ഉള്ളടക്കത്തിലേക്ക് പോവുക

യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.എ.ഇ.
യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ
യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ
യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ
ഐ.സി.സി. അംഗത്വം ലഭിച്ചത്1989
ഐ.സി.സി. അംഗനിലഅസ്സോസിയേറ്റ് അംഗം
ഐ.സി.സി. വികസനമേഖലഏഷ്യ
ലോക ക്രിക്കറ്റ് ലീഗ് വിഭാഗംരണ്ട്
നായകൻഅർഷദ് അലി
പരിശീലകൻകബീർ ഖാൻ
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി20 ഫെബ്രുവരി 1976 v പാകിസ്താൻ എയർലൈൻസ് at ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 11
ഏകദിനവിജയ/പരാജയങ്ങൾ 1/10
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 16
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 3/8
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 41
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 15/23
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 4 (First in 1994 ഐ.സി.സി. ട്രോഫി)
മികച്ച ഫലം വിജയി, 1994
പുതുക്കിയത്: 31 ഓഗസ്റ്റ് 2008

യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീം (അറബിക്:فريق الإمارات الوطني للكريكيت) (ഉർദു:متحدہ عرب قومی کرکٹ ٹیم کے امارات) അന്താരാഷ്ട്ര മത്സരങ്ങളിൽ യു.എ.ഇ.യെ പ്രതിനിധീകരിക്കുന്ന ഒരു ടീമാണ്. അവർ 1989ൽ ഐ.സി.സിയുടെ അംഗീകാരം നേടുകയും അടുത്ത വർഷം തന്നെ ഒരു അസ്സോസിയേറ്റ് അംഗമാകുകയും ചെയ്തു.[1]

വിവിധ ടൂർണമെന്റുകളിലെ പ്രകടനങ്ങൾ

[തിരുത്തുക]
  • 1975 - 1987: യോഗ്യത നേടിയില്ല – ഐ.സി.സി. അംഗമായിരുന്നില്ല[2]
  • 1992: യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തില്ല[3]
  • 1996: ആദ്യ റൗണ്ട്[4]
  • 1999 - 2011: യോഗ്യത നേടിയില്ല[1][5]
  • 2015 യോഗ്യത നേടി.
  • [ഐ.സി.സി ഇന്റർകോണ്ടിനെന്റൽ കപ്പ് 2004|2004]]: സെമി ഫൈനൽ[6]
  • 2005: സെമി ഫൈനൽ[7]
  • 2006: ആദ്യ റൗണ്ട്[8]
  • 2009–10 (ഷീൽഡ്): രണ്ടാം സ്ഥാനം
  • 2007 (ഡിവിഷൻ 2):
  • 2011 (ഡിവിഷൻ 2):
  • 1979 - 1986: യോഗ്യത നേടിയില്ല – ഐ.സി.സി. അംഗമായിരുന്നില്ല[9]
  • 1990: പങ്കെടുത്തില്ല
  • 1994: ജേതാക്കൾ[10]
  • 1997: പത്താം സ്ഥാനം[11]
  • 2001: അഞ്ചാം സ്ഥാനം[12]
  • 2005: ആറാം സ്ഥാനം
  • 2009: ഏഴാം സ്ഥാനം[13]
  • 1983 - 1988: യോഗ്യത നേടിയില്ല – എ.സി.സി. അംഗമായിരുന്നില്ല[14]
  • 1990/91: പങ്കെടുത്തില്ല[15]
  • 1995: പങ്കെടുത്തില്ല[1]
  • 1997: യോഗ്യത നേടിയില്ല[1]
  • 2000: യോഗ്യത നേടിയില്ല[1]
  • 2004: ആദ്യ റൗണ്ട്[1]
  • 2008: ആദ്യ റൗണ്ട്

എ.സി.സി ട്രോഫി

[തിരുത്തുക]
  • 1996: രണ്ടാം സ്ഥാനം[1]
  • 1998: സെമി ഫൈനൽ
  • 2000: ജേതാക്കൾ[1]
  • 2002: ജേതാക്കൾ[1]
  • 2004: ജേതാക്കൾ[1]
  • 2006: ജേതാക്കൾ[1]
  • 2008 (എലൈറ്റ്): രണ്ടാം സ്ഥാനം
  • 2010 (എലൈറ്റ്): ആറാം സ്ഥാനം

എ.സി.സി ട്വന്റി20 കപ്പ്

[തിരുത്തുക]
  • 2007: നാലാം സ്ഥാനം[16]
  • 2009: രണ്ടാം സ്ഥാനം

കളിക്കാർ

[തിരുത്തുക]

നിലവിലുള്ള ടീം ഘടന

[തിരുത്തുക]
പേര് പ്രായം ബാറ്റിങ് രീതി ബൗളിങ് രീതി ഏകദിന മത്സരങ്ങൾ ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ മറ്റ് വിവരങ്ങൾ
ബാറ്റ്സ്മാന്മാർ
അംജദ് അലി46ഇടംകൈയ്യൻഓഫ് സ്പിൻ1
നിതിൻ ഗോപാൽ50വലങ്കയ്യൻമീഡിയം ഫാസ്റ്റ്
രവി കുമാർ44വലങ്കയ്യൻഓഫ് ബ്രേക്ക്
നയീമുദ്ദീൻ അസ്ലാം43വലങ്കയ്യൻ27
ഓൾറൗണ്ടർമാർ
മുഹമ്മദ് നവീദ്44വലങ്കയ്യൻവലങ്കയ്യൻ ഫാസ്റ്റ്41112ക്യാപ്റ്റൻ
സക്വിബ് അലി47വലങ്കയ്യൻഓഫ് ബ്രേക്ക്210വൈസ് ക്യാപ്റ്റൻ
അംജദ് ജാവേദ്45വലങ്കയ്യൻമീഡിയം ഫാസ്റ്റ്13
അർഷദ് അലി49വലങ്കയ്യൻമീഡിയം ഫാസ്റ്റ്415
ഫയ്യാസ് അഹമ്മദ്42ഇടംകൈയ്യൻഇടംകൈയ്യൻ സ്പിൻ
സമീർ നായക്50വലങ്കയ്യൻഇടംകൈയ്യൻ സ്പിൻ
വിക്കറ്റ് കീപ്പർമാർ
അംജദ് അലി46ഇടംകൈയ്യൻമീഡിയം ഫാസ്റ്റ്27
ബോളർമാർ
മുഹമ്മദ് നവീദ്36വലങ്കയ്യൻഫാസ്റ്റ് മീഡിയം18114
ഫഹദ് അൽഹാഷ്മി43വലങ്കയ്യൻഫാസ്റ്റ് മീഡിയം27
ഒവൈസ് ഹമീദ്38വലങ്കയ്യൻഓഫ് ബ്രേക്ക്1
ക്വാസിം സുബൈർ38വലങ്കയ്യൻമീഡിയം ഫാസ്റ്റ്3
സഹീദ് ഷാ45വലങ്കയ്യൻഫാസ്റ്റ് മീഡിയം26
ബഖതിയാർ പലേക്കർ50ഇടംകൈയ്യൻ

കൂടുതൽ ഏകദിന റൺസ് നേടിയ കളിക്കാർ[17]

[തിരുത്തുക]
കളിക്കാരൻആകെ റണ്ണുകൾശരാശരി
മുഹമ്മദ് നവീദ്| 86559.69
മസ്ഹാർ ഹുസൈൻ17925.75
സലീം റാസ15926.50
ജൊഹാൻ സമരശേഖര12431.00
അർഷദ് ലയീക്10120.20
മൊഹമ്മദ് ഇസ്ഹാക്ക്9824.50

കൂടുതൽ ഏകദിന വിക്കറ്റുകൾ നേടിയ കളിക്കാർ[18]

[തിരുത്തുക]
കളിക്കാരൻവിക്കറ്റുകൾശരാശരി
മുഹമ്മദ് നവീദ്1921.69
സാഹിദ് ഷാ616.33
ഷൗക്കത്ത് ദുകാൻവാലാ625.50
അസ്ഹർ സയീദ്635.50
സുൽത്താൻ സറാ551.40

അവലംബം

[തിരുത്തുക]
  1. 1 2 3 4 5 6 7 8 9 10 11 A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  2. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  3. 1990 ICC Trophy Archived 2008-07-09 at the Wayback Machine at Cricinfo
  4. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  5. "ICC, Accessed 15 May 2011". Archived from the original on 2009-04-25. Retrieved 2012-10-17.
  6. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  7. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  8. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  9. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  10. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  11. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  12. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  13. "ICC, Accessed 15 May 2011". Archived from the original on 2012-03-21. Retrieved 2012-10-17.
  14. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  15. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  16. A Timeline of UAE cricket Archived 2012-07-09 at the Wayback Machine at CricketEurope
  17. "UAE ODI Career Batting". Cricinfo.
  18. "[[UAE]] [[One Day International|ODI]] Career Bowling". Cricinfo. {{cite web}}: URL–wikilink conflict (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]