ക്രിക്കറ്റ് ലോകകപ്പ് 1999
ദൃശ്യരൂപം
1999 ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ | |
| തീയതി | 14 മേയ്–20 ജൂൺ |
|---|---|
| സംഘാടക(ർ) | ഐ.സി.സി. |
| ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
| ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് |
| ആതിഥേയർ | |
| ജേതാക്കൾ | |
| പങ്കെടുത്തവർ | 12 |
| ആകെ മത്സരങ്ങൾ | 42 |
| ടൂർണമെന്റിലെ കേമൻ | |
| ഏറ്റവുമധികം റണ്ണുകൾ | |
| ഏറ്റവുമധികം വിക്കറ്റുകൾ | |
ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999 ഏഴാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇംഗ്ലണ്ടാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഈ ടൂർണമെന്റിലെ ചില മത്സരങ്ങൾ അയർലന്റ്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നെതർലന്റ്സ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് നടത്തിയത്. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് നേടി.
പങ്കെടുത്ത ടീമുകൾ
[തിരുത്തുക]| പൂർണ അംഗങ്ങൾ | |
|---|---|
| അസോസിയേറ്റ് അംഗങ്ങൾ | |
ഉയർന്ന റൺ നേട്ടക്കാർ
[തിരുത്തുക]| റൺസ് | കളിക്കാരൻ | രാജ്യം |
|---|---|---|
| 461 | രാഹുൽ ദ്രാവിഡ് | |
| 398 | സ്റ്റീവ് വോ | |
| 379 | സൗരവ് ഗാംഗുലി | |
| 375 | മാർക് വോ | |
| 368 | സയീദ് അൻവർ |
ഉയർന്ന വിക്കറ്റ് നേട്ടക്കാർ
[തിരുത്തുക]| വിക്കറ്റുകൾ | കളിക്കാരൻ | രാജ്യം |
|---|---|---|
| 20 | ഷെയ്ൻ വോൺ | |
| 20 | ജെഫ് അല്ലോട്ട് | |
| 18 | ഗ്ലെൻ മക്ഗ്രാത്ത് | |
| 17 | ലാൻസ് ക്ലൂസ്നർ | |
| 17 | സക്ക്ലൈൻ മുഷ്താക് | |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Cricket World Cup 1999 Scorecards Archived 2006-10-23 at the Wayback Machine in CricketFundas
- Cricket World Cup 1999 from Cricinfo