സിംബാബ്‌വെ ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zimbabwe
Zimbabwe cricket cap crest
Zimbabwe cricket cap crest
Zimbabwe cricket cap crest
ടെസ്റ്റ് പദവി ലഭിച്ചത് 1992
ആദ്യ ടെസ്റ്റ് മത്സരം v India at Harare Sports Club, Harare, 18-22nd October 1992
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് N/A (Test)
10th (ODI) [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
83
0
അവസാന ടെസ്റ്റ് മത്സരം v India at Harare Sports Club, Harare, 20-22nd September 2005
നായകൻ Elton Chigumbura
പരിശീലകൻ Alan Butcher [1]
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
8/49
0/0
19 January 2008-ലെ കണക്കുകൾ പ്രകാരം

സിംബാവെ ക്രിക്കറ്റ് യൂണിയന്റെ(സിംബാവെ ക്രിക്കറ്റ്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സിംബാവയെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് ഇത്. നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ നിർജ്ജീവമാണെങ്കിലും സിംബാബ്‌വെ ദേശീയ ക്രിക്കറ്റ് ടീമിന് ഐ. സി. സി. യിൽ സ്ഥിരാംഗത്വം ലഭിച്ചിട്ടുണ്ട്.

നിലവിലെ ടീം[തിരുത്തുക]

പേര് പ്രായം ബാറ്റിങ്ങ് ശൈലി ബൗളിങ്ങ് ശൈലി ഏകദിനങ്ങൾ ടെസ്റ്റ് മത്സരങ്ങൾ S/N
ക്യാപ്റ്റനും ആള്രൗണ്ടറും
ചിഗുംബര 37 RHB RM 91 6 47
വൈസ് ക്യാപ്റ്റൻ; ഓപ്പണിങ്ങ് ബാറ്റ്സ്മാൻ
ഹാമിൽട്ടൺ മസകഡ്സ 40 RHB LB 71 15 3
ഓപ്പണിങ്ങ് ബാറ്റ്സ്മാൻ
ചിഭഭ 38 RHB RM 43 33
സിബന്ധ 40 RHB RM 78 3 26
ടെയ്ലർ 37 RHB OB 78 10 1
വെർമ്യുലൻ 45 RHB OB 35 8 04
മധ്യനിര ബാറ്റ്സ്മാന്മാർ
കവണ്ട്രി 40 RHB OB 14 2 74
മാൽകം വാലർ 39 RHB OB 6 9
സുവാവോ 39 RHB OB 1 2
All-rounders
ധബേഗ്വാ 43 LHB SLA 32 3 17
സ്റ്റുവാർട്ട് 40 RHB OB 92 8 45
വില്യംസ് 37 RHB SLA 36 14
Wicket-keepers
ചകബ്വ 36 RHB OB 1 91
കാസ്റ്റെനി 35 LHB LS 3 10
മൂട്ടിസ്വ 38 RHB OB 5 66
തൈബു 40 RHB OB 108 24 44
ബോളേഴ്സ്
ക്രെമെർ 37 RHB LB 6 6 30
ജാർവിസ് 34 RHB RF 8
മാരുമ 35 RHB OB 5 3 65
പൊഫു 38 RHB RM 33 6 28
ടവണ്ട 38 RHB RFM 34 1 53
മുസാരബാണി 36 RHB RFM 5
പ്രൈസ് 47 RHB SLA 55 18 7
റെസ്ൻസ് ഫോർഡ് 39 RHB RFM 35 23
ഉത്സേവ 38 RHB OB 91 1 52

അവലംബം[തിരുത്തുക]

  1. http://www.cricinfo.com/zimbabwe/content/story/441903.html