ജിം യോങ് കിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിം യോങ് കിം
김용

President-designate of the World Bank Group
Taking office
July 1, 2012
നിർദ്ദേശിച്ചത് Barack Obama
Succeeding Robert Zoellick

നിലവിൽ
പദവിയിൽ 
July 1, 2009
മുൻ‌ഗാമി James Wright
പിൻ‌ഗാമി TBD
ജനനം (1959-12-08) ഡിസംബർ 8, 1959 (പ്രായം 60 വയസ്സ്)
Seoul, South Korea
പഠിച്ച സ്ഥാപനങ്ങൾUniversity of Iowa
Brown University
Harvard University
ജീവിത പങ്കാളി(കൾ)Younsook Lim
കുട്ടി(കൾ)2

ലോക ബാങ്കിന്റെ 12 മത് പ്രസിഡൻറാണ് ജിം യോങ് കിം. ജൂലൈ 1 2012 ന് സ്ഥാനം ഏറ്റെടുത്തു. അമേരിക്കയിലെ ഡാർമോത്ത് കോളെജ് പ്രസിഡൻറായി പ്രവർത്തിക്കുകയാണ് ജിം. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്സിനെതിരായ ചികിത്സയുമായി ബന്ധപ്പെട്ടു ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ഇദ്ദേഹം ക്ഷയരോഗ നിർമാർജ്ജനത്തിനായി ഒട്ടേറെ പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്[1] ലോകബാങ്കിന്റെ 44 വർഷത്തെ ചരിത്രത്തിൽ ഇതുവരെ അമേരിക്കൻ പൗരനല്ലാത്ത ഒരാൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നിട്ടില്ല[2] . ഇദ്ദേഹം കൊറിയയിലാണ് ജനിച്ചത്[2].

അവലംബം[തിരുത്തുക]

  1. http://www.metrovaartha.com/2012/04/17081606/jim-yong20120417.html
  2. 2.0 2.1 "ജിം യോങ് കിം ലോക ബാങ്ക് പ്രസിഡന്റ്". punnyabhumi.com. ശേഖരിച്ചത് 2013 ജൂലൈ 19. |first= missing |last= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിം_യോങ്_കിം&oldid=2282610" എന്ന താളിൽനിന്ന് ശേഖരിച്ചത്