ഓസ്ട്രേലിയൻ ഓപ്പൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Australian Open
Australian Open.jpg
ഔദ്യോഗിക വെബ്പേജ്
സ്ഥലംMelbourne
 ഓസ്ട്രേലിയ
സ്റ്റേഡിയംMelbourne Park
ഉപരിതലംPlexicushion Prestige
Men's draw128S / 128Q / 64D
Women's draw128S / 96Q / 64D
സമ്മാനതുകA$25,000,000 (2011)[1]
ഗ്രാന്റ്സ്ലാം
Current
Current competition 2011 Australian Open

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്. പുൽമൈതാനത്തും ഹാർഡ് കോർട്ടിലും വിജയിച്ച ഏക കളിക്കാരൻ മാറ്റ്‌സ് വിലാൻഡർ എന്ന കളിക്കാരൻ മാത്രമാണ്‌.

മറ്റു ഗ്രാന്റ്സ്ലാം ടൂർണമെന്റുകളെപ്പോലെ ഇതിലും പുരുഷ വനിതാ മത്സരങ്ങളും ,മിക്സഡ് ഡബിൾ‍സ്‌ മത്സരങ്ങളും ഇനങ്ങളായുണ്ട്. അതുപോലെ ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങളിലുമായും മത്സരങ്ങൾ നടത്തപ്പെടുന്നു.

നിലവിലെ ജേതാക്കൾ[തിരുത്തുക]

തരം വിജയി(കൾ) രണ്ടാം സ്ഥാനം സ്കോർ
2012 Men's Singles സെർബിയ Novak Djokovic സ്പെയ്ൻ Rafael Nadal 5–7, 6–4, 6–2, 6–7(5–7), 7–5
2012 Women's Singles ബൈലോറഷ്യ Victoria Azarenka റഷ്യ Maria Sharapova 6–3, 6–0
2012 Men's Doubles ഇന്ത്യ Leander Paes
Czech Republic Radek Štěpánek
അമേരിക്കൻ ഐക്യനാടുകൾ Bob Bryan
അമേരിക്കൻ ഐക്യനാടുകൾ Mike Bryan
7–6(7–1), 6–2
2012 Women's Doubles റഷ്യ Svetlana Kuznetsova
റഷ്യ Vera Zvonareva
ഇറ്റലി Sara Errani
ഇറ്റലി Roberta Vinci
5–7, 6–4, 6–3
2012 Mixed Doubles അമേരിക്കൻ ഐക്യനാടുകൾ Bethanie Mattek-Sands
റൊമാനിയ Horia Tecău
റഷ്യ Elena Vesnina
ഇന്ത്യ Leander Paes
6–3, 5–7, [10–3]

അവലംബം[തിരുത്തുക]

  1. "Prize Money". australianopen.com. ശേഖരിച്ചത് 20 December 2010.
"https://ml.wikipedia.org/w/index.php?title=ഓസ്ട്രേലിയൻ_ഓപ്പൺ&oldid=2897133" എന്ന താളിൽനിന്ന് ശേഖരിച്ചത്