രാഹുൽ ദ്രാവിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാഹുൽ ദ്രാവിഡ്
RahulDravid.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Rahul Sharad Dravid
ജനനം (1973-01-11) 11 ജനുവരി 1973 (46 വയസ്സ്)
Indore, Madhya Pradesh, India
വിളിപ്പേര് The Wall, Jammy, Mr. Dependable
ഉയരം 5 ft 11 in (1.80 m)
ബാറ്റിംഗ് രീതി Right-handed
ബൗളിംഗ് രീതി Right arm off spin
റോൾ Batsman, Wicketkeeper
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ടെസ്റ്റ് (207-ആമൻ) 20 June 1996 v England
അവസാന ടെസ്റ്റ് 24 January 2012 v Australia
ആദ്യ ഏകദിനം (339-ആമൻ) 3 April 1996 v Sri Lanka
അവസാന ഏകദിനം 16 September 2011 v England
ഏകദിന ഷർട്ട് നം: 19
Only T20I 31 August 2011 v England
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1990–present Karnataka
2003 Scotland
2000 Kent
2008–2010 Royal Challengers Bangalore
2011–present Rajasthan Royals
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 164 344 298 449
നേടിയ റൺസ് 13,288 10,889 23,794 15,271
ബാറ്റിംഗ് ശരാശരി 52.31 39.16 55.33 42.30
100-കൾ/50-കൾ 36/63 12/83 68/117 21/112
ഉയർന്ന സ്കോർ 270 153 270 153
എറിഞ്ഞ പന്തുകൾ 120 186 617 477
വിക്കറ്റുകൾ 1 4 5 4
ബൗളിംഗ് ശരാശരി 39.00 42.50 54.60 105.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 1/18 2/43 2/16 2/43
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 210/0 196/14 353/1 233/17
ഉറവിടം: Cricinfo, 30 January 2012

രാഹുൽ ദ്രാവിഡ് അഥവാ രാഹുൽ ശരത് ദ്രാവിഡ് (ജനനം. ജനുവരി 11, 1973, ഇൻഡോർ, മധ്യപ്രദേശ്) ഇന്ത്യയുടെ ക്രിക്കറ്റ് താരമാണ്‌. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും കർണ്ണാടക സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്നു. ഇഴയുന്ന ബാറ്റിങ് ശൈലിയുടെ പേരിൽ ഏകദിന ടീമിൽ നിന്നും ഒരിക്കൽ പുറത്തായ ദ്രാവിഡ് ഇപ്പോൾ ആ രംഗത്തും കഴിവുതെളിയിച്ചു. 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരൻ. 2008 മാർച്ച് 29-ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ദാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 10,000 റൺസ് തികച്ചു. സുനിൽ ഗവാസ്കർക്കും,സച്ചിൻ തെണ്ടുൽക്കർക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനുമായി ദ്രാവിഡ്.

2012 മാർച്ച് 9-നു് ബാംഗ്ലൂരിൽ വെച്ച് ബി.സി.സി.ഐ. പ്രസിഡണ്ട് എൻ. ശ്രീനിവാസനും, മുൻ ഇന്ത്യൻ ക്യാപ്റ്റനായ അനിൽ കുംബ്ലെയുമായി ചേർന്നു നടത്തിയ ഒരു പത്ര സമ്മേളനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു.


"https://ml.wikipedia.org/w/index.php?title=രാഹുൽ_ദ്രാവിഡ്&oldid=2673160" എന്ന താളിൽനിന്ന് ശേഖരിച്ചത്