ബെത്‌ലഹേം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെത്‌ലഹേം
Other transcription(s)
 • Arabic بيت لحم
 • Also spelled Beit Lahm[1] (official)
Bayt Lahm (unofficial)
ബെത്‌ലഹേമിലെ ഒരു സമൂഹം
ബെത്‌ലഹേമിലെ ഒരു സമൂഹം
ഔദ്യോഗിക ലോഗോ ബെത്‌ലഹേം
ബെത്‌ലഹേമിന്റെ മുൻസിപ്പൽ മുദ്ര
Governorate Bethlehem
Government
 • Head of Municipality Victor Batarseh[2]
Population (2007[3])
 • Jurisdiction 25
Name meaning house of meat (അറബി); house of bread (ഹീബ്രു & അറമായിക്)
വെബ്‌സൈറ്റ് www.bethlehem-city.org

പലസ്തീനായിലെ ഒരു നഗരമാണ് ബെത്‌ലഹേം (അറബി: بيت لحم About this sound Bayt Laḥm  അഥവാ Bēt Laḥm. യേശു ക്രിസ്തുവിന്റെ ജന്മഗേഹം ബെത്‌ലഹേമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ സാസ്കാരിക വിഭാഗമായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2012 ജൂണിൽ ഉൾപ്പെടുത്തി. ജറൂസലേമിന് എട്ട് കിലോമീറ്റർ തെക്കായി സെൻട്രൽ വെസ്റ്റ് ബാങ്കിലാണ് ബെത്‌ലഹേം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Projected Mid -Year Population for Bethlehem Governorate by Locality 2004-2006". Palestinian Central Bureau of Statistics. ശേഖരിച്ചത് 2008-01-22. 
  2. West Bank Local Elections ( Round two)- Successful candidates by local authority, gender and No. of votes obtained, Bethlehem p. 23.
  3. "2007 PCBS Census" (PDF). Palestinian Central Bureau of Statistics. p. 117. ശേഖരിച്ചത് 2009-04-16. 
"https://ml.wikipedia.org/w/index.php?title=ബെത്‌ലഹേം&oldid=1901349" എന്ന താളിൽനിന്നു ശേഖരിച്ചത്