ഉള്ളടക്കത്തിലേക്ക് പോവുക

ഫ്രഞ്ച് ഓപ്പൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(French Open എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tournoi de Roland-Garros
(ഫ്രഞ്ച് ഓപ്പൺ)
ഔദ്യോഗിക വെബ്പേജ്
സ്ഥലംപാരീസ് (XVIe)
 ഫ്രാൻസ്
സ്റ്റേഡിയംStade Français (1891 - 1927) Stade Roland Garros (1928 - )
ഉപരിതലംപുൽക്കോർട്ട് (1891 - 1911, 1925 - 1927) കളിമൺ കോർട്ട് (1912 - 1924, 1928 - ) (ഔട്ട്ഡോർ)
Men's draw128S / 128Q / 64D (2009)
Women's draw128S / 96Q / 64D (2009)
സമ്മാനതുക 15,264,500 (2009)
ഗ്രാന്റ്സ്ലാം

പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പൺ (French: Les Internationaux de France de Roland Garros or Tournoi de Roland-Garros) .ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.

നിലവിലെ ജേതാക്കൾ

[തിരുത്തുക]
Event Champion Runner-up Score
2012 Men's Singlesസ്പെയ്ൻ റാഫേൽ നദാൽസെർബിയ നോവാക് ജോക്കോവിച്ച്6–4, 6–3, 2–6, 7–5
2012 Women's Singlesറഷ്യ മരിയ ഷരപ്പോവഇറ്റലി Sara Errani6–3, 6–2
2012 Men's Doublesകാനഡ Daniel Nestor
Belarus Max Mirnyi
അമേരിക്കൻ ഐക്യനാടുകൾ Bob Bryan
അമേരിക്കൻ ഐക്യനാടുകൾ Mike Bryan
6–4, 6–4
2012 Women's Doublesഇറ്റലി Sara Errani
ഇറ്റലി Roberta Vinci
റഷ്യ Maria Kirilenko
റഷ്യ Nadia Petrova
4–6, 6–4, 6–2
2012 Mixed Doublesഇന്ത്യ സാനിയ മിർസ
ഇന്ത്യ മഹേഷ് ഭൂപതി
പോളണ്ട് Klaudia Jans-Ignacik
മെക്സിക്കോ Santiago Gonzalez
7–6(7–3), 6–1
2017 raphel nadal


"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ഓപ്പൺ&oldid=2925621" എന്ന താളിൽനിന്ന് ശേഖരിച്ചത്