previous calendar year from January 1 to December 31.