യു.എസ്. ഓപ്പൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
US Open
US Open.jpg
ഔദ്യോഗിക വെബ്പേജ്
സ്ഥലം ന്യൂ യോർക്ക് നഗരം
അമേരിക്കൻ ഐക്യരാജ്യങ്ങൾ
സ്റ്റേഡിയം USTA Billie Jean King National Tennis Center
ഉപരിതലം Grass / Outdoors (1881–1974)
Clay / Outdoors (1975–1977)
DecoTurf / Outdoors (1978–present)
Men's draw 128S / 128Q / 64D
Women's draw 128S / 96Q / 64D
സമ്മാനതുക US$ 19,600,000
ഗ്രാന്റ്സ്ലാം

1881-ൽ തുടങ്ങിയ യു.എസ്.ഓപ്പൺ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1987 മുതൽ എല്ലാവർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ അവസാനമായി നടക്കുന്ന ടൂർണമെന്റാണ്‌ യു.എസ്. ഓപ്പൺ. എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ഈ ടൂർണമെന്റിൽ അഞ്ചിനങ്ങളാണുള്ളത് : Men's singles, Women's singles, Men's doubles, Women's doubles, Mixed doubles. 1978 മുതൽ ഈ ടൂർണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാർഡ് കോർട്ടിലാണ് (Hard Court).

യു.എസ്.ഓപ്പൺ മറ്റുള്ള ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ നിന്ന് വ്യതാസപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നാൽ ഈ ടൂർണമെന്റിൽ അവസാന സെറ്റിൽ (പുരുഷന്മാരുടേത് അഞ്ചാം സെറ്റും സ്ത്രീകളുടേത് മൂന്നാം സെറ്റും) സമനില വരുകയാണെങ്കിൽ ടൈ-ബ്രേക്കർ (tie-break) എന്ന സംവിധാനമുയോഗിച്ചാണ് വിജയിയെ നിശ്ചയിക്കുന്നത്. എന്നാൽ മറ്റുള്ള ടൂർണമെന്റുകളിൽ ഏതെങ്കിലും ഒരു കളിക്കാരൻ/കളിക്കാരി ജയിക്കുന്നതു വരെ ആ സെറ്റ് നീട്ടിക്കൊണ്ടുപോകുന്നു.

നിലവിലെ ജേതാക്കൾ[തിരുത്തുക]

Event Champion Runner-up Score
2011 Men's Singles സെർബിയ നോവാക് ജോക്കോവിച്ച് സ്പെയ്ൻ റാഫേൽ നദാൽ 6–2, 6–4, 6-7(3–7), 6-1
2011 Women's Singles ഓസ്ട്രേലിയ Samantha Stosur അമേരിക്കൻ ഐക്യനാടുകൾ സെറീന വില്യംസ് 6–2, 6–3
2011 Men's Doubles Austria Jürgen Melzer
ജർമ്മനി Philipp Petzschner
പോളണ്ട് Mariusz Fyrstenberg
പോളണ്ട് Marcin Matkowski
6–2, 6–2
2011 Women's Doubles അമേരിക്കൻ ഐക്യനാടുകൾ Liezel Huber
Kazakhstan Lisa Raymond
അമേരിക്കൻ ഐക്യനാടുകൾ Vania King
Kazakhstan Yaroslava Shvedova
4–6, 7–6(7–5), 7–6(7–3)
2011 Mixed Doubles അമേരിക്കൻ ഐക്യനാടുകൾ മെലനി ഓഡിൻ
അമേരിക്കൻ ഐക്യനാടുകൾ Jack Sock
അർജന്റീന Gisela Dulko
അർജന്റീന Eduardo Schwank
7–6(7–4), 4–6, [10–8]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യു.എസ്._ഓപ്പൺ&oldid=1790874" എന്ന താളിൽനിന്നു ശേഖരിച്ചത്