ഉള്ളടക്കത്തിലേക്ക് പോവുക

മുട്ടത്തു വർക്കി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മുട്ടത്തു വർക്കി പുരസ്കാരം. 1992 ലാണ് അവാർഡ് ഏർപ്പെടുത്തിയത്. 2015 ൽ കെ. സച്ചിദാനന്ദൻ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കവിയായി.[1] മലയാളം എന്ന കവിതാ സമാഹാരത്തിലെ മലയാളം എന്ന കവിതക്ക് ആയിരുന്നു അവാർഡ്.[1] ആത്മാഞ്ജലി എന്ന കവിതയിലൂടെ മുട്ടത്തു വർക്കി മലയാള സാഹിത്യത്തിലേക്ക് അരങ്ങേറ്റം കുറിച്ചതിന്റെ 75-ാം വാർഷികമായിരുന്നു 2015, അതിനാൽ അവാർഡ് കവിതയ്ക്ക് നൽകാൻ തീരുമാനിച്ചു.[1]

മുട്ടത്തുവർക്കി അവാർഡ് നേടിയവർ

[തിരുത്തുക]
വർഷംസാഹിത്യകാരൻ
1992ഒ.വി. വിജയൻ
1993വൈക്കം മുഹമ്മദ് ബഷീർ
1994എം.ടി. വാസുദേവൻ നായർ
1995കോവിലൻ
1996കാക്കനാടൻ
1997വി.കെ.എൻ
1998എം. മുകുന്ദൻ
1999പുനത്തിൽ കുഞ്ഞബ്ദുള്ള
2000ആനന്ദ്
2001എൻ.പി. മുഹമ്മദ്
2002പൊൻകുന്നം വർക്കി
2003സേതു
2004സി. രാധാകൃഷ്ണൻ
2005സക്കറിയ[2]
2006കമലാ സുറയ്യ
2007ടി. പത്മനാഭൻ
2008എം. സുകുമാരൻ
2009എൻ.എസ്‌. മാധവൻ -- ഹിഗ്വിറ്റ
2010പി. വത്സല -- സമഗ്ര സംഭാവനകളെ പരിഗണിച്ച് [3]
2011സാറാ ജോസഫ് -- പാപത്തറ [4]
2012എൻ. പ്രഭാകരൻ -- സമഗ്ര സംഭാവനകളെ പരിഗണിച്ച്[5]
2013സി.വി. ബാലകൃഷ്ണൻ
2014അശോകൻ ചരുവിൽ[6]
2015സച്ചിദാനന്ദൻ
2016കെ ജി ജോർജ്ജ്
2017ടി വി ചന്ദ്രൻ[7]

2

2018 കെ.ആർ.മീര -ആരാച്ചാർ
2019 ബെന്യാമിൻ

അവലംബം

[തിരുത്തുക]
  1. 1 2 3 "മുട്ടത്ത് വർക്കി സാഹിത്യ അവാർഡ് സച്ചിദാനന്ദന്". Retrieved 2020-11-08.
  2. "മുട്ടത്തു വർക്കി അവാർഡ് ഫോർ സക്കറിയ". ദ ഹിന്ദു. 29 ഏപ്രിൽ 2005. Retrieved 05 ജൂലൈ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: deprecated archival service (link)
  3. "മുട്ടത്തുവർക്കി പുരസ്‌കാരം പി.വത്സലയ്ക്ക്". മാതൃഭൂമി. Archived from the original on 2015-06-02. Retrieved 28 April 2010.
  4. "മുട്ടത്തുവർക്കി പുരസ്‌കാരം സാറാജോസഫിന്". മാതൃഭൂമി. Archived from the original on 2011-05-02. Retrieved 28 April 2011.
  5. "മുട്ടത്തുവർക്കി പുരസ്‌കാരം എൻ. പ്രഭാകരനു്". മാതൃഭൂമി. Archived from the original on 2012-04-29. Retrieved 28 April 2012.
  6. "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. Retrieved 05 ജൂലൈ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: deprecated archival service (link)
  7. "ടി വി ചന്ദ്രൻമുട്ടത്തു വർക്കി പുരസ്കാരം". പി എസ് സി തുൾസി. Archived from the original on 2017-05-09. Retrieved 02 മെയ്‌ 2017. {{cite web}}: Check date values in: |accessdate= (help)