വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെസ്റ്റ് ഇൻഡീസ്
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ പതാക
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ പതാക
ടെസ്റ്റ് പദവി ലഭിച്ചത് 1928
ആദ്യ ടെസ്റ്റ് മത്സരം v ഇംഗ്ലണ്ട്
ലോർഡ്സ്, ലണ്ടൻ, 23–26 ജൂൺ 1928
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 7 (ടെസ്റ്റ്)
8 (ഏകദിനം) [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
462
0
അവസാന ടെസ്റ്റ് മത്സരം v ഓസ്ട്രേലിയ at the WACA Ground, പെർത്ത്, ഓസ്ട്രേലിയ, 16 ഡിസംബർ - 20 ഡിസംബർ 2009
നായകൻ കെയ്റോൺ പൊള്ളാർഡ്
പരിശീലകൻ ഒട്ടിസ് ഗിബ്സൺ
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
152/152
0/0
20 ജനുവരി 2010-ലെ കണക്കുകൾ പ്രകാരം

വെസ്റ്റ് ഇൻഡീസ് അഥവാ വിൻഡീസ് എന്നറീയപ്പെടുന്നത് കരീബിയൻ ദ്വീപസമൂഹങ്ങളിൽപ്പെടുന്ന 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ്‌. 1970കളുടെ പകുതി മുതൽ 1990കളുടെ ആദ്യകാലം വരെ ടെസ്റ്റിലേയും ഏകദിനത്തിലെയും ശക്തരായ ടീമായിരുന്നു വെസ്റ്റ് ഇൻഡീസ്.

ട്വന്റി 20 ലോകകപ്പ് വിജയം[തിരുത്തുക]

കൊളംബോയിൽ നടന്ന നാലാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി.[1]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ദിനപത്രം-ഒക്ടോബർ 8

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]