നോവാക് ജോക്കോവിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Novak Djokovic
Новак Ђоковић
Country Serbia
ResidenceMonte Carlo, Monaco
Born (1987-05-22) 22 മേയ് 1987  (34 വയസ്സ്)
Belgrade, SR Serbia, SFR Yugoslavia
Height1.88 മീ (6 അടി 2 in)
Turned pro2003
PlaysRight-handed (two-handed backhand)
Career prize money$30,872,275
Singles
Career record388–107 (78.38%)
Career titles28
Highest rankingNo. 1 (4 July 2011)
Current rankingNo. 1 (12 September 2011)[1]
Grand Slam results
Australian OpenW (2008, 2011)
French OpenSF (2007, 2008, 2011)
WimbledonW (2011)
US OpenW (2011)
Other tournaments
Tour FinalsW (2008)
Olympic GamesBronze medal.svg Bronze Medal (2008)
Doubles
Career record30–42 (41.67%)
Career titles1
Highest rankingNo. 114 (30 November 2009)
Grand Slam Doubles results
Australian Open1R (2006, 2007)
French Open1R (2006)
Wimbledon2R (2006)
US Open1R (2006)
Last updated on: 00:42, 13 September 2011 (UTC).
നോവാക് ജോക്കോവിച്ച്
Medal record
Men's Tennis
Representing  Serbia
Olympic Games
Bronze medal – third place 2008 Beijing Singles

സെർബിയൻ ടെന്നീസ് കളിക്കാരനാണ് നോവാക് ജോക്കോവിച്ച്. നിലവിലെ ലോക ഒന്നാം നമ്പർ താരമാണ്.

ജോക്കോവിച്ച് 4 ഗ്രാന്റ്സ്ലാം സിംഗിൾസ് കിരീടങ്ങളും 2008 ബീജിങ് ഒളിമ്പിക്സിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്. ഒരു ഗ്രാന്റ്സ്ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ സെർബിയനാണ് ജോക്കോവിച്ച്. 2008-ലെയും 2011-ലെയും ഓസ്ട്രേലിയൻ ഓപ്പണും 2011-ലെ വിംബിൾഡണും, യു.എസ്. ഓപ്പണുമാണ് ജോക്കോവിച്ച് നേടിയത്.

അവലംബം[തിരുത്തുക]

  1. "Current ATP Rankings (singles)". atpworldtour.com. Association of Tennis Professionals.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

3

"https://ml.wikipedia.org/w/index.php?title=നോവാക്_ജോക്കോവിച്ച്&oldid=3295580" എന്ന താളിൽനിന്ന് ശേഖരിച്ചത്