സെറീന വില്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെറീന വില്യംസ്
Serena Williams July 2008.jpg
രാജ്യം  United States
താമസം ഫ്ളോറിഡ, അമേരിക്ക [1]
ജനനത്തിയതി (1981-09-26) സെപ്റ്റംബർ 26, 1981 (37 വയസ്സ്)
ജനനസ്ഥലം മിഷിഗൺ, അമേരിക്ക
ഉയരം 5 ft 9 in (1.75 m)[1]
ഭാരം 150 lb (68 kg)[1]
പ്രൊഫഷണൽ ആയത് 1995
Plays Right; Two-handed backhand
Career prize money US$30,506,993
(1st all-time among women athletes)
സിംഗിൾസ്
Career record: 459–98 (82.4%)
Career titles: 36
ഉയർന്ന റാങ്കിങ്ങ്: No. 1 (July 8, 2002)
ഗ്രാൻഡ് സ്ലാം
ഓസ്ട്രേലിയൻ ഓപ്പൺ W (2003 , 2005 , 2007 , 2009 , 2010)
ഫ്രഞ്ച് ഓപ്പൺ W (2002)
വിംബിൾഡൺ W (2002 , 2003 , 2009)
യു.എസ്. ഓപ്പൺ W (1999 , 2002 , 2008)
Major tournaments
WTA Championships W (2001 , 2009)
Olympic Games QF (2008)
ഡബിൾസ്
Career record: 141–19 (88.1%)
Career titles: 18
Highest ranking: No. 3 (September 14, 2009)
ഗ്രാൻഡ് സ്ലാം ഡബിൾസ്
ആസ്ട്രേലിയൻ ഓപ്പൺ W (2001, 2003 , 2009 , 2010)
ഫ്രഞ്ച് ഓപ്പൺ W (1999)
വിംബിൾഡൺ W (2000, 2002, 2008 ,2009)
യു.എസ്. ഓപ്പൺ W (1999 ,2009)
Major doubles tournaments
Olympic Games Gold medal.svg Gold medal (2000 , 2008)

Infobox last updated on: February 02, 2010.

ഒരു അമേരിക്കൻ പ്രൊഫഷണൽ ടെന്നിസ് കളിക്കാരിയാണ് സെറീന വില്യംസ്. നിലവിലെ എറ്റിപി ലോക ഒന്നാം നമ്പർ താരം ഇവരാണ്. 23 സിംഗിൾസും 14 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്.

23 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളും ഇവർ വിജയിച്ചിട്ടുണ്ട്. ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത് ഇവരാണ്. ഒളിമ്പിക്സിൽ സ്ത്രീകളുടെ ഡബിൾസിൽ രണ്ട് സ്വർണവും നേടിയിട്ടുണ്ട്. 2005-ൽ ടെന്നിസ് മാസിക പുറത്തിറക്കിയ ഓപ്പൺ എറയിലെ ഏറ്റവും മികച്ച ടെന്നിസ് കളിക്കാരുടെ പട്ടികയിലെ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ടത്) സെറീന 17-ആം സ്ഥാനം സ്വന്തമാക്കി. മുൻ ലോക ഒന്നാം നമ്പറായ വീനസ് വില്യംസിന്റെ ഇളയ സഹോദരിയാണ്.

ഗ്രാൻഡ് സ്ലാം[തിരുത്തുക]

2017ലെ ആസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടി സെറീന വില്യംസ് 23 ഗ്രാൻഡ് സ്ളാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. (2017 ജനുവരി 28ന്). സഹോദരി വീനസ് വില്യംസിനെ 6-4, 6-4ന് ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് സെറീന കിരീടം നേടിയത്. സ്റ്റെഫി ഗ്രാഫിൻെറ 22 ഗ്രാൻഡ് സ്ളാം കിരീടമെന്ന നേട്ടമാണ് സെറീന വില്യംസ് തിരുത്തിയെഴുതിയത്.

ടൂർണ്ണമെന്റ് 1998 1999 2000 2001 2002 2003 2004 2005 2006 2007 2008 2009 2010 2011 2012 SR W–L
ഓസ്ട്രേലിയൻ ഓപ്പൺ 2R 3R 4R QF A W A W 3R W QF W W A 4R 5 / 12 54–7
ഫ്രഞ്ച് ഓപ്പൺ 4R 3R A QF W SF QF A A QF 3R QF QF A 1R 1 / 11 39–10
വിംബിൾഡൺ 3R A SF QF W W F 3R A QF F W W 4R W 5 / 13 67–8
യു.എസ്. ഓപ്പൺ 3R W QF F W A QF 4R 4R QF W SF A F 3 / 12 58–9
ജയം–തോൽവി 8–4 11–2 12–3 18–4 21–0 19–1 14–3 12–2 5–2 19–3 19–3 23–2 18–1 9–2 3–2 14 / 48 218–34

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 WTA. "Serena Williams Bio on WTA Tour website". WTA. ശേഖരിച്ചത്: 2008-04-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സെറീന_വില്യംസ്&oldid=2923193" എന്ന താളിൽനിന്നു ശേഖരിച്ചത്