റാമല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramallah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ramallah
Other transcription(s)
 • Arabic(رام الله (البيرة
 • Hebrewרמאללה
A view of Ramallah
A view of Ramallah
ഔദ്യോഗിക ലോഗോ Ramallah
Municipal Seal of Ramallah
GovernorateRamallah & al-Bireh
Government
 • Head of MunicipalityMusa Hadid
Area
 • Jurisdiction16,344.3
Population
 (2009)[2]
 • Jurisdiction27[1]
വെബ്സൈറ്റ്www.ramallah.ps


റാമല്ല (അറബിക്: رام اللهAbout this soundRāmallāh, ഹീബ്രു: רמאללה‎) ജറുസലേം നഗരത്തിന് 10 കിലോമീറ്റർ ദൂരത്തിലുള്ള മദ്ധ്യ വെസ്റ്റ്ബാങ്കിലെ ഒരു പാലസ്തീൻ പട്ടണമാണ്. പട്ടണം സമുദ്രനിരപ്പിൽ നിന്ന് 880 മീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത്. ഇത് പാലസ്തീനിയൻ നാഷണൽ അതോറിറ്റിയുടെ ഭരണതലസ്ഥാനമാകുന്നു. ചരിത്രപരമായി റാമല്ല ഒരു അറബ്-ക്രിസ്ത്യൻ പട്ടണമാണ്.


അവലംബം[തിരുത്തുക]

  1. [1]
  2. 2007 PCBS Population. Palestinian Central Bureau of Statistics. p.53. (Arabic)


"https://ml.wikipedia.org/w/index.php?title=റാമല്ല&oldid=2441217" എന്ന താളിൽനിന്ന് ശേഖരിച്ചത്