ദിലീപ് വെംഗ്സർകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദിലീപ് വെംഗ്‌സർക്കാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദിലീപ് വെംഗ്സർകർ
DilipVengsarkar.jpg
Vengsarkar in 2011
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Dilip Balwant Vengsarkar
ജനനം (1956-04-06) 6 ഏപ്രിൽ 1956  (65 വയസ്സ്)
Rajapur, India
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm medium
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 139)24 January 1976 v New Zealand
അവസാന ടെസ്റ്റ്5 February 1992 v Australia
ആദ്യ ഏകദിനം (ക്യാപ് 19)21 February 1976 v New Zealand
അവസാന ഏകദിനം14 November 1991 v South Africa
പ്രാദേശിക തലത്തിൽ
വർഷംടീം
1975–1992Mumbai
1985Staffordshire
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 116 129 260 174
നേടിയ റൺസ് 6,868 3,508 17,868 4,835
ബാറ്റിംഗ് ശരാശരി 42.13 34.73 52.86 35.29
100-കൾ/50-കൾ 17/35 1/23 55/87 1/35
ഉയർന്ന സ്കോർ 166 105 284 105
എറിഞ്ഞ പന്തുകൾ 47 6 199 12
വിക്കറ്റുകൾ 0 0 1 0
ബൗളിംഗ് ശരാശരി 126.00
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a n/a
മികച്ച ബൗളിംഗ് 1/31
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 78/– 37/– 179/– 51/–
ഉറവിടം: Cricinfo, 7 February 2010

മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ ദിലീപ് ബൽവന്ത് വെംഗ്സർകർ (6 ഏപ്രിൽ 1956)മഹാരാഷ്ട്രയിലെ രാജാപൂരിൽ ജനിച്ചു. 'കേണൽ' എന്നാണ് വെംഗ്സർകരിനെ കളിക്കാരും ആരാധകരും വിളിച്ചിരുന്നത് .1970-കളിലെയും 1980 കളുടെ തുടക്കത്തിലും ഉള്ള ഇന്ത്യൻ ക്രിക്കറ്റ് സംഘത്തിലെ പ്രധാന കളിക്കാരിലൊരാളുമായിരുന്നു. 1989 വരെ ദിലീപ് ക്രിക്കറ്റിൽ സജീവമായിരുന്നു. രഞ്ജിട്രോഫിയിൽ അദ്ദേഹം മഹാരാഷ്ട്രയെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ചില ഭരണച്ചുമതലകളും ദിലീപ് വഹിച്ചിട്ടുണ്ട്

ക്രിക്കറ്റ് ജീവിതം[തിരുത്തുക]

ന്യൂസിലൻഡിനെതിരേ ഓക്ക്ലൻഡിൽ നടന്ന ടെസ്റ്റിലാണ് വെംഗ്സർകർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.ലോക കപ്പ് നേടിയ 1983 ലെ ഇന്ത്യൻ സംഘത്തിലും വെംഗ്സർകർ അംഗമായിരുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി 1987 ൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Dilip Vengasarkar". Wisden Almanack. ശേഖരിച്ചത് 2007-04-02.

പുറംകണ്ണികൾ[തിരുത്തുക]

മുൻഗാമി
കപിൽ ദേവ്
Indian National Test Cricket Captain
1987/88
പിൻഗാമി
രവി ശാസ്ത്രി
മുൻഗാമി
രവി ശാസ്ത്രി
Indian National Test Cricket Captain
1987/88–1989/90
പിൻഗാമി
കൃഷ്ണമചാരി ശ്രീകാന്ത്
മുൻഗാമി
Kiran More
Chairman, Selection Committee
October 2006 – September 2008
പിൻഗാമി
കൃഷ്ണമചാരി ശ്രീകാന്ത്
"https://ml.wikipedia.org/w/index.php?title=ദിലീപ്_വെംഗ്സർകർ&oldid=3342517" എന്ന താളിൽനിന്ന് ശേഖരിച്ചത്