ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ
വിളിപ്പേര്വെങ്കട്ട്
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ ഓഫ് ബ്രേക്ക്
റോൾബൗളർ, അമ്പയർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 110)ഫെബ്രുവരി 27 1965 v ന്യൂ ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്സെപ്റ്റംബർ 24 1983 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 9)ജൂലൈ 13 1974 v ഇംഗ്ലണ്ട്
അവസാന ഏകദിനംഏപ്രിൽ 7 1983 v വെസ്റ്റ് ഇൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
1970-1985തമിഴ് നാട്
1973-1975Dഡെർബിഷയർ
1963-1970മദ്രാസ്
Umpiring information
Tests umpired73 (1993–2004)
ODIs umpired52 (1993–2003)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests അന്താരാഷ്ട്രഏകദിന ക്രിക്കറ്റ് FC LA
കളികൾ 57 15 341 71
നേടിയ റൺസ് 748 54 6617 346
ബാറ്റിംഗ് ശരാശരി 11.68 10.80 17.73 11.16
100-കൾ/50-കൾ 0/2 –/– 1/24 0/0
ഉയർന്ന സ്കോർ 64 26* 137 26*
എറിഞ്ഞ പന്തുകൾ 14877 868 83548 3985
വിക്കറ്റുകൾ 156 5 1390 64
ബൗളിംഗ് ശരാശരി 36.11 108.40 24.14 35.34
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 85 0
മത്സരത്തിൽ 10 വിക്കറ്റ് 1 n/a 21 n/a
മികച്ച ബൗളിംഗ് 8/72 2/34 9/93 4/31
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 44/– 4/– 316/– 29/–
ഉറവിടം: cricketarchive.com, ഓഗസ്റ്റ് 14 2007

ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും, ടീം അഡ്മിനിസ്ട്രേറ്ററും, അമ്പയറുമാണ്‌. ഇന്ത്യയെ പ്രതിനിധീകരിച്ച സ്പിൻ ബൗളർമാരിൽ ഒരു പ്രധാന സ്ഥാനം വെങ്കട്ടരാഘവനുണ്ട്. 1985-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ച വെങ്കട്ട് ക്രിക്കറ്റ് അഡ്മിനിസ്ട്റേറ്ററായി. 2003-ൽ ഭാരത സർക്കാർ പദ്മശ്രീ നൽകി ആദരിച്ചു. 57 ടെസ്റ്റുകളിൽ നിന്നും 156 വിക്കറ്റു നേടിയ വെങ്കട്ട് പതിനഞ്ച് ഏകദിനത്തിലും കളിച്ചിട്ടുണ്ട്. 1993 മുതൽ അമ്പയറായി വർത്തിക്കുന്ന വെങ്കട്ട് ഐ.സി.സി എലൈറ്റ് പാനൽ അമ്പയറും ആയിരുന്നു.